Latest News
- Oct- 2021 -18 October
‘എന്നെ മനസിലാക്കുന്ന വ്യക്തി ആയിരിക്കണം ജീവിതപങ്കാളി എന്ന് ആഗ്രഹിച്ചിരുന്നു’: ശരണ്യ ആനന്ദ്
കൊച്ചി : കുടുംബ വിളക്ക് സീരിയലിലെ വേദികയായി മിനിസ്ക്രീനിൽ എത്തിയ നടിയാണ് ശരണ്യ ആനന്ദ്. കുറഞ്ഞ കാലം കൊണ്ട് തന്നെ കിടിലനൊരു വില്ലത്തി വേഷം ചെയ്യാന്‍ നടിയ്ക്ക്…
Read More » - 18 October
‘എന്റെ ഹൃദയം മുഴുവന്‍ ഒറ്റ ഫ്രെയിമില്‍’: പ്രിയപ്പെട്ടവരുടെ ചിത്രവുമായി അനുഷ്ക
മുംബൈ : ആരാധകരുടെ ഇഷ്ടജോഡിയാണ് അനുഷ്ക ശര്‍മ്മയും, വിരാട് കോഹ്ലിയും. ജനുവരി 11നാണ് ഇവരുടെ മകള്‍ വാമിക പിറന്നത്. മകള്‍ ജനിച്ചു ഇത്രയും മാസക്കാലമായെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങൾ…
Read More » - 18 October
സാമന്തയും വിജയ് ദേവരകൊണ്ടയുമല്ല, സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട സൗത്ത് ഇന്ത്യന്‍ താരം ഈ നടിയാണ്
ഹൈദരാബാദ് : 2016ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം കിറുക് പാര്‍ട്ടിയിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ നടിയാണ് രശ്മിക മന്ദാന. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍…
Read More » - 18 October
‘ദുൽഖറിന് കിട്ടിയ ഭാഗ്യം എനിക്ക് ഇല്ലല്ലോ എന്ന വിഷമമുണ്ട്’: തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
1997 ൽ സുകുമാരന്റെ വിയോഗം സംഭവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്കെത്തിയത്. സുകുമാരന്റെ വിയോഗത്തിന് ശേഷം മക്കൾക്ക് എല്ലാ പിന്തുണയും നല്കി ഇവരെ മുന്നോട്ട്…
Read More » - 18 October
വീട് വിട്ട് ഇറങ്ങേണ്ട ഒരു സാഹചര്യം വരെ ജീവിതത്തില്‍ ഉണ്ടായി’ : ശ്രീനിവാസന്
കൊച്ചി : നടന് , സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിച്ച നടനാണ് ശ്രീനിവാസൻ. തലമുറ വൃത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന…
Read More » - 18 October
വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി, കുഞ്ഞനുജത്തിയെ ചേര്‍ത്തു പിടിച്ച് മീനാക്ഷി
കൊച്ചി: വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി. ദിലീപിന്റെയും കാവ്യ മാധവന്റെയും മൂന്നുവയസുകാരിയായ മകള്‍ മഹാലക്ഷ്മിയാണ് അറിവിന്റെ ലോകത്തേക്ക് പിച്ച വച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ്…
Read More » - 18 October
സുഹൃത്തിന്റെ ജന്മദിനം ആഘോഷമാക്കി രഞ്ജിനി ഹരിദാസ്, വൈറലായി പൂൾ ചിത്രം
കൊച്ചി: മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. 39 വയസായെങ്കിലും ഇതുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ച് പല അഭിമുഖങ്ങളിലും ചോദ്യം ഉയര്‍ന്നെങ്കിലും…
Read More » - 18 October
‘കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായി’: ആത്മകഥയിൽ വെളിപ്പെടുത്തി നീന ഗുപ്ത
മുംബൈ : ആർട്ട്ഹൗസ്, കൊമേഴ്സ്യൽ സിനിമകളിലെ അഭിനയത്തിന് പേരു കേട്ട നടിയാണ് നീന ഗുപ്ത. കുട്ടിക്കാലത്തും കൌമാരത്തിലും ഒരു ഡോക്ടറില്‍ നിന്നും തയ്യല്‍ക്കാരനില്‍ നിന്നും നേരിടേണ്ടി വന്ന…
Read More » - 18 October
‘ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരന് കളഞ്ഞപ്പോള്‍ വഴിയില്‍ നിന്നു കരഞ്ഞ ആളാണ് ഞാന്‍’: നസീര്‍ സംക്രാന്തി
തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കമലാസനന് ആയി പ്രേക്ഷകരുടെ കൈയ്യടി നേടുന്ന താരമാണ് നസീര്‍ സംക്രാന്തി. ഫുക്രി, അമർ അക്ബർ അന്തോണി, സ്വർണ കടുവ തുടങ്ങിയ…
Read More » - 18 October
‘നിനക്കൊരു മികച്ച ദിവസവും അനുഗ്രഹീത വര്‍ഷവും ഉണ്ടാവട്ടെ’: കീര്‍ത്തി സുരേഷിന് ആശംസകളുമായി സാമന്ത
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. 2000 ത്തില്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചല്‍ ചിത്രമായ ‘പൈലറ്റ്സി’ലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ കീർത്തി 2013…
Read More »