Latest News
- Aug- 2021 -28 August
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴ് റീമേക്ക്: ‘കൂഗിൾ കുട്ടപ്പ’യുടെ ടീസർ
സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് ഗംഭീര വിജയം കൈവരിച്ച ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25.…
Read More » - 28 August
ഉപ്പയുടെ അടുത്തേക്ക് കൊണ്ടുപോ: പൊട്ടിക്കരഞ്ഞ് നൗഷാദിന്റെ മകൾ നഷ്വ, വീഡിയോ
തിരുവല്ല: ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ വിയോഗം. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒടുവിൽ ഏക മകൾ…
Read More » - 27 August
ടീഷർട്ട് ധരിച്ച് നൈക്ക് : ചിത്രം പങ്കുവെച്ച് കീർത്തി
ലോക നായ ദിനത്തിൽ തന്റെ വളർത്തുനായ നൈക്കിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കീർത്തി സുരേഷ്. റെയിൻബോ കളർ ടീഷർട്ട് ധരിച്ച് നിൽക്കുന്ന നായയ്ക്കൊപ്പമുള്ള ചിത്രമാണ് കീർത്തി പങ്കുവെച്ചിരിക്കുന്നത്.…
Read More » - 27 August
നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി കൃതി സനോൺ: ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കൃതി സനോൺ. നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സെലിബ്രിറ്റി ഡിസൈനറായ മനീഷ്…
Read More » - 27 August
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു : ‘മേരി ആവാസ് സുനോ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജുവും ജയസൂര്യയും ഒരു കുളക്കടവില്‍ ഒരുമിച്ച് ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ്…
Read More » - 27 August
’34 വർഷം, 32 പല്ലുകൾ അതുപോലെതന്നെയുണ്ട്’: വിവാഹ വാർഷികദിനത്തിൽ ഭാര്യയ്ക്ക് ആശംസയുമായി ലാൽ
നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ഒരേപോലെ തിളങ്ങുന്ന താരമാണ് ലാൽ. വിവിധ ഭാഷകളിലായി നിരവധി സിനിമകൾ ലാൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ…
Read More » - 27 August
‘മൈക്കിള്‍’: വിജയ് സേതുപതി- സന്ദീപ് കിഷൻ സിനിമ ഒരുങ്ങുന്നു
തെലുങ്ക് നടൻ സന്ദീപ് കിഷനും നടൻ വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ സിനിമയാണ് ‘മൈക്കിള്‍’. രഞ്ജിത് ജയക്കോടി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്കിലെ…
Read More » - 27 August
ഡയാന രാജകുമാരിയുടെ ജീവിതം സിനിമയാകുന്നു: ‘സ്പെൻസർ’ ടീസർ കാണാം
ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന സിനിമയാണ് ‘സ്പെൻസര്‍’. വിവാഹത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. പാബ്രോ ലറെയ്ൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ കഴിഞ്ഞ…
Read More » - 27 August
കൈക്കുഞ്ഞുമായി നയൻതാരയും വിഘ്നേഷും: ആരുടെ കുഞ്ഞാണ് ഇതെന്ന് ആരാധകർ ?
പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടയിലാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയൻതാര വെളിപ്പെടുത്തിയത്. പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ…
Read More » - 27 August
ചില തെറ്റുകൾ വരുത്താതെ നമുക്ക് രസകരമായ ഒരു ജീവിതം നയിക്കാൻ കഴിയില്ല: ശിൽപ്പ ഷെട്ടി
നീലച്ചിത്ര നിര്‍മാണക്കേസില്‍ ഭര്‍ത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിനു ശേഷം ശിൽപ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റും ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജീവിതപാഠങ്ങളും പ്രചോദനമേകുന്ന ഉദ്ധരണികളുമാണ് ഇപ്പോൾ ശിൽപ്പ കൂടുതലും…
Read More »