Latest News
- Jul- 2021 -22 July
‘ശശി എന്നൊരു പേരുണ്ടെങ്കില്‍ പ്രൊട്ടക്ഷന്‍ കിട്ടുമത്രേ’: പിണറായിയുടെ രക്ഷക വേഷത്തെ പരിഹസിച്ച് ജോയ് മാത്യു
കൊച്ചി: പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ഫോൺ വിളിച്ച സംഭവത്തിൽ മന്ത്രി എ.കെ ശശീന്ദ്രന് രാജി വയ്ക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് നടന് ജോയ് മാത്യു. ‘ശശി എന്നൊരു പേരുണ്ടെങ്കില്‍…
Read More » - 22 July
പുതിയ വിവാഹ ഫോട്ടോ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച് വനിത വിജയകുമാർ
ചെന്നൈ: മുതിർന്ന നടൻ വിജയകുമാറിന്റെ മകൾ വനിത വിജയകുമാർ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. നടിയുടെ സ്വകാര്യ ജീവിതമായിരുന്നു ഇതിൽ ഏറെയും. നടി തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ച…
Read More » - 22 July
വിവാഹമോചനം വാങ്ങാതെയാണ് പ്രിയാമണിയെ വിവാഹം ചെയ്തത്: മുസ്തഫ ഇപ്പോഴും തന്റെ ഭർത്താവ് ആണെന്ന് ആദ്യ ഭാര്യ
നടി പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിനെതിരെ പരാതിയുമായി ആദ്യ ഭാര്യ. ആയിഷ എന്ന യുവതിയാണ് മുസ്തഫയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും…
Read More » - 22 July
സുലൈമാൻ എന്താണ് കയ്യിൽ എഴുതിയത്: മാലിക്കിലെ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി
നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രന് ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് അവതാരകയായെത്തിയ താരം ചുരുങ്ങിയ സമയംകൊണ്ടാണ് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചത്. മാലികിൽ ഒരു പ്രധാന…
Read More » - 22 July
എന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്: ഗോസിപ്പുകളോട് പ്രതികരിച്ച് പ്രിയ വാര്യർ
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. അന്യ ഭാഷ ചിത്രങ്ങളിലാണ്…
Read More » - 22 July
ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായിക, എന്തുകൊണ്ട് സിനിമയിൽ നിന്ന് വിട്ടു നിന്നു?: ഗ്രേസി സിംഗ് പറയുന്നു
ആമിർ ഖാന്റെ ലഗാന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗ്രേസി സിംഗ്. ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് വളരെ പെട്ടെന്നാണ് ഇൻഡസ്ട്രി…
Read More » - 22 July
നയൻതാര ചിത്രം ‘നെട്രികൺ’ ഒടിടി റിലീസിന് തന്നെ: അറിയിപ്പുമായി വിഘ്നേശ് ശിവൻ
നയൻതാര കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികണ്‍’. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക.…
Read More » - 22 July
കെ ടി എസ് പടന്നയിലിന് ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച മഹാ നടനായിരുന്നു അന്തരിച്ച കെ ടി സുബ്രഹ്മണ്യൻ എന്ന കെ ടി എസ് പടന്നയില്‍. മലയാളത്തില്‍ ഒരുകാലത്തെ ഒട്ടേറെ ഹിറ്റുകള്‍…
Read More » - 22 July
ബാബുരാജ് എടുത്തെറിഞ്ഞു, വിശാലിന് പരുക്ക്: ചിത്രീകരണ വീഡിയോ പുറത്ത്
ഹൈദരാബാദ്: ബാബുരാജുമായുള്ള സംഘട്ടനരംഗത്തിനിടയിൽ നടൻ വിശാലിന് പരുക്ക്. സിനിമയിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ്…
Read More » - 22 July
17 വർഷങ്ങൾക്ക് ശേഷം വീണ്ടും റാമോജിയിൽ: ഓർമ്മകൾ പങ്കുവെച്ച് റോഷൻ ആൻഡ്രൂസ്
മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് റോഷന് ആന്‍ഡ്രൂസ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഉദയനാണ് താരമാണ് ആദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. അന്ന് സിനിമയിലെ ഏതാനും ഭാഗങ്ങൾ…
Read More »