Latest News
- Oct- 2021 -25 October
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ച് വൈക്കം വിജയലക്ഷ്മി
കൊച്ചി : അനേകം പ്രതിസന്ധികൾ തരണം ചെയ്ത് പ്രശസ്തിയിലേക്കുയർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങൾ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴിത…
Read More » - 25 October
സിനിമയിലേക്ക് വരാൻ കാരണമായ സുഹൃത്തിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം സമർപ്പിച്ച് രജനീകാന്ത്
ഡല്‍ഹി: ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം സ്വീകരിച്ച് രജനീകാന്ത്. തുടർന്ന് ഈ പുരസ്ക്കാരം തന്റെ പഴയകാല സുഹൃത്തായ ബസ്…
Read More » - 25 October
തിയേറ്ററുകള്‍ തുറന്നിട്ടും മരയ്ക്കാര്‍ ഒടിടി റിലീസിന്, കാരണം വ്യക്തമാക്കി ആൻറണി പെരുമ്പാവൂർ
മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം തിയേറ്ററിലായിരിക്കും പ്രദര്‍ശിപ്പിക്കുക എന്നായിരുന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ ആദ്യം പറഞ്ഞിരുന്നത്.…
Read More » - 25 October
ദേശീയ ചലച്ചിത്ര പുരസ്കാരം : ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിച്ച് രജനീകാന്ത്
ഡല്‍ഹി: ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത…
Read More » - 25 October
‘നടനെയും നിർമ്മാതാവിനെയും വിലക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’: ഫിയോക്ക്
കൊച്ചി : പൃഥ്വിരാജ് ചിത്രങ്ങള്‍ നിരന്തരമായി ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ചില തിയേറ്റര്‍ ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു…
Read More » - 25 October
സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ ഇരുന്നൂറാമതു ചിത്രം ‘എല്ലാം ശരിയാകും’ നവംബർ 19ന് പ്രദർശനത്തിനെത്തുന്നു
പ്രശസ്ത സംഗീത സംവിധായകൻ ഓസേപ്പച്ചൻ്റെ സംഗീത സംവിധാനത്തിൽ ഇരുന്നൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
Read More » - 25 October
‘ഒരു ആക്ടര്‍ ആവാന്‍ എനിക്ക് സാധിക്കുമെന്ന് മനസിലാക്കി തന്നത് അവരാണ്’: രജിഷ വിജയന്
തിരുവനന്തപുരം : ‘അനുരാഗ കരിക്കിന് വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തി ആ സിനിമയിലെ അഭിനയത്തിന് തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടിയാണ്…
Read More » - 25 October
67ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്, 11 പുരസ്കാരങ്ങള്‍ സ്വന്തമാക്കി മലയാള സിനിമ
ഡൽഹി : 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. രാവിലെ 11ന് ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ…
Read More » - 25 October
അയ്യന്‍കാളി പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി നടന് ഇന്ദ്രൻസ്
വിഴിഞ്ഞം: അയ്യന്‍കാളി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിന്റെ പ്രഥമ അയ്യന്‍കാളി പ്രതിഭാ പുരസ്കാരം നടന് ഇന്ദ്രന്‍സിന്. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം ഡെപ്യൂട്ടി സ്പീക്കര്‍…
Read More » - 24 October
പൃഥ്വിരാജിനു പുറമെ മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിച്ച് ഉണ്ണിമുകുന്ദൻ
കൊച്ചി : മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു തീരുമാനമെടുക്കണമെന്ന ആവശ്യവുമായി നാനാതുറയിലുള്ള ആളികൾ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ #DecommisionMullaperiyarDam, #SaveKerala എന്നീ ഹാഷ്ടാഗിൽ പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദനും.…
Read More »