Latest News
- Aug- 2021 -15 August
ബോളിവുഡ് സൂപ്പർ താരത്തിന് വേണ്ടി അടി കൂടി നടിമാർ: ഒടുവിൽ നറുക്ക് വീണത് ഈ യുവനടിക്ക്
സിനിമാ താരങ്ങളുടെ പ്രണയവും തകർച്ചയും വിവാഹവുമെല്ലാം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബോളിവുഡ് സിനിമാ മേഖലയിൽ അത്തരത്തിൽ നിരവധി പ്രണയങ്ങളും വിവാഹങ്ങളും നിരവധി തകർച്ചകളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഉണ്ടായ…
Read More » - 15 August
അനിൽ കപൂറിന്റെ മകൾ വിവാഹിതയായി: ചടങ്ങുകൾ അതീവ രഹസ്യമായി
മുംബൈ: അനില്‍ കപൂര്‍- സുനിത കപൂര്‍ ദമ്പതികളുടെ ഇളയമകള്‍ റിയയുടെ വിവാഹം കഴിഞ്ഞു. ശനിയാഴ്ച മുംബൈയിലെ വസതിയിൽ വെച്ച് അതീവരഹസ്യമായിട്ടാണ് ചടങ്ങുകൾ നടന്നത്. സംവിധായകൻ കൂടിയായ കരൺ…
Read More » - 15 August
നിങ്ങൾ എല്ലാകാലവും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും: വിവേകിൻ്റെ അവസാന വീഡിയോ പങ്കുവെച്ച് സൂര്യ
സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു നടൻ വിവേകിന്റെ വിയോഗം. ഏപ്രിൽ 17 ശനിയാഴ്ച പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു അദ്ദേഹത്തിന്. ഇപ്പോഴിതാ…
Read More » - 15 August
അമ്മയാകാനൊരുങ്ങി നടി കായൽ ആനന്ദി
തമിഴ് നടി ആനന്ദി അമ്മയാകാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ടുകൾ. സിനിമാ പ്രവർത്തകൻ സോക്രട്ടീസ് ആണ് നടിയുടെ ഭർത്താവ്. എന്നാൽ ആനന്ദിയോ കുടുംബമോ വാർത്തയോട് പ്രതികരിച്ചിട്ടില്ല. നടിയുടെ കുടുംബക്കാർ…
Read More » - 15 August
‘പരമസുന്ദരിക്ക്’ ചുവട് വെച്ച് അഹാന: വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കിടിലൻ നൃത്ത ചുവടുകളുമായെത്തിയിരിക്കുകയാണ് അഹാന. കൃതി…
Read More » - 15 August
‘രശ്മി റോക്കറ്റ്’: തപ്സി പന്നു ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു
തപ്സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രമാണ് ‘രശ്മി റോക്കറ്റ്’. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സീ…
Read More » - 15 August
അവർ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, ഞങ്ങളുടെ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു: ഞങ്ങളെ സഹായിക്കൂ അഫ്ഗാൻ സംവിധായിക
താലിബാൻ അധിനിവേശ അഫ്ഗാനിലെ ജനങ്ങളുടെ നിസ്സഹായാവസ്ഥ ലോകത്തെ അറിയിച്ച് അഫ്ഗാന ചലച്ചിത്ര നിര്‍മ്മാതാവും സംവിധായികയുമായ സഹ്റാ കരിമി. അഫ്ഗാനിൽ സാമാധാനം പുനസ്ഥാപിക്കാൻ ലോകജനതയോട് സഹായം അഭ്യർത്ഥിച്ചുകൊണ്ട് സഹ്റ…
Read More » - 15 August
തിരക്കഥ കേട്ടപ്പോഴേ എന്റെ മനസ്സിൽ ദുൽഖറിന്റെ മുഖം മാത്രമായിരുന്നു: അഭിലാഷ് ജോഷി
ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട സിനിമയായിരുന്നു ‘കിങ്ങ് ഓഫ് കോത്ത’. സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ്ങ് ഓഫ് കോത്ത’. ദുല്‍ഖറിന്റെ…
Read More » - 15 August
അയ്യപ്പൻ നായരായി പവൻ കല്യാൺ: ‘ഭീംലനായക്’ ക്യാരക്ടർ ടീസർ പുറത്തിറങ്ങി
ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. വമ്പൻ വിജയം കൈവരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന വിവരം നേരത്തെ വാർത്തകളിൽ ഇടം…
Read More » - 15 August
ശരത്കുമാറിനൊപ്പം അവധിക്കാലം ആഘോഷിച്ച് രാധിക: ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശരത് കുമാറും രാധികയും. തമിഴിൽ മാത്രമല്ല നിരവധി മലയാള ചിത്രങ്ങളിലും ഇരുവരും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒഴിവുകാലം ആഘോഷിക്കുന്ന തിരക്കിലാണ് താരദമ്പതികൾ. കൊടൈക്കനാലിൽ നിന്നുള്ള…
Read More »