Latest News
- Oct- 2021 -11 October
‘തിയറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്, ആത്മഹത്യകളുടെ എണ്ണം കൂട്ടണോ’ :ഇടവേള ബാബു
കൊച്ചി : കോവിഡ് പ്രതിസന്ധി മൂലം വളരെ നാളായി അടഞ്ഞു കിടന്ന സിനിമാമേഖല വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്. ഈ മാസം 25 മുതല്‍ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ…
Read More » - 11 October
80 വയസെന്ന് ബിഗ് ബി, അത്രേം ആയിട്ടില്ലെന്ന് മകൾ ശ്വേത
മുംബൈ : ഇന്ത്യന്‍ സിനിമയുടെ ‘ഷഹന്‍ഷാ’ അമിതാഭ് ബച്ചന് ഇന്ന് പിറന്നാള്‍. പൊതുവേ സാമൂഹിക മാദ്ധ്യമങ്ങളില്‍ സജീവമായ ബച്ചന് തന്റെ 79ാം പിറന്നാള്‍ ദിനത്തില്‍ ഒരു സ്റ്റൈലിഷ്…
Read More » - 11 October
എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു, ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ആ അച്ഛന്റെ മകളായി ജനിക്കണം’; ആശാ ശരത്ത്
കൊച്ചി : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശാ ശരത്ത്. നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ നിന്നാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ഇപ്പോഴിതാ അച്ഛനെ…
Read More » - 11 October
ഗ്ലാമർ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി മരയ്ക്കാർ
കൊച്ചി : ‘ആനന്ദം’ സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരയ്ക്കാർ. വേറിട്ട ലുക്കിലുള്ള അനാർക്കലിയുടെ ഗ്ലാമർ ഷൂട്ട് ഇപ്പോൾ തരംഗമായിരിക്കുകയാണ്. 2019ൽ റിലീസ്…
Read More » - 11 October
‘പ്രതിസന്ധികളിൽ സൽമാൻ കൂടെയുണ്ടാവും’; വൈറലായി ഷാരൂഖിന്റെ പഴയ വിഡിയോ
മുംബൈ : ലഹരിമരുന്ന് കേസില്‍ ആര്യന് ഖാന് അറസ്റ്റിലായതിന് പിന്നാലെ ആദ്യം ഷാരൂഖിനെ വീട്ടിലെത്തി ആശ്വസിപ്പിച്ചത് ബോളിവുഡ് താരം സല്മാന് ഖാനായിരുന്നു. സമീപകാലത്തായി ഇരുവരും ഉറ്റസുഹൃത്തുകളുമാണ്. സൂപ്പർതാരങ്ങൾ…
Read More » - 11 October
സോഷ്യൽ മീഡിയയിൽ തരംഗമായി ടിക് ടോക് താരത്തിന്റെ ടവൽ ഫോട്ടോ ഷൂട്ട്
ഗുജറാത്ത് : ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ താരമാണ് സോഫിയ അൻസാരി. ടിക് ടോക്ക് ക്വീൻ എന്ന പേരിൽ അറിയപ്പെടുന്ന സോഫിയയെ താരമാക്കി മാറ്റിയത് ടിക് ടോക്കിലെ…
Read More » - 11 October
ഈ വേഷം ചെയ്യാൻ ചാക്കോച്ചന് കഴിയുമോ എന്നാണ് അദ്ദേഹം ചോദിച്ചത്: കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബനെയും ജോജു ജോര്‍ജ്ജിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍…
Read More » - 11 October
തൻ്റെ സിനിമ ജീവിതത്തിൽ ചെയ്യണ്ടായിരുന്നുവെന്ന് തനിക്ക് തോന്നിയ ഒരേയൊരു സിനിമയായിരുന്നു ആ മമ്മൂട്ടി ചിത്രം: സിബി മലയിൽ
സിബി മലയിൽ-ലോഹിതദാസ് ടീമിൻ്റെ ഭൂരിഭാഗം സിനിമകളും കലാമൂല്യത്തിലും ബോക്സ് ഓഫീസ് വിജയത്തിലും മുന്നിട്ടു നിന്നവയാണ്. സിബി മലയിലിൻ്റെ സംവിധാന കരിയറിൽ ലോഹിതദാസുമായി ചെയ്ത സിനിമകളത്രയും സൂപ്പർ ഹിറ്റായി…
Read More » - 10 October
പ്രശസ്ത കന്നഡ നടന് സത്യജിത്ത് അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത കന്നഡ നടന് സത്യജിത് ( 72 ) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്.…
Read More » - 10 October
‘ട്രോളുകളെ കാര്യമായി എടുക്കാറില്ല, അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ല’ : രചന
കൊച്ചി : 2001ല്‍ തീര്‍ഥാടനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് രചന നാരായണന്‍കുട്ടി. കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും രചന അഭിനയിച്ചിരുന്നു.…
Read More »