Latest News
- Aug- 2021 -18 August
നാഗ ചൈതന്യയുടെ നായികയായി സായ് പല്ലവി: റിലീസിനൊരുങ്ങി ‘ലൗ സ്റ്റോറി’
തെലുങ്ക് യുവനടൻ നാഗചൈതന്യക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രമാണ് സായി പല്ലവിയുടെ ‘ലവ് സ്റ്റോറി’. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം…
Read More » - 18 August
താലിബാൻ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന് സ്വരാ ഭാസ്കർ: നടിക്കെതിരെ പ്രതിഷേധം
താലിബാന് ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശത്തില്‍ സ്വരാ ഭാസ്കറിനെതിരെ ട്വിറ്ററിൽ പ്രതിഷേധം ശക്തം. അഫ്ഗാനിസ്ഥാനെ താലിബാന് പിടിച്ചെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്വരാ…
Read More » - 18 August
ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം, അത് പറയാൻ മടിക്കേണ്ട കാര്യമില്ല: കരീന കപൂർ
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അടുത്തിടയിലാണ് താരങ്ങൾക്ക് ഇളയ മകൻ ജനിച്ചത്. തുടർന്ന് തന്റെ രണ്ടു ഗർഭകാല അനുഭവങ്ങളെക്കുറിച്ച് ‘കരീന കപൂര്‍…
Read More » - 18 August
‘ബീസ്റ്റ്’: ഷൂട്ടിങ്ങിനായി വിജയ്യും കൂട്ടരും അടുത്ത രാജ്യത്തേക്ക്
ചെന്നൈ : വിജയ്യെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. ചെന്നൈയിൽ നടന്നു കൊണ്ടിരിക്കുന്ന സിനിമയുടെ ഷെഡ്യൂൾ ഉടൻ പൂർത്തീകരിക്കുമെന്നാണ് വിവരം. തുടർന്ന് അടുത്ത ഭാഗത്തിന്റെ…
Read More » - 18 August
ശവസംസ്കാരത്തിന് ധരിച്ച വസ്ത്രവും, ചെരുപ്പുകളും ലേലത്തിന് വെച്ച് ദീപിക: സോഷ്യൽ മീഡിയയിൽ വിമർശനം
ശവസംസ്കാരത്തിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വെച്ചതിന് ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ആഗസ്റ്റ് 16ന് മായാ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ദീപികയുടെ വസ്ത്രം…
Read More » - 18 August
പുതിയ മേഖലയിലേക്ക് ചുവടുവെച്ച് ആൻ അഗസ്റ്റിൻ
‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന നടി സിനിമാ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ താൻ…
Read More » - 18 August
ലൂസിഫർ തെലുങ്ക്: പൃഥ്വിരാജിന്റെ ‘സയീദ് മസൂദ്’ ആയി എത്തുന്നത് ആര് ?
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപനം മുതലേ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മോഹൻരാജ സംവിധാനം ചെയ്യുന്ന സിനിമയിൽ…
Read More » - 17 August
എന്നെ സാരിയുടുത്തു കണ്ടതും അപ്പ കരഞ്ഞു: ജയറാമിനെക്കുറിച്ച് മാളവിക ജയറാം
സിനിമകളില്‍ തമാശ കഥാപാത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചെയ്തു കയ്യടി നേടിയിട്ടുള്ള ജയറാം ജീവിതത്തില്‍ സെന്റിയടിച്ച് കണ്ണ് നിറയ്ക്കുന്ന ആളാണെന്നു തുറന്നു പറയുകയാണ് ജയറാമിന്റെ മകള്‍ മാളവിക ജയറാം. …
Read More » - 17 August
‘ആഹാ ആ വാരിവിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം’: സിതാര കൃഷ്ണകുമാർ
കൊച്ചി: കലാരംഗത്തുള്ളവർ സമകാലിക വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ സോഷ്യൽ മീഡിയയിൽ പക്ഷം പിടിച്ച് സൈബർ ആക്രമണം നടത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതും പതിവായിരിക്കുകയാണ്. എന്നാൽ ഇത്തരം സൈബർ അക്രമണത്തിനെതിരെ…
Read More » - 17 August
‘മരട് 357’ സിനിമയുടെ കോടതി വിധി വന്നു : ചിത്രത്തിന് പുതിയപേര് ‘വിധി’
ഹൈക്കോടതി വിചാരണക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു.
Read More »