Latest News
- Sep- 2021 -15 September
പിണറായി വിജയനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കാന്‍ ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിരുന്നു: ജയകൃഷ്ണന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് വിശേഷം ചോദിക്കുന്ന ഒരു നടനേയുള്ളൂ. നടന് മോഹന്‍ലാലാണ് ആദ്യമായി ഇക്കാര്യം പുറത്തറിയിച്ചത്. എന്നാൽ മോഹൻലാൽ നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന്…
Read More » - 15 September
‘പാഞ്ചാലി’ സ്ത്രീകളുടെ സ്ത്രീപക്ഷ സിനിമ: പൂജ കഴിഞ്ഞു
കൊച്ചി: സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന ,സ്ത്രീപക്ഷ സിനിമയായ പാഞ്ചാലി എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം എ.ജെ .റെസിഡൻസിയിൽ നടന്നു. ബാദുഷ, ഡോ.രജിത് കുമാർ, ചാലി…
Read More » - 15 September
‘കെങ്കേമം’ പൂജ കഴിഞ്ഞു: ചിത്രീകരണം ഉടൻ
മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് എന്നിവരുടെ ഫാൻസ് എന്നപേരിൽ കൊച്ചിയിൽ ജീവിക്കുന്ന 3 ചെറുപ്പക്കാരുടെ കഥ പറയുന്ന കെങ്കേമം എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളത്ത്…
Read More » - 15 September
പൃഥ്വിരാജ് നായകനാകുന്ന ‘ചാള- നോട്ട് എ ഫിഷ്’: പ്രതികരണവുമായി സംവിധായകൻ ജിസ് ജോയ്
കൊച്ചി: ഫീൽഗുഡ് സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ പ്രീതി നേടിയ സംവിധായകനാണ് ജിസ് ജോയി. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍…
Read More » - 15 September
ഷാരൂഖ് ഖാൻ ചിത്രത്തിൽ ദളപതിയും
സംവിധായകൻ അറ്റ്ലി ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ ഇപ്പോഴിതാ നടൻ വിജയ്യും എത്തുന്നുവെന്ന്…
Read More » - 15 September
അമിത ജനസംഖ്യയുള്ള ഈ രാജ്യത്ത് സ്വന്തം കുട്ടികളെ വളർത്താൻ എനിക്ക് ആഗ്രഹമില്ല: കവിത കൗശിക്
എഫ് ഐ ആർ എന്ന സീരിയലിലൂടെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് കവിത കൗശിക്. ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ…
Read More » - 15 September
‘ജോജി’ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
നടൻ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ഹിറ്റ് ചിത്രമാണ് ‘ജോജി’. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും…
Read More » - 15 September
ഷാനവാസ് സ്വർഗത്തിൽ ഇരുന്ന് കാണുന്നുണ്ടാവും: പുരസ്കാര നേട്ടത്തെക്കുറിച്ച് വിജയ് ബാബു
45-ാമത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അന്തരിച്ച സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതക്കും പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് വിജയ്…
Read More » - 15 September
കഥ പോലുമറിയാതെ ചെയ്ത സിനിമകളുണ്ട്, അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല: കാവ്യ മാധവൻ
മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് കാവ്യ മാധവൻ. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും മലയാള സിനിമയ്ക്കെന്നും പ്രിയങ്കരിയാണ് കാവ്യ. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ…
Read More » - 15 September
‘മദ’ മേലധ്യക്ഷന്മാർ വിഷംതുപ്പുമ്പോൾ ‘ഫ! വാ പൂട്ടെടാ’ എന്ന് പറയാൻ ഒരു രാഷ്ട്രീയ നേതൃത്വവും നമുക്കില്ല: ജോയ് മാത്യു
പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമായ പശ്ചാത്തലത്തിൽ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. ‘മദ’ മേലധ്യക്ഷന്മാർ വിഷംതുപ്പുമ്പോൾ ‘ഫ! വാ പൂട്ടെടാ’ എന്ന് പറയാൻ ചങ്കുറപ്പുള്ള…
Read More »