Latest News
- Oct- 2021 -4 October
സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിന് കാരണക്കാരൻ ആമിർ ഖാൻ: പേരെടുത്ത് പറയാതെ കങ്കണ
ബോളിവുഡിലെ വിവാഹമോചന വിദഗ്ധനുമായി നാഗചൈതന്യ അടുത്തിടപഴകിയതാണ് സാമന്ത-നാഗചൈതന്യ വിവാഹബന്ധം വേർപെടുത്താൻ കാരണമെന്നായിരുന്നു ബോളിവുഡ് നടി കങ്കണയുടെ പരാമർശം. അമീർഖാൻ നായകനായെത്തുന്ന ലാൽ സിങ് ചദ്ദയിൽ നാഗചൈതന്യയും പ്രധാന…
Read More » - 4 October
‘വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല, താരങ്ങൾക്ക് വിഷമം ഉണ്ടാക്കിയതിൽ വിഷമമുണ്ട്’ സ്നേഹ ശ്രീകുമാർ
യുവതാരങ്ങളായ എസ്തർ അനില്‍, ശ്രിന്ദ എന്നിവരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ടിനെ കുറിച്ച് സ്നേഹ ശ്രീകുമാറും രശ്മി അനിലും അവതാരകരായി എത്തുന്ന പരിപാടിയിലെ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ ആരോപണത്തിൽ…
Read More » - 4 October
അറംപറ്റി ഷാരൂഖിന്റെ വാക്കുകൾ: വൈറലായി പഴയ അഭിമുഖം
മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് പാർട്ടിയിൽ നിന്നും നടൻ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനും അറസ്റ്റിലായതോടെ ഏറെ നാളായി ബോളിവുഡിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന…
Read More » - 4 October
നമുക്ക് ഇഷ്ടമുള്ളതെല്ലാം നല്ലതാവണമെന്നില്ല, മനോജ് കെ ജയനുമായി സൗഹൃദം പോലുമില്ല: ഉർവശി
നടി ഉർവശിയും മനോജ് കെ ജയനും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളും വിവാഹമോചനവുമെല്ലാം വലിയ വാർത്തകളായിരുന്നു. വർഷങ്ങൾക്കു മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴിതാ ഉർവ്വശിയുടെ പഴയ ഒരു അഭിമുഖം…
Read More » - 4 October
ഹെവൻലി മൂവീസിന്റെ ‘രണ്ട്’ എന്ന സിനിമയുടെ രണ്ടാം ടീസർ പുറത്തിറങ്ങി
ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത ‘രണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രശസ്ത താരം ടൊവിനോ തോമസിന്റെ പേജിലൂടെയാണ്…
Read More » - 4 October
മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊക്കെ അനുമാനങ്ങൾ മാത്രമാണ്, യഥാർത്ഥ വിവരങ്ങൾ പുറത്തു വരുന്നതുവരെ കാത്തിരിക്കു: സുനിൽഷെട്ടി
ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ഷാറൂഖ് ഖാന്റെ മകൻ ആര്യന് പിന്തുണയുമായി നടൻ സുനിൽ ഷെട്ടി. മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊക്കെ അനുമാനങ്ങൾ മാത്രമാണ്. യഥാർത്ഥ വിവരങ്ങൾ പുറത്തു വരുന്നതുവരെ…
Read More » - 4 October
അവസാന ഷോട്ടും പൂർത്തിയായി: അമിത് ചക്കാലക്കൽ ചിത്രം ‘തേര്’ റിലീസിനൊരുങ്ങുന്നു
അമിത് ചക്കാലക്കൽ നായക കഥാപാത്രമായി വരുന്ന എസ് ജെ സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രമായ ‘തേര്’ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ട് വെറും…
Read More » - 4 October
ആര്യൻ ഖാൻ മുൻപും നിരവധി തവണ മയക്കു മരുന്ന് ഉപയോഗിച്ചു, വാട്സാപ്പ് സന്ദേശങ്ങൾ കുരുക്കായി : നിർണായക വിവരങ്ങൾ പുറത്ത്
മുംബൈ : മുംബൈ തീരത്ത് കോര്‍ഡെലിയ എന്ന ആഡംബര കപ്പലില്‍ നിന്നും ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ പിടിയിലായപ്പോൾ കണ്ടെത്തിയത് വിവിധ തരത്തിലുള്ള ലഹരി…
Read More » - 4 October
ഞാൻ ഓടി നടന്ന് അഭിനയിക്കാതിരുന്നത് അതുകൊണ്ടാണ്: വിന്ദുജ
അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി മറക്കാത്ത നടിയാണ് നടി വിന്ദുജ മേനോൻ. പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതിയാകും വിന്ദുജയെ എന്നും ഓർക്കാൻ. മലയാളികളുടെ മനസ്സിൽ…
Read More » - 4 October
ആഡംബര ലഹരി പാർട്ടി: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്കും
മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. മുംബയിലെ എൻ…
Read More »