Latest News
- Oct- 2021 -26 October
വെള്ളിയാഴ്ച മലയാള സിനിമ റിലീസ് ചെയ്യുമെന്ന് പറയാനാകില്ലെന്ന് വിതരണക്കാരും നിർമ്മാതാക്കളും
തിരുവനന്തപുരം: ഏറെ നാളത്തെ പ്രതിസന്ധികൾക്ക് ശേഷം സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തിലും മലയാള സിനിമകളുടെ റിലീസിംഗ് ആശങ്കയില്‍. വെള്ളിയാഴ്ച മലയാള സിനിമ റിലീസ് ചെയ്യുമെന്ന് പറയാനാകില്ലെന്ന് നിര്‍മാതാക്കളും…
Read More » - 26 October
വൈറലായി ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍
കൊച്ചി : ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ സ്നേഹത്തോടെയാണ് എന്നും ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ വിജയദശമി ദിനത്തില്‍ ദിലീപിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന മഹാലക്ഷ്മിയുടെ…
Read More » - 26 October
അമല പോള്‍ സിനിമ നിർമ്മാണ രംഗത്തേക്ക്, ആദ്യ ചിത്രം ഫോറന്‍സിക് ത്രില്ലര്‍
ചെന്നൈ : മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത്…
Read More » - 26 October
‘ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല, അപ്പു ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല’: വിനീത് ശ്രീനിവാസന്
കൊച്ചി : പുറത്തിറങ്ങി ഒറ്റ ദിവസത്തിനുള്ളിൽ തന്നെ ആരാധകരുടെ ഇഷ്ടഗാനത്തിന്റെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഹൃദയത്തിലെ ദർശന എന്ന ഗാനം. പ്രണവ് മോഹൻലാൽ – ദർശന രാജേന്ദ്രൻ…
Read More » - 26 October
ഫെഫ്ക പി.ആർ.ഒ യൂണിയന് ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം : സിനിമയിലെ പി.ആര്. ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആര്.ഒ യൂണിയന് ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. മാക്ട ഓഫീസിലായിരുന്നു തിരഞ്ഞെടുപ്പ്. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി- എബ്രഹാം…
Read More » - 26 October
മീര ജാസ്മിൻ ഏട്ടത്തിയമ്മ ആയി വന്നാൽ കുഴപ്പമുണ്ടോയെന്ന് വിനീത് ചോദിച്ചിട്ടുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ
കൊച്ചി : പ്രതിഭാധനനായ അച്ഛന്റെ പ്രതിഭാധനരായ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. മലയാളി പ്രേക്ഷകർ അത്രയും സ്നേഹിക്കുന്ന അച്ഛനും മക്കളും. ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര…
Read More » - 26 October
‘ശരീരം തുറന്ന് കാണിക്കുന്നത് ഒരു കലയാണ്, ഫോട്ടോഷൂട്ട് എങ്ങനെയെന്ന് തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല’: ഫറ ശിബ്ല
കൊച്ചി : കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഫറ ശിബ്ല. ചിത്രത്തിന് വേണ്ടി വണ്ണം…
Read More » - 26 October
ഷാരൂഖ് – അറ്റ്ലീ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറി, പകരം സാമന്ത
മുംബൈ : ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതായും പകരം സാമന്ത ചിത്രത്തിന്റെ ഭാഗമാവുമെന്നും റിപ്പോർട്ടുകൾ. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 26 October
പ്രമുഖ താരങ്ങളെ ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടി: സമീര്‍ വാങ്കഡയ്ക്ക് എതിരെ വെളിപ്പെടുത്തൽ
മുംബൈ : നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത് മുതൽ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്ന എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡയ്ക്ക്…
Read More » - 26 October
അഭിമാനകരമായ സന്തോഷം പങ്കിട്ട് മാധവന്
മഹാരാഷ്ട്ര: ദക്ഷിണേന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട നടനാണ് മാധവന്. ആരാധകര്‍ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ തന്റെ ജീവിതത്തിലെ സന്തോഷം പങ്കിടുകയാണ് ഇപ്പോൾ. അടുത്തിടെ ബസവനഗുഡി അക്വാട്ടിക്…
Read More »