Latest News
- Oct- 2021 -14 October
കഥ പറഞ്ഞപ്പോള്‍ പോരായ്മകള്‍ ഉണ്ടായിരുന്നു, പക്ഷേ ഹിറ്റാക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ അവരുടെ കൈയിൽ ഉണ്ടായിരുന്നു: ഫാസിൽ
സിദ്ധിഖ് -ലാല്‍ ടീം ആദ്യമായി സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിങ്ങ്’ എന്ന സിനിമ തനിക്ക് തന്നെ നിര്‍മ്മിക്കാന്‍ തോന്നാനുണ്ടായ കാരണത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന് ഫാസില്‍. ‘എന്നെന്നും കണ്ണേട്ടന്റെ’…
Read More » - 13 October
ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ: പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സുപ്പർസ്റ്റാർ ആയത്
ആലപ്പുഴ: പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നടൻ സിജു വിൽസനെ നായകനാക്കിയതിന്റെ കാരണം വിശദമാക്കി സംവിധായകൻ വിനയൻ രംഗത്ത്. ഇത്രയും പണം മുടക്കുമ്പോൾ…
Read More » - 13 October
‘പെണ്ണ് തേച്ചിട്ട് പോയി’ എന്ന് വിശ്വസിച്ചവര്‍ തന്നെയാണ് ഇവിടെ അവരെ കുത്തിയും പെട്രോള്‍ ഒഴിച്ചും വെടിവെച്ചും കൊന്നത്
കൊച്ചി: ആഴ്ചപതിപ്പിന്റെ പരസ്യത്തിൽ സംവിധായകന് ജൂഡ് ആന്റണി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. ‘ആദ്യ കാമിനി തേച്ചു പോയിട്ടും കരളുറപ്പോടെ പിന്നെയും പറന്ന എനിക്കും…
Read More » - 13 October
‘എനിക്കൊരു തോക്ക് തന്നെങ്കിൽ ഞാൻ അവനെ വെടി വച്ച് കൊന്നേനെ’: ധർമ്മജൻ ബോൾഗാട്ടി
കൊല്ലം: ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന് ഇരട്ടജീവപര്യന്തമാണ് കോടതി വിധിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ…
Read More » - 13 October
കിഡ്നി കൊടുത്തിട്ടാണെങ്കിലും സിനിമ പൂർത്തിയാക്കും: അലി അക്ബർ
മലബാര്‍ കലാപം പശ്ചാത്തലമാക്കി സംവിധായകൻ അലി അക്ബർ ഒരുക്കുന്ന സിനിമയാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. കിഡ്നി വിറ്റിട്ടായാലും തന്റെ സിനിമ പൂര്‍ത്തിയാക്കുമെന്ന് സംവിധായകന് പറയുന്നു.…
Read More » - 13 October
തന്നെ ബാധിച്ച രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി യാമി ഗൗതം
ഹൈദരാബാദ് : 2012 ൽ വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയ നടിയാണ് യാമി ഗൗതം. പ്രധാനമായി ഹിന്ദി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയും…
Read More » - 13 October
പൂജാ ഹെഗ്ഡെയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രഭാസ്
ഹൈദരാബാദ് : തന്റെ ചിത്രമായ രാധേശ്യാമിലെ നായിക പൂജാ ഹെഗ്ഡെയ്ക്ക് ജന്മദിനാശംസകളുമായി പ്രഭാസ്. രാധേശ്യാമിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകള്‍ നേര്‍ന്നത്. പൂജാഹെഗ്ഡെയുടെ കഥാപാത്രമായ…
Read More » - 13 October
ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് റിഹേഴ്സൽ ചെയ്തു നോക്കിയിട്ടാണോ എന്ന് ആമിര്‍ ഖാന്: മറുപടിയുമായി പ്രിയദർശൻ
മലയാളത്തിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച എക്കാലത്തെയും മികച്ച കുട്ടുകെട്ടുകളിൽ ഒന്നാണ് പ്രിയദർശൻ-മോഹൻലാൽ. ഈ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുകളിൽ ഒന്നാണ് താളവട്ടം. ചിത്രത്തിൽ മാനസിക വിഭ്രാന്തിയുള്ള വിനു എന്ന…
Read More » - 13 October
പിറന്നാൾ ദിനത്തിൽ സംവിധായികയാകുന്ന വിശേഷം പങ്കുവച്ച് അഹാന; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
തിരുവനന്തപുരം: വളരെ ചുരുക്കം സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ . മലയാളി പ്രേക്ഷക ഹൃദയങ്ങളുടെ പ്രിയ താരമായ അഹാന ഇപ്പോൾ സംവിധായികയാവുന്നു. 26 ആം…
Read More » - 13 October
‘റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു വിറയല്‍ ആണ്’ : അനുശ്രീ
കൊച്ചി : 2012 മുതൽ സിനിമാലോകത്ത് താരമായ അനുശ്രീ മലയാളത്തിലെ നടിമാരില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയിട്ടുള്ള താരമാണ്. മിനി സ്ക്രീനിൽ നിരവധി റിയാലിറ്റി ഷോകളുടെ ജഡ്ജായും…
Read More »