Latest News
- Oct- 2021 -29 October
ആര്യന് വേണ്ടി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പു വച്ച് ജൂഹി ചൗള
മുംബൈ: കോര്‍ഡെലിയ ആഡംബര കപ്പലില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ആള്‍ജാമ്യം നിന്നത് ഷാരൂഖാന്റെ സുഹ്യത്തും നടിയുമായ ജൂഹി ചൗള. ഒരുലക്ഷം രൂപ ബോണ്ടിലും…
Read More » - 29 October
‘വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല’: മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കുവച്ച് പൂജ ബത്ര
ഹംഗറി : വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ കണ്ടു മുട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് പൂജ ബത്ര. മമ്മൂട്ടിക്കൊപ്പം നില്ക്കുന്ന ചിത്രം പങ്കു വച്ചാണ് പൂജ ബത്ര തന്റെ സന്തോഷം…
Read More » - 29 October
മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാൻ ആവശ്യപ്പെട്ട് കല്യാണി പ്രിയദര്ശന്
കൊച്ചി : മരക്കാര്‍ ഓടിടി റിലീസിനാണെന്ന വാർത്ത വളരെയധികം നിരാശയോടെയാണ് പ്രേക്ഷകർ സ്വാഗതം ചെയ്തത്. മരക്കാര്‍ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനിടയിൽ ചിത്രം…
Read More » - 29 October
23 ദശലക്ഷം ഫോളോവേഴ്സ് ആയ സന്തോഷം പങ്ക് വച്ച് ശില്പ ഷെട്ടി
മുംബൈ : ഇന്‍സ്റ്റാഗ്രാമില്‍ 23 ദശലക്ഷം ഫോളോവേഴ്സിനെ നേടി ശില്പ ഷെട്ടി. ഇന്ന് ഒരു പോസ്റ്റിലൂടെ താരം ഈ വിവരം തന്റെ ആരാധകരെ അറിയിച്ചു. ആരാധകരുടെ തുടര്‍ച്ചയായ…
Read More » - 29 October
റിലീസ് ഓര്‍ഡർ എത്തിയില്ല; ഈ രാത്രി കൂടെ ആര്യൻ ജയിലിനുള്ളിൽ
മുംബൈ: വൈകീട്ട് അഞ്ചരക്കുള്ളില്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആര്യന്റെ അഭിഭാഷകര്‍ക്ക് സാധിക്കാത്തത് കാരണം ആര്യന് ഖാന് ഇന്നു ജയില്‍ മോചിതനാകില്ല. ശനിയാഴ്ച രാവിലെ ആര്യന് ജയില്‍ മോചിതനാകുമെന്ന് ആര്‍തര്‍…
Read More » - 29 October
ഇതായിരുന്നു പൃഥ്വിരാജ് അവതരിപ്പിക്കേണ്ടിയിരുന്ന വാരിയംകുന്നൻ: യഥാർത്ഥ ചിത്രം പുറത്തുവിട്ട് തിരക്കഥാകൃത്ത്
മലപ്പുറം: പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നന്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് രചിച്ച പുസ്തകം ‘സുല്‍ത്താന്‍ വാരിയംകുന്നന്’ പ്രകാശനം ചെയ്തു. വാരിയംകുന്നത്ത്…
Read More » - 29 October
പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിൽ സിനിമാലോകം
ബംഗളുരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണമേല്പിച്ച നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പുനീതിനെ പ്രവേശിപ്പിച്ചെങ്കിലും…
Read More » - 29 October
പുനീതിന്റെ മരണത്തില്‍ കര്‍ണാടകയില്‍ അതീവ ജാഗ്രത; തിയേറ്ററുകൾ അടയ്ക്കാൻ നിർദ്ദേശം
ബംഗളൂരു: കന്നഡ സൂപ്പര്‍താരം പുനീത് രാജ് കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ അതീവ ജാഗ്രത. ആരാധകര്‍ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം…
Read More » - 29 October
രജനികാന്ത് ശസ്ത്രക്രിയക്ക് വിധേയനായി
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വെള്ളിയാഴ്ചയാണ് ‘കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്’ എന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായത്. താരം സുഖം പ്രാപിച്ചുവരുന്നതായും, ഏതാനും ദിവസങ്ങള്‍ക്കകം…
Read More » - 29 October
സിനിമ താരം നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍
ഗോവ : നടിയും മുന്‍ മിസ് ഇന്‍ഡ്യയുമായ നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗോവയില്‍ പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ്…
Read More »