Latest News
- Sep- 2021 -8 September
ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു: നിർമ്മാണം ആന്റണി പെരുമ്പാവൂർ
മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ താൻ നായകനാകുന്നുവെന്ന കാര്യം മോഹൻലാല്‍ തന്നെയാണ് പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി…
Read More » - 8 September
നടൻ അക്ഷയ് കുമാറിന്റെ അമ്മ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. മരണ കാരണം വ്യക്തമല്ല. അക്ഷയ്…
Read More » - 8 September
മാക്ട ലെജന്റ് ഓണർ പുരസ്കാരം കെ. എസ്. സേതുമാധവന്
തിരുവനന്തപുരം: മാക്ട ലെജന്റ് ഓണർ പുരസ്കാരത്തിന് പ്രശസ്ത സംവിധായകൻ കെ.എസ്. സേതുമാധവൻ അർഹനായി. സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നൽകി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച്…
Read More » - 8 September
രഞ്ജിത്ത്- സിബി മലയിൽ കൂട്ടുകെട്ടിൽ നായകനാകാൻ മമ്മൂട്ടി
കൊച്ചി: രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റിപ്പോർട്ടർ ചാനലിനോടാണ് രഞ്ജിത്ത് ഇക്കാര്യത്തെ…
Read More » - 8 September
നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചന ഗോസിപ്പുകൾ: മാധ്യമങ്ങളെ കാണാതെ നാഗാർജുന ഒഴിഞ്ഞു മാറിയതായി റിപ്പോർട്ട്
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്റെ പേരിനൊപ്പമുള്ള…
Read More » - 8 September
തേനീച്ച കൂട് ഉണ്ടെന്ന് അറിഞ്ഞിട്ടും ചിത്രീകരണം: തേനീച്ചയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്
പാലക്കാട്: എസ് ജെ ഷിനു സംവിധാനം ചെയ്യുന്ന ‘തേര്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം. മൂന്ന് സിനിമാപ്രവർത്തകർക്കും അഞ്ച് പ്രദേശവാസികൾക്കും കുത്തേറ്റു. സ്ഥിരമായി ചിത്രീകരണം നടക്കുന്ന…
Read More » - 8 September
നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു: പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രവുമായി പൃഥ്വിരാജും സുപ്രിയയും
പിറന്നാൾ ദിനത്തിൽ മകൾ അലംകൃതയുടെ ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജും ഭാര്യയും നിർമ്മാതാവുമായ സുപ്രിയയും. അപൂർവം ആയി മാത്രമേ ഇരുവരും മകളുടെ മുഖം കാണിക്കാറുള്ളു. ഇത്തവണ അല്ലിയുടെ…
Read More » - 8 September
പിറന്നാൾ ആഘോഷം കുടുംബത്തോടൊപ്പം മൂന്നാറിലെ പാലാമഠം ബംഗ്ലാവിൽ: കേക്ക് പ്രിയ ചാക്കോച്ചന്റെ സമ്മാനം
ലോകമെമ്പാടുമുള്ള ആരാധകർ, രാഷ്ട്രീയ പ്രവര്‍ത്തകർ, സിനിമാരംഗത്ത് നിന്ന് തുടങ്ങി നിരവധി പേരാണ് ഇന്നലെ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കിയത്. പിറന്നാളിന് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.…
Read More » - 8 September
രാം ചരൺ–ശങ്കർ ചിത്രത്തിന് ഹൈദരാബാദിൽ തുടക്കം
ഹൈദരാബാദ്: രാം ചരണ്‍ കേന്ദ്ര കഥാപാത്രമാവുന്ന ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രം ആരംഭിച്ചു. സിനിമയുടെ പൂജ ഇന്ന് ഹൈദരാബാദിൽ നടന്നു. ഇത് ആദ്യമായാണ് ശങ്കറും രാം ചരണും…
Read More » - 8 September
മേട്രിക്സ് നാലാം ഭാഗം: ട്രെയിലർ നാളെ പുറത്തുവിടും, ചിത്രത്തിൽ പ്രധാന റോളിൽ പ്രിയങ്ക ചോപ്രയും
സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ചിത്രമായ ‘മേട്രിക്സ്’ നാലാം ഭാഗം ട്രെയിലർ നാളെ പുറത്തു വിടും. വാച്ചൗസ്കി സഹോദരങ്ങളിലെ ലാന വാച്ചൗസ്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.…
Read More »