Latest News
- Sep- 2021 -21 September
എത്രയും വേഗം തന്നെ തീരുമാനം ഉണ്ടാകും: തിയറ്റർ തുറക്കുന്നതിനെ കുറിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവുണ്ടായാൽ തിയേറ്ററുകള്‍ തുറക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. അടുത്ത ഘട്ടത്തില്‍ തിയേറ്ററുകൾ തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.…
Read More » - 21 September
അവസാനം എനിക്കൊരു അവാർഡ് തന്നല്ലോ, ‘സൈമ’ വേദിയിൽ തുള്ളിച്ചാടി ശോഭന: വീഡിയോ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്കാര വേദിയില്‍ ചിരിയുണര്‍ത്തി നടി ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ് ശോഭനക്ക് ലഭിച്ചത്. വേദിയിൽ…
Read More » - 21 September
ഈ കോടതിയിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടു, ഞാൻ ആത്മഹത്യ ചെയ്യുമെന്ന് അയാൾ പറഞ്ഞു: കങ്കണ
മുംബൈ: മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരാകാനെത്തിയ നടി കങ്കണ റണാവത്ത് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ കോടതിയിൽ പരാതി നൽകി. ജാവേദ് അക്തർ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ്…
Read More » - 21 September
നടി മിയയുടെ പിതാവ് അന്തരിച്ചു
നടി മിയയുടെ പിതാവ് ജോർജ് ജോസഫ് (75 ) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.…
Read More » - 21 September
തമിഴിലും മലയാളത്തിലും മികച്ച നടി: ചരിത്രം കുറിച്ച് മഞ്ജു വാര്യർ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാർഡിൽ (സൈമ) ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു ചരിത്രം…
Read More » - 21 September
എന്നെ എല്ലാവരും കളിയാക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവിൽ മോഹൻലാലിന്റെ കോൾ: വീഡിയോ
മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ രുക്മിണി അമ്മയെ തേടി ഒടുവിൽ താരത്തിന്റെ വീഡിയോ കോൾ. അപ്രതീക്ഷിതമായി താരത്തെ വീഡിയോ കോളില്‍…
Read More » - 21 September
കന്നഡ നടനുമായി മേഘ്ന രാജ് വിവാഹിതയാകുന്നുവെന്ന് വാർത്ത: നിയമപരമായി നേരിടുമെന്ന് താരം
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നടി മേഘ്ന രാജ് പുനര്‍വിവാഹിതയാവുന്നു എന്ന തരത്തിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കന്നഡ നടനും ബിഗ് ബോസ് താരവുമായ…
Read More » - 21 September
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക്: ഭീംല നായകിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ തെലുങ്ക് റീമേക്കാണ് ‘ഭീംല നായക്’. ചിത്രത്തിൽ പവന് കല്യാണും റാണു…
Read More » - 21 September
ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് അനു സിത്താര
ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനു സിത്താര. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും…
Read More » - 21 September
സിനിമകൾ പൊളിഞ്ഞു നിൽക്കുമ്പോഴാണ് മമ്മൂട്ടി ഈ ചിത്രം വേണ്ടെന്നുവെച്ചത്: മോഹൻലാൽ ഹിറ്റാക്കിയ സിനിമയെ കുറിച്ച് ഷിബു
മോഹൻലാലിന്റെ ആദ്യ ആക്ഷൻ ചിത്രമാണ് രാജാവിന്റെ മകൻ. അത് വരെ കണ്ട ചിരിപ്പിക്കുന്ന മോഹൻലാലിൽ നിന്ന് വേറിട്ട കഥാപാത്രമായിരുന്നു രാജാവിന്റെ മകനിലേത്. ഇപ്പോഴിതാ ഈ സിനിമയിൽ ആദ്യം…
Read More »