Latest News
- Aug- 2021 -7 August
സിനിമയില്‍ വിളിച്ചെങ്കിലും അന്ന് പോകാന്‍ തോന്നിയില്ല, കാരണം പറഞ്ഞു ഗായത്രി അരുണ്‍
ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആണ് ഗായത്രി അരുണ്‍. ജനപ്രിയ പരമ്പരയായി മാറിയ ‘പരസ്പരം’ എന്ന ടിവി സീരിയലിലൂടെ ദീപ്തി ഐപിഎസ്സായി വന്നു പ്രേക്ഷകരുടെ…
Read More » - 7 August
അണഞ്ഞിട്ടും അണയാതെ – തെരുവിൽ തള്ളപ്പെടുന്ന മാതാപിതാക്കളുടെ കഥ
നല്ലൊരു സന്ദേശ ചിത്രമാണ് അണഞ്ഞിട്ടും അണയാതെ
Read More » - 7 August
‘ബീസ്റ്റ്’: വിജയ്ക്കൊപ്പം സംവിധായകൻ സെൽവരാഘവനും
വിജയ്യെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ സെൽവരാഘവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സാണ്…
Read More » - 7 August
അവളുടെ സ്വന്തം അമ്മ പോയി ചത്തൂടെ എന്ന് ചോദിച്ചപ്പോഴും, ഞാൻ അവളെ ചേർത്തുപിടിച്ചു: വിമർശനങ്ങൾക്ക് മറുപടിയുമായി രഞ്ജു
അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും, അനന്യയുടെ അമ്മയുമായ രഞ്ജു രഞ്ജിമാറിനെതിരെ ഉയരുന്നത്. ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രഞ്ജു.…
Read More » - 7 August
‘കപ്പേള’ തെലുങ്കിലേക്ക്: നായിക താരപുത്രി ശിവാത്മികയോ, അനിഖയോ ?
മികച്ച വിജയം നേടിയ മലയാള ചിത്രം ‘കപ്പേള’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. സിത്താര എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ എസ് നാഗ വംശി നിർമ്മിക്കുന്ന ചിത്രം നവാഗതനായ ശൗരി ചന്ദ്രശേഖര്‍…
Read More » - 7 August
വിവാഹമോചന വിവാദങ്ങൾ തിരിച്ചടിയായി: ചാനല്‍ ഷോയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കി?
മുകേഷ് തന്നെ ചാനലുമായുളള കരാര്‍ ഒഴിവാക്കിയത് ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്
Read More » - 7 August
ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്: വന്ദന കതാരിയക്ക് പിന്തുണയുമായി ആയുഷ്മാൻ ഖുറാന
ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കതാരിയെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. രാജ്യത്തിന് വേണ്ടി എല്ലാം നൽകിയ ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും…
Read More » - 7 August
മലയാളി സംവിധായകന്റെ ‘പ്രീതം’ ആമസോൺ പ്രൈമിൽ
മുംബൈ : മലയാളി സംവിധായകനായ സിജോ റോക്കിയുടെ മറാഠി ചിത്രമായ ‘പ്രീതം’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ഈ ചിത്രം മുംബൈയിലടക്കം മഹാരാഷ്ട്രയുടെ വിവിധ…
Read More » - 7 August
കൊവിഡ് വാക്സിൻ സ്വീകരിച്ച് നിത്യാ ദാസ്: വീഡിയോ
കൊവിഡ് വാക്സിൻ സ്വീകരിച്ച് നടി നിത്യാ ദാസ്. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് വാക്സിൻ സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. വാക്സിൻ എടുത്തു എന്ന് മാത്രമാണ് വീഡിയോയ്ക്ക് നിത്യാ…
Read More » - 7 August
സംവിധായകനിൽ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം, ശരിക്കും എന്നെ അത്ഭുതപ്പെടുത്തി: പൃഥ്വിരാജിനെ കുറിച്ച് കനിഹ
ബ്രോ ഡാഡിയിൽ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി കനിഹ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് കനിഹ അവതരിപ്പിക്കുന്നത്. ഒരു…
Read More »