Latest News
- Sep- 2021 -13 September
25 വർഷങ്ങൾക്ക് ശേഷം നടൻ അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക്
ഇരുപത്തിയൊന്നാം വയസിൽ മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നായകവേഷത്തിൽ തന്നെ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അരവിന്ദ്…
Read More » - 13 September
’ഒറ്റ്’; ചാക്കോച്ചൻ- അരവിന്ദ് സ്വാമി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തമിഴ് – മലയാളം ചിത്രമാണ് ‘ഒറ്റ്’. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമാസാണ്…
Read More » - 13 September
മലയാളികളുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന ‘ജോൺ ഹോനായി’
വ്യത്യസ്തമായ ശബ്ദ ശൈലിയിലൂടെ വേറിട്ട ഭാവങ്ങളിലൂടെ സുന്ദരനായ ‘ജോൺ ഹോനായി’ എന്ന വില്ലനെ മലയാളികൾ ഒന്നടങ്കമാണ് നെഞ്ചിലേറ്റിയത്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ഇൻ ഹരിഹർ നഗർ…
Read More » - 13 September
3 വർഷത്തെ യാത്ര അവസാനിച്ചു, ഞങ്ങളുടെ കുഞ്ഞിനെ നെറ്റ്ഫ്ലിക്സിന് കൈമാറി: ബേസിൽ ജോസഫ്
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി. ഇപ്പോഴിതാ സിനിമയുടെ ഫൈനൽ മിക്സിങും കഴിഞ്ഞ് ചിത്രം പൂർണമായും നെറ്റ്ഫ്ലിക്സിന് കൈമാറിയെന്ന്…
Read More » - 13 September
ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ: വൈറലായി ചിത്രം
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രസകരമായ ഒരു ചിത്രം പങ്കുവെയ്ക്കുകയാണ്…
Read More » - 13 September
മകൻ ലൂക്കയ്ക്കൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് മിയയും ഭർത്താവ് അശ്വിനും
ആദ്യ വിവാഹ വാർഷികാഘോഷം മകൻ ലൂക്കയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം ആഘോഷിച്ച് നടി മിയ. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 13 September
നടൻ റിസബാവയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
അന്തരിച്ച നടൻ റിസബാവയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനായിരുന്നു.…
Read More » - 13 September
നടൻ റിസബാവയ്ക്ക് ആദരാഞ്ജലികളുമായി താരങ്ങൾ
അന്തരിച്ച നടൻ റിസബാവയ്ക്ക് ആദരാഞ്ജലികളുമായി താരങ്ങൾ. നടൻ പൃഥ്വിരാജ്, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ…
Read More » - 13 September
പൂർണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം അമല പോൾ: വീഡിയോ
പ്രേക്ഷരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പൂർണിമ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അവധിക്കാലത്ത്…
Read More » - 13 September
നടൻ റിസബാവ അന്തരിച്ചു
നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്…
Read More »