Latest News
- Aug- 2021 -5 August
തോള് ചരിച്ച് പൃഥ്വിരാജ്: ബ്രോ ഡാഡിയുടെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് താരം
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സെറ്റില്‍ നിര്‍ദേശം നല്കുന്ന ഫോട്ടോയാണ് പൃഥ്വി…
Read More » - 5 August
സൂര്യ ചിത്രം ‘ജയ് ഭീം’: റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം
സൂര്യയെ നായകനാക്കി ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ് ഭീം’. ഇപ്പോഴിതാ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഈ വര്‍ഷം നവംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സൂര്യ…
Read More » - 5 August
‘നവരസ’: ഇന്ന് അര്‍ദ്ധരാത്രി മുതൽ നെറ്റ്ഫ്ലിക്സിൽ
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആന്തോളജി ചിത്രമായ ‘നവരസ’. ചിത്രം ഇന്ന് അര്‍ദ്ധരാത്രിയോടെ റിലീസ് ചെയ്യും. രാത്രി 12.30ക്കാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക.…
Read More » - 5 August
എന്നിലെ നടിയെ തിരിച്ചറിഞ്ഞവർ: ജയരാജിനെക്കുറിച്ച് സുരഭി
മികച്ച അഭിനയം കാഴ്ചവെച്ചുകൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി സുരഭി തന്റെ…
Read More » - 5 August
‘പണക്കാർ എന്തിനാണ് നികുതി ഇളവ് തേടി വരുന്നത്’? വിജയ്ക്ക് പിന്നാലെ ധനുഷിനും കോടതിയുടെ വിമർശനം
ചെന്നൈ: നടന് ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതിയിളവ് തേടി സമീപിച്ചതിനാണ് കോടതിയുടെ വിമർശനം. പണക്കാര് എന്തിനാണ് നികുതിയിളവ് തേടി…
Read More » - 5 August
‘പൊയ്ക്കാൽ കുതിരൈ’: ഒറ്റക്കാലുമായി പ്രഭു, ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
പ്രഭുദേവയെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊയ്ക്കാൽ കുതിര’. ഇപ്പോഴിതാ സിനിമയിലെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന പ്രഭുദേവയെ ഒറ്റകാലനായിട്ടാണ്…
Read More » - 5 August
സിനിമയിൽ ഗുണ്ടകൾ എല്ലാം ക്രിസ്ത്യാനികൾ, ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കുന്നു: ഇത് ഇറക്കാമെന്ന് വിചാരിക്കേണ്ട പി.സി. ജോർജ്
ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ ‘ഈശോ’ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ…
Read More » - 5 August
ലിഗമെന്റ് പൊട്ടിയ കാലും വച്ചാണ് 21 വർഷക്കാലം ഇദ്ദേഹം നമ്മളെ സന്തോഷിപ്പിച്ചത്: മമ്മൂട്ടിയെ പരിഹസിച്ചവരോട് അനീഷ്
നടൻ മമ്മൂട്ടിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടൻ അനീഷ് ജി. മേനോന്. ഒരാളെ കളിയാക്കുന്നതിനും ആക്ഷേപിക്കുന്നതിനും മുമ്പ് അവരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാന്‍…
Read More » - 5 August
പാല് വാങ്ങാന്‍ പോകാനും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ: രഞ്ജിനി
കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. പാൽ വാങ്ങാൻ പോകാൻ വരെ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റു കാണിക്കണോ എന്ന് രഞ്ജിനി…
Read More » - 5 August
അദ്ദേഹത്തിന്റെ ആ ഫോൺ കോൾ എനിക്ക് കിടന്നിടത്തുനിന്ന് പറക്കാനുള്ള ആവേശമുണ്ടാക്കി: നിർമൽ പാലാഴി
നടൻ അനൂപ് മേനോന് പിറന്നാൾ ആശംസിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ നിർമൽ പാലാഴി. അനൂപ് മേനോൻ തന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കുകയും സഹായിച്ചതിനെ കുറിച്ചുമാണ്…
Read More »