Latest News
- Oct- 2021 -19 October
കൊട്ടാരക്കര ശ്രീധരന് നായര്‍ ഓര്‍മ്മയായിട്ട് ഇന്ന് 35 വര്‍ഷം പൂര്‍ത്തിയാകുന്നു
കൊല്ലം: മലയാള സിനിമയുടെ കാരണവരായ കൊട്ടാരക്കര ശ്രീധരന് നായര്‍ ഓർമ്മയായിട്ട് ഇന്ന് 35 വർഷം. വെള്ളിത്തിരയുടെ ദൃശ്യവിസ്മയത്തില്‍ കൊട്ടാരക്കരയുടെ പേരിന് പ്രൗഢി പകർന്ന അതുല്യ പ്രതിഭയാണ് കൊട്ടാരക്കര…
Read More » - 19 October
പ്രളയ സമയത്തെ കപട പ്രകൃതിസ്നേഹികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടന് ഹരീഷ് പേരടി
കൊച്ചി : പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഫലമാണ് ഈ കാണുന്നതെന്ന വിലയിരുത്തലുമായി പ്രളയകാലത്ത് മാത്രം രംഗത്ത് വരുന്നവർക്കെതിരെ നടന് ഹരീഷ് പേരടി. എല്ലാത്തിന് പൂര്‍ണ്ണ പരിഹാരമായി അവര്‍…
Read More » - 19 October
സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായി നയൻസ്, വഴിയോരത്തുനിന്നും ബാഗ് വാങ്ങുന്ന വീഡിയോ വൈറൽ
ചെന്നൈ : തെന്നിന്ത്യയിലെ താരറാണിയാണ് നയന്‍താര. എന്നാലും പലപ്പോഴും സിംപിള്‍ ലുക്കിലാണ് തരാം പൊതുവിടങ്ങളില്‍ എത്താറുള്ളത്. ഇപ്പോൾ വഴിയോരക്കച്ചവടക്കാരന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിക്കുന്ന നയന്‍താരയാണ് ഫാന്‍സ്…
Read More » - 19 October
‘ഈ സമയത്ത് എന്നെ വിമർശിച്ച് സമയം കളയാതെ അപകടത്തിൽ പെട്ട് മരണമടഞ്ഞവർക്ക് വേണ്ടി പ്രാർത്ഥിക്ക് ‘- പ്രതികരണവുമായി മുക്ത
കൊച്ചി : ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006 ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് മുക്ത. ഗോള്‍, നസ്രാണി,…
Read More » - 19 October
മലയാളത്തിന്റെ ‘ശ്രീ’ മാഞ്ഞിട്ട് ഇന്ന് പതിനഞ്ചു വർഷം
53 വര്‍ഷം നീണ്ട ജീവിതത്തില്‍ എണ്ണൂറിലധികം സിനിമകളില്‍ അഭിനയ വിസ്മയം തീര്‍ത്ത അപൂര്‍വ അഭിനേത്രിയായിരുന്നു ശ്രീവിദ്യ. ചെറുപ്പം മുതല്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്ത് വളര്‍ന്ന ശ്രീവിദ്യ…
Read More » - 19 October
‘ആദ്യം ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന്റെ ഹംസമായിരുന്നു ഞാൻ ‘: തുറന്നു പറഞ്ഞ് കെപിഎസി ലളിത
ഒരു സിനിമാക്കഥപോലെ ആയിരുന്നു സംവിധായകന് ഭരതന്റെയും അന്നത്തെ സൂപ്പര്‍നടിയായ ശ്രീവിദ്യയുടെയും പ്രണയം. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ ആകര്‍ഷിച്ച ശ്രീവിദ്യക്ക് ഭരതനോട് അടുത്ത ബന്ധമുണ്ടായിരുന്നു.…
Read More » - 19 October
‘ആ പറഞ്ഞത് കടുത്ത് പോയി’ : മുക്തയ്ക്കെതിരെ സോഷ്യല്‍ മീഡിയ
വിവാദങ്ങള്‍ വിട്ടൊഴിയാതെ സ്റ്റാര്‍ മാജിക് പരിപാടി. സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് പ്രമുഖ ചാനലിലെ പ്രോഗ്രാമായ സ്റ്റാര്‍ മാജിക്കിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. പരപാടിക്കിടെ…
Read More » - 19 October
‘പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല’: അശോകന്
പത്മരാജന് എന്ന അനുഗ്രഹീത സംവിധായകന് മലയാളത്തിനു പരിചയപ്പെടുത്തിയ നടനാണ് അശോകന്. ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെ ചലച്ചിത്ര ജിവിതം ആരംഭിച്ച അശോകന് തന്റെ ആദ്യ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവ്…
Read More » - 18 October
‘പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയ്ക്ക് ആശംസകൾ ‘ : വിവാഹ വാര്‍ഷികദിനത്തിൽ മാധുരി ദീക്ഷിത്തിന് ആശംസയേകി ഭർത്താവ്
മുംബൈ : ബോളിവുഡിന്റെ എവര്‍ഗ്രീന്‍ നായിക മാധുരി ദീക്ഷിത്തിന് വിവാഹ വാര്‍ഷിക ആശംസകളുമായി ഭർത്താവ് ശ്രീറാം മാധവ് നെനെ. അമേരിക്കയില്‍ ഡോക്ടർ ആണ് മാധുരിയുടെ ഭര്‍ത്താവ്. മാധുരി-…
Read More » - 18 October
‘ഒറ്റവാക്കില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് മമ്മൂട്ടി’: ആസിഫ് അലി
കൊച്ചി : സഹപ്രവർത്തകരുടെ ഇടയില്‍ പോലും ആരാധകരുള്ള താരമാണ് മമ്മൂട്ടി. കിട്ടുന്ന അവസരങ്ങളില്‍ എല്ലാം അവരത് വെളിപ്പടുത്താറുമുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് നടന് ആസിഫ് അലി പറഞ്ഞ…
Read More »