Latest News
- Oct- 2021 -18 October
‘അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലേക്കാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വന്നുകയറിയത്’: നിരഞ്ജനെ അഭിനന്ദിച്ച് എഎ റഹീം
ഇത്തവണ മികച്ച ബാലതാരത്തിനുള്ള പുരസ്ക്കാരം നേടിയത് കാസിമിന്റെ കടലിലെ ബിലാല്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച അഭിനയത്തികവിനാണ്. നിരഞ്ജൻ എന്ന താരപരിവേഷമില്ലാത്ത സാധാരണ ഒരു കുട്ടിക്കാണ് ഏറ്റവും…
Read More » - 18 October
സിനിമ സൂപ്പര്‍ഹിറ്റ്, സംവിധായകന് സൂപ്പര്‍ സമ്മാനം നൽകി നിര്‍മാതാവ്
‘ടെഡി’ സിനിമ സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തില്‍ സംവിധായകന് സൂപ്പര്‍ സമ്മാനവുമായി നിര്‍മാതാവ്. ആഡംബര കാറാണ് ‘ടെഡി’യുടെ നിര്‍മാതാവായ ഗ്നാനവേല്‍ രാജ സംവിധായകന് ശക്തി സൗന്ദര് രാജിന് സമ്മാനിച്ചത്. ആര്യയെ…
Read More » - 18 October
ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’: ചിത്രീകരണം നവംബറിൽ
നവാഗതനായ എ.ബി.ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാമനൻ’. നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് എ.ബി.ബിനിൽ. ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ…
Read More » - 18 October
കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ സൈക്കോത്രില്ലർ ‘വീകം’ ചിത്രീകരണം ആരംഭിച്ചു
കാമ്പസ് പശ്ചാത്തലത്തിൽ ഒരു തികഞ്ഞ സൈക്കോത്രില്ലർ സിനിമയാണ് ‘വീകം’. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ…
Read More » - 18 October
ചരിത്രം കുറിച്ച് അവർ തിരിച്ചെത്തി: ബഹിരാകാശ നിലയത്തിലെ ആദ്യ സിനിമാ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി
മോസ്കോ: ചരിത്രം കുറിച്ച് റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ബഹിരാകാശത്തെ ആദ്യ സിനിമാ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയാണ് റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തിയത് . അന്താരാഷ്ട്ര ബഹിരാകാശ…
Read More » - 18 October
‘ഇരുപത്തിയഞ്ച് വര്‍ഷമായി ഇതേ ജോലി ചെയ്യുന്നു, വിമർശനം കൊണ്ട് തളരുന്നയാളല്ല’: ഗോപി സുന്ദര്‍
തിരുവനന്തപുരം : തന്നെ പലരും കോപ്പി സുന്ദര്‍ എന്ന് വിളിക്കുന്നുണ്ടെന്നും, എന്നാല്‍ അത് കണ്ടാലെ കുഴപ്പമുള്ളൂവെന്നും സംഗീത സംവിധായകന് ഗോപി സുന്ദര്‍. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന്…
Read More » - 18 October
മലയാളത്തിൽ ആദ്യമായി തോൽ പാവകൂത്ത് കലാകാരന്മാരുടെ ജീവിത കഥയുമായി ‘നിഴലാഴം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
മലയാളത്തിൽ ആദ്യമായി തോൽ പാവകൂത്ത് കലാകാരന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന നിഴലാഴം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ഒറ്റപ്പാലത്ത് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ…
Read More » - 18 October
‘ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല’: ഹരീഷ് പേരടി
തിരുവനന്തപുരം: അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിപ്പോൾ നടന് ജയസൂര്യ മികച്ച നടനായും അന്ന ബെന്‍ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ നിരവധി പേര്‍ക്കാണ് അംഗീകാരങ്ങള്‍ ഇത്തവണ…
Read More » - 17 October
‘ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ച് നിബന്ധനകളൊന്നും ഇല്ല’: മീര നന്ദന്
ദുബായ് : ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്. ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധേയമായതോടെ…
Read More » - 17 October
‘ആ സൗഹൃദത്തിൽ വിള്ളലേറ്റിട്ടില്ല’: ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് റിമി ടോമി
കൊച്ചി : മലയാളികൾക്ക് എന്ന പോലെ തന്നെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമാപ്രേമികൾക്കും സുപരിചിതയാണ് ഭാവന . ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ…
Read More »