Latest News
- Sep- 2021 -5 September
എന്റെ അച്ഛന് മരിക്കുന്നതിന് മുൻപ് പോലും സീരിയൽ കണ്ടിരുന്നു: ജൂറിയുടെ തീരുമാനത്തിനെതിരെ ഗണേഷ് കുമാര്‍
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കേണ്ടെന്ന ജൂറി തീരുമാനത്തിനെതിരെ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നല്ലത് കണ്ടെത്തി അവാര്‍ഡ് കൊടുക്കണം. അല്ലാത്ത…
Read More » - 5 September
പോലീസ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു: ജാതി അധിക്ഷേപ കേസിൽ ജയിലിൽ കഴിയുന്ന നടി മീര
കോടതിയില്‍ പോലീസിനെതിരെ പരാതി ഉന്നയിച്ച് ജാതി അധിക്ഷേപ കേസില്‍ ജയിലിൽ കഴിയുന്ന നടി മീര മിഥുന്. പൊലീസ് തനിക്കെതിരെ ഇല്ലാത്ത കുറ്റം ചുമത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ്…
Read More » - 5 September
വാർത്തകൾക്ക് ചൂട് പോരാഞ്ഞിട്ട് ഇസ്തിരിയിട്ട് വായിക്കുന്ന രഞ്ജി സർ:സുരഭിയുടെ പോസ്റ്റിന് ഇന്ദ്രൻസിന്റെ തലക്കെട്ട്
നടി സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു രസകരമായ വീഡിയോയാണ് സുരഭി പങ്കുവെച്ചിട്ടുള്ളത്. നടന്…
Read More » - 5 September
ലൂക്കയെ എടുത്ത് മിയ: ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയ നടിയാണ് മിയ. സീരിയലിൽ നിന്ന് സിനിമയിലേക്കെത്തിയ താരം ചെറിയ വേഷങ്ങളാണ് ആദ്യം ചെയ്തു വന്നത്. എന്നാൽ പിന്നീട് ബിജു മേനോന്റെ നായികയായി ചേട്ടായീസ് എന്ന…
Read More » - 5 September
ടൊവിനോയുടെ ‘മിന്നല്‍ മുരളി’ക്ക് ഡയറക്റ്റ് ഒടിടി റിലീസിന് ?
ടൊവീനോ തോമസ് നായകനാകുന്ന മിന്നൽ മുരളി ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം അവകാശം നെറ്റ്ഫ്ളിക്സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. മിന്നല്‍…
Read More » - 5 September
അവാർഡ് നൽകാഞ്ഞതിൽ അല്ല, സീരിയലുകൾക്ക് നിലവാരമില്ല എന്ന ജൂറിയുടെ പരാമർശം വേദനിപ്പിച്ചു: ബീന ആന്റണി
സംസ്ഥാന ടെലിവിഷന്‍ പുരസ്കാരത്തില്‍ സീരിയലിന് അവാര്‍ഡ് നല്‍കാത്തതില്‍ പ്രതികരിച്ച് നടി ബീന ആന്റണി. സീരിയൽ ഒരു വാണിജ്യമേഖല തന്നെയാണ് എന്നും. അവിടെ റേറ്റിങ്ങിനാണ് പ്രാധാന്യം എന്നും ബീന…
Read More » - 5 September
വിവാഹ റിസപ്ഷനിൽ എലിസബത്തിനെ ചേർത്ത് നിർത്തി ബാല: വീഡിയോ
നടൻ ബാല വിവാഹിതനായെന്ന വാർത്ത കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. എന്നാൽ വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല.…
Read More » - 5 September
സമ്മർ ഇൻ ബത്ലഹേം തമിഴിൽ ഒരുങ്ങേണ്ട സിനിമ: കമൽഹാസൻ വരെ അഭിനയിക്കേണ്ടിയിരുന്ന ചിത്രം ഉപേക്ഷിക്കാനുള്ള കാരണം?
സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. സിനിമ പുറത്തിറങ്ങിയിട്ട്…
Read More » - 5 September
കുഞ്ഞിനും പുരസ്കാരത്തിനും പിന്നാലെ പുതിയ സന്തോഷ വാർത്തയുമായി അശ്വതി ശ്രീകാന്ത്
മകൾ ജനിച്ചതിന് പിന്നാലെയായിരുന്നു മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം അശ്വതി ശ്രീകാന്തിനെ തേടിയെത്തിയത്. പ്രതീഷിച്ചതും അപ്രതീക്ഷമായി ലഭിച്ച ഇരട്ടി സന്തോഷം അശ്വതി പ്രേക്ഷകരുമായി നേരിട്ട് പങ്കുവെക്കുകയും…
Read More » - 5 September
ആർഎസ്എസിനെ താലിബാനോട് ഉപമിച്ച സംഭവം: ജാവേദ് അക്തറിന്റെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി ബിജെപി
മുംബൈ: ആർ.എസ്.എസിനെ താലിബാനോട് ഉപമിച്ചതിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ മാപ്പ് പറയാതെ ജാവേദ് അക്തറിൻറെ ചിത്രങ്ങൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര…
Read More »