Latest News
- Sep- 2021 -3 September
ആ ദിലീപ് സിനിമയുടെ കഥ മഹാഭാരതത്തിൽ നിന്ന് മോഷ്ടിച്ചത്: കലവൂർ രവികുമാർ
പ്രേക്ഷക മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ദിലീപും നെടുമുടി വേണുവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഇഷ്ടം’ എന്ന സിനിമ. മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ…
Read More » - 3 September
ഒപ്പം പ്രവർത്തിച്ചവരില്‍ സത്യസന്ധനായ വ്യക്തി: സിദ്ധാര്‍ഥ് ശുക്ലയെ കുറിച്ച് ആലിയ ഭട്ട്
ഇന്നലെയായിരുന്നു സിനിമ ലോകത്തെ ഞെട്ടിച്ച നടൻ സിദ്ധാര്‍ഥ് ശുക്ലയുടെ അന്ത്യം സംഭവിച്ചത്. 40 വയസായിരുന്ന സിദ്ധാര്‍ഥ് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സിദ്ധാര്‍ഥ് ശുക്ലയുടെ ആകസ്മിക മരണത്തില്‍ താരങ്ങളടക്കമുള്ളവര്‍…
Read More » - 2 September
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ മലയാളത്തിന്റെ പ്രിയനടിയ്ക്കും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ
യു.എ.ഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്.എനില്‍ പതിനേഴ് വര്‍ഷമായി പ്രവർത്തിക്കുകയാണ് മിഥുന് രമേശ്
Read More » - 2 September
കടുക്കനിടുന്നത് പൈശാചിക ശക്തികളുടെ ബിംബങ്ങള്‍, മമ്മൂട്ടി വലത് ചെവിയില്‍ കടുക്കനിടുന്നത് കോടികള്‍ വാങ്ങിയിട്ടാണ്
ഈശോ എന്ന സിനിമ ഇനി റിലീസായാല്‍ നിര്‍മ്മാതാവിന് ഒരു പരസ്യവുമില്ലാതെ വലിയ സമ്ബത്ത് ഉണ്ടാക്കാന്‍ കഴിയും
Read More » - 2 September
വിവസ്ത്രയായി ഫോട്ടോഷൂട്ട് ചെയ്യാന്‍ മടിയില്ല: ശരീരപ്രദര്‍ശനം ഒരു കലയാണെന്ന് മോഡല്‍ സ്മൃതി
ഇത് ഞങ്ങളുടെ പാഷന് ആണ്, അല്ലാതെ കാമം കരഞ്ഞു തീര്‍ക്കുന്നതല്ല
Read More » - 2 September
മമ്മൂട്ടി ആദ്യം സ്വീകരിച്ചില്ല, പിന്നെ അഭിനയിച്ചു സൂപ്പര്‍ ഹിറ്റാക്കിയ സിനിമ!: സ്വര്‍ഗ്ഗചിത്ര അപ്പച്ചന് പറയുന്നു
മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന് താന്‍ നിര്‍മ്മിച്ച ‘വേഷം’ എന്ന സിനിമ ആദ്യം മമ്മൂട്ടി എന്ന നടന് സ്വീകരിക്കാതിരുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഒരു…
Read More » - 2 September
ഒരേ സീരിയലിലെ പ്രധാന താരങ്ങൾ: ഒടുവിൽ പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാർത്ഥും യാത്രയായി
ബോളിവുഡിനെ ഞെട്ടിച്ച വാർത്തയായിരുന്നു നടൻ സിദ്ധാർത്ഥ് ശുക്ലയുടെ മരണം. ഇന്ന് ഉച്ചയോടെയാണ് സിദ്ധാർത്ഥ് ശുക്ല(40) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. 2008 ൽ പുറത്തിറങ്ങിയ ബാബുൽ കാ ആംഗൻ…
Read More » - 2 September
എന്റെ ഇഷ്ടപെട്ട എക്സര്‍സൈസ്: പ്രീതി സിന്റ പറയുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് പ്രീതി സിന്റ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രീതി സിന്റ ഇപ്പോൾ പങ്കുവെച്ച ചിത്രവും അതിന് നൽകിയ അടികുറിപ്പുമാണ് വൈറലാകുന്നത്. തനിക്ക്…
Read More » - 2 September
മോഡേൺ സാരിയിൽ തിളങ്ങി തമന്ന: ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.…
Read More » - 2 September
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയാ വാര്യർ
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ പാട്ടിലെ കണ്ണിറുക്കുന്ന…
Read More »