Latest News
- Oct- 2021 -31 October
ദിലീപ്- റാഫി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന ദിലീപ്- റാഫി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടി ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Read More » - 31 October
കേരള ടൂറിസത്തിന്റെ പ്രചാരകനാവാന്‍ ആസിഫ് അലി
തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ പ്രചാരകനാവാന്‍ നടന് ആസിഫ് അലി. ചാലിയാര്‍ പുഴയില്‍ നടക്കാനിരിക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ലോഗോ പ്രകാശന ഉദ്ഘാടന ചടങ്ങിലാണ് ബ്രാന്റ് അംബാസിഡറാവാന്‍ താൽപര്യമുണ്ടെന്ന്…
Read More » - 31 October
പുനീത് രാജ് കുമാറിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
ബാംഗ്ലൂർ: അന്തരിച്ച കന്നഡ നടന് പുനീത് രാജ് കുമാറിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. അച്ഛന് രാജ്കുമാറിന്റെ സമാധിക്ക് അരികിലായി കണ്ഠീരവ സ്റ്റുഡിയോയിയിലാണ് പുനീതിനും അന്ത്യ വിശ്രമം ഒരുക്കിയത്.…
Read More » - 31 October
ആന്റണി പെരുമ്പാവൂരിന്റെ രാജി സ്വീകരിച്ചിട്ടില്ല, ഇപ്പോഴും ഫിയോക്കിന്റെ വൈസ് ചെയര്മാന് തന്നെ: ഫിയോക്ക് പ്രസിഡന്റ്
കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും രാജിവെയ്ക്കുകയാണെന് അറിയിച്ച് ആന്റണി പെരുമ്പാവൂർ, നടനും ഫിയോക്ക് ചെയര്‍മാനും കൂടിയായ ദിലീപിന് നൽകിയ കത്ത് രാജിയായി സ്വീകരിച്ചിട്ടില്ലെന്ന് ഫിയോക്ക്…
Read More » - 30 October
പുലിമുരുകന് ശേഷം വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം നവംബര്‍ 10ന്: നിർമ്മാണം ആന്റണി പെരുമ്പാവൂർ
കൊച്ചി: പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നവംബര്‍ 10ന് ആരംഭിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ്…
Read More » - 30 October
മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കം: തിയറ്റർ ഉടമകളുടെ സംഘടനയിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു
കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും വൈസ് ചെയർമാനായ ആന്റണി പെരുമ്പാവൂർ രാജിവെച്ചു. സംഘടനായുടെ അദ്ധ്യക്ഷനായ നടൻ ദിലീപിന് രാജിക്കത്ത് കൈമാറി. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച…
Read More » - 30 October
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകൾക്ക് കൈത്താങ്ങായി ‘കടുവ’ ടീം
കനത്ത മഴയ്ക്കും ഉരുൾപൊട്ടലിലും തകർന്ന്, ദുരിതമനുഭവിക്കുന്ന കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകൾക്ക് കൈത്താങ്ങായി ‘കടുവ’ ടീം. ഇരുപഞ്ചായത്തുകളിലെയും ദുരിതമനുഭവിക്കുന്നവർക്ക് കുക്കറുകൾ ആണ് ‘കടുവ’ ടീം നൽകിയത്. നടൻ പൃഥ്വിരാജ്,…
Read More » - 30 October
ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾജാമ്യം നിന്നത് ഷാരൂഖ് ഖാന്റെ പ്രിയനടി ജൂഹി ചൗള
മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ താരപുത്രൻ ആര്യന് ഖാന് വേണ്ടി ആൾജാമ്യം നിന്നത് ബോളിവുഡ് നടിയും ഷാരൂഖ് ഖാന്റെ ആത്മ സുഹൃത്തുമായ ജൂഹി ചൗള ആണ്. ഒരുലക്ഷം…
Read More » - 30 October
‘നീ ഞങ്ങളുടെ രാജകുമാരൻ’: ജയിലിൽ നിന്നും പുറത്തിറങ്ങിയ ആര്യൻ ഖാനെ സ്വീകരിച്ചത് വൻ ആഘോഷത്തോടെ
മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഒടുവിൽ ജാമ്യത്തിലിറങ്ങി. ജാമ്യത്തിൽ പുറത്തിറങ്ങിയ ആര്യൻ ഖാനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി ഷാരൂഖ് ഖാന്റെ വീടിന് മുൻപിൽ ആരാധകരുടെ ബഹളം.…
Read More » - 30 October
‘കനിയേ കണിമലരേ’ ജനമനസ്സിലേക്ക്
ഗുഡ്വിൽ എന്റർടൈയിൻമെന്റ് പുറത്തിറക്കിയ സിന്ധു സജീവ് അവതരിപ്പിച്ച വി ബി ആർ മ്യൂസിക്കൽസിന്റെ ‘കനിയെ കണിമലരെ’ എന്ന മ്യൂസിക്കൽ വീഡിയോ ജനമനസ്സിൽ ഇടം നേടി മുന്നോട്ട് കുതിക്കുന്നു.…
Read More »