Latest News
- Aug- 2021 -10 August
വേദനകളില്ലാത്ത ഏതെങ്കിലുമൊരു ലോകത്ത് എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാം: ശരണ്യയെ അവസാനമായി കാണാനെത്തി ടിനി ടോം
നടി ശരണ്യയ്ക്ക് ആദരാഞ്ജലികളുമായി നടൻ ടിനി ടോം. തിരുവനന്തപുരത്തെ സ്നേഹസീമ എന്ന ശരണ്യയുടെ വസതിയിലെത്തിയാണ് നടൻ ആദരാഞ്ജലികൾ അർപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.…
Read More » - 10 August
ഞാൻ ചാണകമല്ലേ, നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ: ഇ–ബുൾജെറ്റ് വിഷയത്തിൽ സുരേഷ് ഗോപി, സംഭാഷണം കേൾക്കാം
ഇ–ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നിരാശയിലായ ആരാധകർ സഹായത്തിനായി വിളിച്ചവരിൽ മുകേഷിന് കൂടാതെ നടനും എംപിയുമായ സുരേഷ് ഗോപിയുമുണ്ട്. മുകേഷിനെ പോലെ തന്നെ ആദ്യം സംഗതി…
Read More » - 10 August
‘ഇ-ബുൾ ജെറ്റ്’ ഫോൺ കോൾ: ഓരോരോ മാരണങ്ങളെ, പ്രതികരണവുമായി മുകേഷ്
യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് പരാതി പറയാൻ കൊല്ലം എംഎൽഎ മുകേഷിനെ വിളിച്ചതിന്റെ ഫോൺ കോൾ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പരാതിക്കാരൻ…
Read More » - 10 August
പൂരം പെരുന്നാൾ മുതൽ സിനിമയുടെയും രാഷ്ട്രിയക്കാരുടെയും ഫ്ലെക്സ് ബോർഡുകൾ ഒന്നും ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കില്ലേ
കൊച്ചി: യൂട്യൂബർ മാരായ ഈ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിച്ച കുട്ടികളുടെ മനോനില പരിശോദിക്കണം എന്ന വിമർശനത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ…
Read More » - 9 August
പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം, അവൾ യാത്രയായി: ശരണ്യയുടെ വേർപാടിൽ സീമാ ജി നായർ
സീരിയല്‍ സിനിമാ താരം ശരണ്യ ശശിയുടെ വിയോഗത്തില്‍ ദുഃഖം സഹിക്കാനാകാതെ സുഹൃത്തും നടിയുമായ സീമ ജി നായര്‍. പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം. അവൾ യാത്രയായി എന്ന് മാത്രമായിരുന്നു…
Read More » - 9 August
ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു: ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
അന്തരിച്ച സീരിയല്‍ സിനിമാ താരം ശരണ്യ ശശിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന്…
Read More » - 9 August
ജീത്തു ജോസഫ് മോഹൻലാൽ ചിത്രം 12th മാനിലെ അഭിനേതാക്കൾ ഇവരൊക്കെ !
ദൃശ്യം 2ന് ശേഷം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 12th മാൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിലെ അഭിനേതാക്കളുടെ പേരുകൾ…
Read More » - 9 August
മഞ്ഞ സല്‍വാറില്‍ സുന്ദരിയായി നമിത പ്രമോദ്: ചിത്രങ്ങൾ
യുവനടിമാരില്‍ ശ്രദ്ധേയായ നടിയാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നമിത…
Read More » - 9 August
മഹാബലിയുടെ ‘ദേ മാവേലിക്കൊമ്പത്ത്’ കാസറ്റ് കാത്തിരുന്നൊരു കാലം ഉണ്ടായിരുന്നു: നാദിർഷക്കൊപ്പമെന്ന് ജിബു ജേക്കബ്
നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയുടെ പേരിനെക്കുറിച്ചുള്ള വിവാദങ്ങൾ കത്തി പടരുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ നാദിർഷയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബ്. പ്രളയവും,…
Read More » - 9 August
ആദ്യമായി തമിഴ് ചിത്രത്തിന് ലഭിച്ച അംഗീകാരം: സന്തോഷം പങ്കുവെച്ച് നയൻതാരയും വിഘ്നേഷും
പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇപ്പോഴിതാ വിഘ്നേഷ് പങ്കുവെച്ച ഒരു സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും പ്രൊഡക്ഷൻ…
Read More »