Latest News
- Aug- 2021 -26 August
ഇതാണ് ശരിക്കുള്ള കുട്ടിയമ്മ: ചിത്രവുമായി മഞ്ജു പിള്ള
മലയാളത്തിലെ സമീപകാല ഡയറക്റ്റ് ഒടിടി റിലീസുകളില്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നിലെത്തിയ ചിത്രമാണ് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘#ഹോം’. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു…
Read More » - 26 August
വിജയ് സേതുപതിയുടെ നായികയായി തപ്സി പന്നു: ഹൊറർ കോമഡി ചിത്രം വരുന്നു
നടൻ വിജയ് സേതുപതിയും നടി തപ്സി പന്നുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘അനബല് സേതുപതി’. നവാഗതനായ ദീപക് സുന്ദര്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറര്‍ കോമഡിയാണ്. നടനും…
Read More » - 26 August
നടി ചന്ദ്ര ലക്ഷ്മണനും നടൻ ടോഷ് ക്രിസ്റ്റിയും വിവാഹിതരാകുന്നു
സീരിയല്‍ സിനിമാ താരം ചന്ദ്ര ലക്ഷ്മണനും നടൻ ടോഷ് ക്രിസ്റ്റിയും വിവാഹിതരാകുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചന്ദ്ര ലക്ഷ്മണ് തന്നെയാണ് വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തന്റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത…
Read More » - 26 August
ബ്ലാക്ക് ആയിരുന്നു ഞങ്ങളുടെ അവസാന ചിത്രം: റഹ്മാനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ബാബു ആന്റണി
വർഷങ്ങൾക്ക് ശേഷം നടൻ റഹ്മാനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ബാബു ആന്റണി. മമ്മൂട്ടി നായകനായെത്തിയ ബ്ലാക്ക് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. മണിരത്നം…
Read More » - 26 August
അടുത്ത സുഹൃത്തുക്കളായിട്ടും നാദിര്‍ഷ ആദ്യം സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിനെ എന്തുകൊണ്ട് നായകനാക്കിയില്ല?
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരുടെയും സൗഹൃദം എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. മിമിക്രി കലാവേദിയില്‍ നിന്ന് തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. ദിലീപിന്റെ മകളുടെ ഏറ്റവും…
Read More » - 26 August
ഒരു അമ്മ പ്രസവിച്ചതല്ലെങ്കിലും നാദിര്‍ഷയും ഞാനും സഹോദരങ്ങളെ പോലെ: ദിലീപ്
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരുടെയും സൗഹൃദം എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. മിമിക്രിയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ ഇരുവരും പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു. ദിലീപ് നടനായി…
Read More » - 26 August
സുശാന്തിന്റെ മരണത്തിന് ഉത്തരവാദി സൽമാൻ ഖാൻ എന്ന് ആരോപണം
നടൻ സുശാന്ത് സിംഗിന്റെ മരണത്തിന് ഉത്തരവാദി നാടൻ സൽമാൻ ഖാൻ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിദ്വേഷ ക്യാംപെയിന്. സുശാന്തിന്റെ ആരാധകരാണ് ‘ബോയിക്കോട്ട് സല്മാന് ഖാന്’ എന്ന…
Read More » - 26 August
നടി നുസ്രത്ത് ജഹാൻ അമ്മയായി
കൊല്‍ക്കത്ത: ബംഗാളി നടിയും എംപിയുമായ നുസ്രത്ത് ജഹാന് ആണ്‍കുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2019ലാണ് നുസ്രത്ത് വിവാഹിതയാവുന്നത്. നിഖില്‍ ജെയ്നുമായുള്ള…
Read More » - 26 August
അമലാ പോളിൻ്റെ വീട്ടിൽ വീണ്ടും വിവാഹ പന്തൽ ഒരുങ്ങുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അമല പോൾ. മലയാളി നടികൂടിയായ താരം പക്ഷെ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയംകൊണ്ടാണ് അമല പോൾ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ…
Read More » - 26 August
ഞങ്ങളുടെ പൂച്ച നീലൻ.പി.നായർ വിടവാങ്ങി, പൂച്ചക്ക് ജാതിയുണ്ടോ എന്നു ചോദിച്ചാൽ മറുപടിയില്ല: സംവിധായകൻ പത്മകുമാർ
തെക്കേപുറത്ത് നനഞ്ഞ മണ്ണിൽ അവൻ മടങ്ങുന്നു. പൂച്ച 'മരിച്ചാൽ' കരയേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ചാൽ, ഞങ്ങളാരും കരയാൻ വേണ്ടി കരയുന്നതല്ല
Read More »