Latest News
- Sep- 2021 -24 September
‘വിവാദ നായിക’ എന്ന് അറിയപ്പെടുന്ന ജനപ്രിയ നടിയെ ഇന്റർനെറ്റിൽ നിന്ന് പുറത്താക്കി ചൈന
ചൈനീസ് സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ ഏറ്റവും അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളായ ഷാവോ വെയ്യെ ഇന്റര്‍നെറ്റില്‍ നിന്ന് ‘അപ്രത്യക്ഷയാക്കി’ ചൈന. വിശദീകരണമൊന്നും കൂടാതെയാണ് ചൈനീസ് അധികൃതര്‍ താരത്തെ നീക്കം…
Read More » - 24 September
ഇത് വിമർശകർക്കുള്ള മറുപടി: അമ്മയുടെ കവിളിൽ കടിച്ച് ഷംന കാസിം
റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വലിയതോതിൽ സൈബർ ആക്രമണം നടന്നിരുന്നു.…
Read More » - 24 September
മറവി രോഗം പൂർണമായി കാർന്നു തിന്നില്ലെങ്കിലും നാവും മനസ്സും ആഗ്രഹിക്കുന്ന വഴിയേ എത്താതെ രാജീവ് കളമശേരി
പാതിവഴിയിൽ മുറിഞ്ഞുപോയ ഓർമ്മകൾ കോർത്തിണക്കിയ ജീവിതത്തിലേക്ക് പതിയെ നടന്നു നീങ്ങുകയാണ് അനുകരണ കലയുടെ കുലപതി രാജീവ് കളമശ്ശേരി. താൻ ജീവനായി കരുതുന്ന ഏറ്റവും പ്രിയപ്പെട്ട മകളുടെ പേര്…
Read More » - 24 September
ജീവിക്കാൻ വേണ്ടി അലയുന്ന പഴയ കലാകാരന്മാരെ കൂടി ഓർക്കണം: അവസരങ്ങൾ തേടി നടൻ രാഘവൻ
നടൻ രാഘവന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ പറഞ്ഞ് നിർമാതാവും വ്യവസായിയുമായ ജോളി ജോസഫ്. നടൻ ജിഷ്ണുവിന്റെ മരണ ശേഷം മാനസികമായും സാമ്പത്തികമായും തകർന്ന അവസ്ഥയിലാണ് രാഘവന്റെ കുടുംബം.…
Read More » - 24 September
ലോക റെക്കോർഡ് നേട്ടവുമായി സുവിദ് വിൽസൺന്റെ ‘കുട്ടി ദൈവം’: പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു
മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമാണവും നിര്‍വഹിച്ച ‘കുട്ടി ദൈവം’ എന്ന ഹസ്ര്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോയും, അണിയറ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ്…
Read More » - 24 September
ധ്യാൻ ശ്രീനിവാസൻ്റെ ത്രില്ലർ ’വീകം’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ത്രില്ലർ ചിത്രമാണ് ‘വീകം’. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ…
Read More » - 24 September
അഭിനയിക്കാന്‍ അവസരം ലഭിച്ച സ്ഥിതിക്ക് ആദ്യമായി ചോദിച്ച ചോദ്യം എന്റെ നായിക ആരാണെന്നാണ്: ചെമ്പന്‍ വിനോദ് ജോസ്
പിഎസ് റഫീഖ് എഴുതി 2010-ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ‘നായകന്’. ആ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച മികച്ച അഭിനേതാവാണ് ചെമ്പന്‍ വിനോദ് ജോസ്. തന്റെ…
Read More » - 24 September
മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിൽ വേണു സാറിന്റെ തെറി വിളി തന്നെയാണ് എന്റെ കരിയര്‍ മാറ്റിയത്: ലാല്‍ ജൂനിയര്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന് ലാല്‍ ജൂനിയര്‍. മമ്മൂട്ടി നായകനായി ലാല്‍ സംവിധാനം ചെയ്ത ‘കോബ്ര’ എന്ന സിനിമ ലൊക്കേഷനിലെ…
Read More » - 24 September
നിവിന്റെ വാക്കുകള്‍ നല്കിയ ആത്മവിശ്വാസമായിരുന്നു പിന്നീടുള്ള സിനിമാ യാത്രയ്ക്ക് എനിക്ക് പ്രചോദനമായത്: ഷറഫുദീൻ
തന്നെ നന്നാക്കിയത് ‘പ്രേമം’ സിനിമയില്‍ അല്‍ഫോന്‍സ് പുത്രന് എന്ന സംവിധായകന് തനിക്ക് നല്കിയ സമ്മാനമാണെന്നും, ആ സമ്മാനം എന്താണെന്നും മടിയില്ലാതെ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ്…
Read More » - 23 September
വിക്രമും ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാൻ’: ആദ്യ ഗാനം പുറത്തിറങ്ങി
തമിഴ് സൂപ്പർ താരം വിക്രമും മകനും നടനുമായ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മഹാൻ’. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു.…
Read More »