Latest News
- Sep- 2021 -3 September
ലോക റെക്കോർഡ് നേട്ടവുമായി ഡോ. സുവിദ് വിൽസന്റെ ഹ്രസ്വചിത്രം ‘കുട്ടി ദൈവം’
ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച ‘കുട്ടി ദൈവം’ എന്ന ഷോർട്ട് ഫിലിമിന് ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന…
Read More » - 3 September
നിർമാതാവ് നജീബ് അന്തരിച്ചു
ദുബൈ: മലയാള ചലച്ചിത്ര നിർമാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്പറമുക്ക് നജീബ് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയ്ക്ക് ഒരുപിടി ചിത്രങ്ങൾ…
Read More » - 3 September
മയക്കുമരുന്ന് കേസ്: രാകുൽ പ്രീത് സിങ് ചോദ്യം ചെയ്യലിന് ഹാജരായി, വീഡിയോ
ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്സ്മെന്റിന് മുന്‍പാകെ ഹാജരായി. മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ സാധ്യത അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ്…
Read More » - 3 September
എന്നെ പറഞ്ഞു വിട്ടതല്ല: കുടുംബ വിളക്കിൽനിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി അമൃത നായർ
കുടുംബ വിളക്ക് പരമ്പരയിൽനിന്നും പിന്മാറിയതിൽ വിശദീകരണവുമായി നടി അമൃത നായർ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി ഇതിനെക്കുറിച്ച് വിശദീകരിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സീരിയലിൽനിന്നും പിന്മാറിയത് എന്നും,…
Read More » - 3 September
പൊന്നിയൻ സെൽവന്റെ ചിത്രീകരണത്തിനിടയിൽ കുതിര ചത്തു: മണിരത്നത്തിനെതിരെ കേസ്
ചെന്നൈ: പൊന്നിയിന്‍ സെല്‍വത്തിന്റെ ചിത്രീകരണത്തിനിടയിൽ കുതിര ചത്ത സംഭവത്തിൽ സംവിധായകൻ മണിരത്നത്തിനെതിരെ കേസ്. മണിരത്നത്തിന്റെ നിർമാണ കമ്പനിയായ മദ്രാസ് ടോക്കീസ് മാനേജ്മെന്റിനും കുതിരയുടെ ഉടമയ്ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പീപ്പ്ൾ…
Read More » - 3 September
ഷാരൂഖാന്റെ നായികയായി നയൻതാര: അറ്റ്ലി സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
സംവിധായകൻ അറ്റ്ലി ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണം പൂനെയില്‍ ആരംഭിച്ചു. ചിത്രത്തിൽ നയൻതാരയാണ് നായിക. ഷൂട്ടിങ്ങിനായി പൂനെയില്‍ എത്തിയ നയന്‍താരയുടെ ചിത്രങ്ങള്‍…
Read More » - 3 September
ഇനി ‘ജൂനിയർ സി’അല്ല: മകന് പേരിട്ട് മേഘ്ന രാജ്
നടി മേഘ്നയുടെയും നടൻ ചിരഞ്ജീവി സർജ്ജയുടെയും മകന് പേരിട്ടു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മേഘ്ന തന്നെയാണ് മകന്റെ പേർ വെളിപ്പെടുത്തിയത്. റയാൻ രാജ് സർജ എന്നാണ്…
Read More » - 3 September
സിനിമയുടെ ഭാവി ഇനി ഒടിടിയിൽ ആണോ?: മോഹൻലാൽ പറയുന്നു
കോവിഡ് കാലത്ത് ജനത്തിന്റെ സിനിമാ കാഴ്ചകൾ വീടുകളിലേക്കു ചുരുങ്ങിയതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമാകാൻ തുടങ്ങിയത്. മലയാളത്തിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ തുടങ്ങിയത് ഏകദേശം 15 ഒടിടി…
Read More » - 3 September
സിദ്ധാർത്ഥിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ കാമുകി ഷെഹനാസ്
നടൻ സിദ്ധാർഥ് ശുക്ലയുടെ മരണം ഉൾക്കൊള്ളാൻ കഴിയാതെ കാമുകി ഷെഹ്നാസ് ഗിൽ. സിദ്ധാർത്ഥിന്റെ അന്ത്യകർമ്മങ്ങളിൽ സഹോദരനൊപ്പമാണ് ഷെഹ്നാസ് എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 3 September
ചെറിയ സ്ക്രീനുകളിൽ ആസ്വദിക്കാനുള്ള സിനിമയല്ല ‘മരക്കാർ’: മോഹൻലാൽ
കോവിഡ് മൂലം റിലീസ് നീണ്ടു പോകുന്ന സിനിമകളിൽ ഒന്നാണ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12…
Read More »