Latest News
- Sep- 2021 -16 September
ഞാൻ പറഞ്ഞിട്ടാണ് അവൻ ഹോനായി ആയത്, പിന്നെ എങ്ങനെ അവന്റെ അവസരങ്ങൾ ഞാൻ ഇല്ലാതാക്കും: കലാഭവൻ അൻസാർ
നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസബാവയുടെ അന്ത്യം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു. ദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു റിസബാവയുടെ അന്ത്യം. നിരവധി താരങ്ങളും സിനിമാ പ്രവർത്തകരും റിസബാവയുടെ വിയോഗത്തിൽ…
Read More » - 16 September
എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല, എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു: മേതിൽ ദേവിക
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും, തന്റെ അക്കൗണ്ടിലെ വീഡിയോകൾ എല്ലാം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും മേതിൽ ദേവിക പറയുന്നു.…
Read More » - 16 September
പെയിന്റ് പൊളിഞ്ഞ വീട്: ഹൃത്വിക്ക് പങ്കുവെച്ച ചിത്രത്തിന് കമന്റുകൾ, മറുപടിയുമായി നടൻ
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രവും അതിന് ആരാധകർ നൽകിയ കമന്റും അതിന് ഹൃത്വിക്ക് നൽകിയ…
Read More » - 16 September
എന്റെ മുടി നരച്ചപ്പോൾ അച്ഛൻ ഒരുപാട് പേടിച്ചു: സമീറ റെഡ്ഡി പറയുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് സമീറ റെഡ്ഡി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വളരെ ബോൾഡായ സമീറ തന്റെ…
Read More » - 16 September
സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തി
ബോളിവുഡ് നടൻ സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തി. ബുദ്ധനാഴ്ച്ചയാണ് നികുതി വെട്ടിപ്പിന്റെ പേരില്‍ താരത്തിന്റെ മുംബൈയിലെയും ലക്നൗവിലെയും ഓഫീസുകളില്‍ റെയിഡ് നടന്നത്. മണിക്കൂറുകളോളം…
Read More » - 16 September
കെ എസ് എഫ് എൽ സീസൺ 2 -ലേക്ക് എൻട്രികൾ ക്ഷണിച്ചു
അതിജീവനത്തിന്റെ ഈ നാൾവഴികളിൽ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാൻ ഒട്ടേറെ ചെറുതും വലുതുമായ ഹൃസ്വ ചിത്രങ്ങളാണ് നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്രീൻ ടച്ച് ടാലന്റ് സ്റ്റുഡിയോയും…
Read More » - 16 September
സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ വൈകും: സജി ചെറിയാൻ
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് വൈകുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. നിലവിലെ കൊവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് തിയറ്ററുകള്‍ തുറക്കാത്തതെന്നും മന്ത്രി അറിയിച്ചു. ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക്…
Read More » - 16 September
ശരത് കുമാർ നായകനാകുന്ന ചിത്രത്തിൽ സുഹാസിനിയും: പുതിയ സിനിമ പ്രഖ്യാപിച്ചു
ശരത്കുമാര് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തിരുമല ബല്ലുച്ചാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സമരൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തില്‍ സുഹാസിനിയും ഒരു പ്രധാന…
Read More » - 16 September
എന്തേ, കറുത്ത തടിച്ച സ്ത്രീകൾക്ക് ട്രൗസറും ബിക്കിനിയും ഇടാൻ പാടില്ലേ?: സയനോര
ഗായിക സയനോര ഫിലിപ്പിനൊപ്പം സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കള്‍ ചുവടുവച്ച ഒരു നൃത്ത വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു. സയനോരയ്ക്കൊപ്പം അഭിനേതാക്കളായ…
Read More » - 16 September
എനിക്കവളെ ഒരുപാട് കാലങ്ങളായി അറിയാം, ഞങ്ങൾക്കിടയിൽ ഒരുപാട് ചരിത്രമുണ്ട്: തന്റെ പ്രണയ തകർച്ചയെക്കുറിച്ച് സിദ്ധാർത്ഥ്
ബോളിവുഡ് യുവനടൻ സിദ്ധാർത്ഥ് മൽഹോത്രയും നടി ആലിയയും തമ്മിലുള്ള പ്രണയം ഒരിക്കൽ ഹോളിവുഡിലെ ചർച്ചാ വിഷയമായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ആരാധകരുടെ മനസ്സിൽ വളരെ പെട്ടെന്ന്…
Read More »