Latest News
- Oct- 2021 -27 October
‘മാതംഗി’യുടെ ചിത്രീകരണം പുരോഗമിക്കുന്നു, ഇതുവരെ കാണാത്ത മേക്ക്ഓവറിൽ ശ്വേതാ മേനോൻ
വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം ‘ മാതംഗി’ കണ്ണൂരിൽ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ…
Read More » - 27 October
രണ്‍ബീര്‍ കപൂർ – ആലിയ ഭട്ട് വിവാഹം ഡിസംബറില്‍
മുംബൈ : പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെയും നടി നീതു സിങ്ങിന്റെയും പുത്രനാണ് രൺബീർ കപൂർ. 2007ല്‍ സാവരിയയിലൂടെ അഭിനയരംഗത്തേക്ക് കടന്ന രൺബീർ പിന്നീട് നിരവധി…
Read More » - 27 October
ഇന്ന് ദിലീപിന്റെ ജന്മദിനം, ആശംസകളുമായി സിനിമാലോകം
കൊച്ചി : ഇന്ന് ഒക്ടോബര്‍ 27, ജനപ്രിയ നായകൻ ദിലീപിനിന്ന് ജന്മദിനം. തന്റെ 53-ാം ജന്മദിനമാണ് ഇന്ന് ദിലീപ് ആഘോഷിക്കുന്നത്.1968 ഒക്ടോബര്‍ 27-നാണ് പത്മനാഭന് പിള്ളയുടെയും സരോജയുടെയും…
Read More » - 27 October
‘വീർ സവര്‍ക്കര്‍ ബ്രിട്ടീഷ് ക്രൂരതകളെ ചെറുത്തത് നിശ്ചയദാര്‍ഢ്യത്തോടെ’: ആൻഡമാനിൽ സെല്ലുലാര്‍ ജയിലിലെത്തി കങ്കണ
പോര്‍ട്ട് ബ്ലെയർ : ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിനായാണ് കങ്കണ ആന്‍ഡമാന്‍ ദ്വീപില്‍ എത്തിയത്.…
Read More » - 26 October
‘മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ എന്ന ആശയം കൊള്ളിവെപ്പിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കും’: സംവിധായകന് ഭദ്രൻ
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മിഷന് ചെയ്താല്‍ വന്‍ ദുരന്തം സംഭവിക്കുമെന്ന് മുന്നറിയിപ്പുമായി സംവിധായകന് ഭദ്രൻ. ‘തമിഴ്നാട്ടിലെ എട്ട് ജില്ലകളോളം മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട്…
Read More » - 26 October
ഇന്നും ജാമ്യം കിട്ടിയില്ല, ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം നാളെയും തുടരും
മുംബൈ : ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതില്‍ നാളെയും വാദം തുടരും. നാളെ ഉച്ചക്ക്…
Read More » - 26 October
‘സർക്കാർ സിനിമാവ്യവസായത്തെ സഹായിക്കുന്ന സമീപനം സ്വീകരിക്കും’: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. തീയറ്റര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച…
Read More » - 26 October
ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിലൂടെ മിത്ര കുര്യൻ തിരിച്ചു വരുന്നു
കൊച്ചി : ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ഒരു ഇടവേളയ്ക്കു ശേഷം സംഗീത എന്ന ശക്തമായ സ്ത്രീ കഥാപാത്രമായി പ്രേക്ഷകർക്ക്…
Read More » - 26 October
മരയ്ക്കാര്‍ ഒ.ടി.ടി റിലീസ്: ‘വൈകാരികമായി വായില്‍ത്തോന്നുന്നത് വിളിച്ചു പറയുന്നത് ശരിയല്ല’: സിയാദ് കോക്കര്‍
തിരുവനന്തപുരം : മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒ.ടി.ടി റിലീസിന് കൊടുക്കുന്നു എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസമാണ് ഉറപ്പിച്ചത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും…
Read More » - 26 October
സംവിധായകന്റെ കുപ്പായമണിയാന്‍ റസൂല്‍ പൂക്കുട്ടി
ഓസ്കര് പുരസ്കാരം നേടിയ ഏക മലയാളി എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് റസൂല്‍ പൂക്കുട്ടി. 2008ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രം ‘സ്ലംഡോഗ് മില്യനയറി’ലെ സൗണ്ട് ഡിസൈനിങ്ങിനായിരുന്നു…
Read More »