Latest News
- Jul- 2021 -24 July
‘ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുന്നു’: ബ്രോ ഡാഡിയിൽ താനുമുണ്ടെന്ന് കനിഹ
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. സിനിമയുടെ പ്രഖ്യാപനം മുതലേ ഓണ്‍ലൈനില്‍ തരംഗമായിരുന്നു ബ്രോ ഡാഡി. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ…
Read More » - 24 July
മോഹൻലാലിനൊപ്പം വീണ്ടും ഉണ്ണി മുകുന്ദൻ: ഇത്തവണ മലയാള ചിത്രത്തിൽ
തെലുങ്ക് ചിത്രം ജനതാ ഗാരേജിന് ശേഷം മോഹൻലാലിനൊപ്പം ഒന്നിച്ചഭിനയിക്കാൻ ഒരുങ്ങി ഉണ്ണി മുകുന്ദൻ. ഇത്തവണ മലയാള സിനിമയിൽ തന്നെയാണ് ഉണ്ണിയ്ക്ക് മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. അതും…
Read More » - 24 July
ഫാസിലിന് ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്: കുറിപ്പുമായി അബ്ദുള്ളക്കുട്ടി
മഹേഷ് നാരായണൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മാലിക് എന്ന ചിത്രത്തെ പുകഴ്ത്തി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. സമീപകാലത്ത് കണ്ട ഉഗ്രന്‍ സിനിമയാണ്…
Read More » - 24 July
സ്പെഷ്യൽ ചിക്കൻ പാചകം ചെയ്ത് മോഹൻലാൽ, സൂപ്പർ ആയിട്ടുണ്ടെന്ന് സുചിത്ര: വീഡിയോ
അഭിനയത്തിൽ മാത്രമല്ല പാചകത്തിലും തന്റെ മികവ് തെളിയിച്ച നടനാണ് മോഹൻലാൽ. ഒഴിവ് സമയങ്ങളിൽ പുതിയ പാചക പരീക്ഷണങ്ങൾ നടത്താൻ മോഹൻലാൽ പലപ്പോഴും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ…
Read More » - 24 July
ഒമ്പത് കഥകൾ, ഒമ്പത് ഭാവങ്ങള്‍: നവരസ ടീസര്‍ മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആന്തോളജി ചിത്രമായ ‘നവരസ’. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ നവരസയുടെ ടീസർ മേക്കിങ് വീഡിയോ…
Read More » - 24 July
‘മരക്കാർ ഒരുക്കിയിരിക്കുന്നത് ബാഹുബലിയേക്കാൾ വലിയ സ്കെയിലിൽ’: പ്രിയദർശൻ
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്തരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തെ കുറിച്ച് ഇപ്പോൾ പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. രാജമൗലി…
Read More » - 24 July
ജ്യോതികയ്ക്കൊപ്പം ‘എതർക്കും തുനിന്തവന്റെ’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് സൂര്യ
ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു നടൻ സൂര്യയുടെ 46–ാം പിറന്നാൾ പിറന്നാൾ. ഇത്തവണത്തെ താരത്തിന്റെ പിറന്നാൾ ആഘോഷം തന്റെ പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്റെ’സെറ്റിൽ വെച്ചായിരുന്നു. ഭാര്യയും നടിയുമായ…
Read More » - 24 July
രാമായണത്തെ വെറും കാൽപനിക കഥയായി കാണിക്കുന്നു, രാമനെ കുറിച്ചുള്ള സിനിമകൾ പരിശോധിക്കണം: കങ്കണ
രാമായണവും മഹാഭാരതവും ഭാരതത്തിന്റെ ചരിത്രമാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. രാമക്ഷേത്ര നിര്‍മ്മാണത്തെ തുടര്‍ന്ന് നിരവധി നിര്‍മ്മാതാക്കളാണ് രാമായണത്തെ ആസ്പദമാക്കി സിനിമ ചെയ്യുന്നത്. എന്നാൽ പലരും ചരിത്രത്തെ…
Read More » - 24 July
‘ജയ് ഭീം’: സൂര്യയുടെ നായികയായി രജിഷ വിജയൻ
സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഭീം’. ചിത്രത്തിൽ നായികയായി മലയാളികളുടെ പ്രിയ നടി രജിഷ വിജയനാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ്…
Read More » - 24 July
ഒരുപാട് പേരുടെ കഠിനാധ്വാനമാണ് ഹംഗാമ 2, സിനിമയ്ക്ക് ബുദ്ധിമുട്ടുണ്ടാവരുത്: ആരാധകരോട് അഭ്യർഥിച്ച് ശിൽപ ഷെട്ടി
വ്യക്തിപരമായ പ്രശനങ്ങൾ തന്റെ പുതിയ സിനിമ ‘ഹംഗാമ 2’നെ ബാധിക്കരുതെന്ന അഭ്യർത്ഥനയുമായി നടി ശിൽപ ഷെട്ടി. അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ്…
Read More »