Latest News
- Nov- 2021 -1 November
‘ഇനിയൊരു ജന്മമുണ്ടെങ്കില് യേശുദാസിനെപ്പോലൊരു ഗായകനാകണം’: മമ്മൂട്ടി
തിരുവനന്തപുരം : നവോത്ഥാന കേരളത്തിന്റെ സൃഷ്ടികർത്താവും വഴികാട്ടിയുമായ ശ്രീനാരായണ ഗുരുദേവന്റെ ’ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ‘ എന്ന വരികൾ ആലപിച്ച് സിനിമാവേദിയിലെ…
Read More » - 1 November
തിരിച്ചറിവ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമാണ് ജോജുവും സമരക്കാരും തമ്മിലുള്ളത്: അരുൺ ഗോപി
കൊച്ചി: നടൻ ജോജു ജോർജിന് എതിരായ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ അരുൺ ഗോപി രംഗത്ത്. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ…
Read More » - 1 November
അന്‍സിയുടേയും അഞ്ജനയുടേയും വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ദുല്‍ഖര്‍ സല്മാന്
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും അപകടത്തില്‍ മരിച്ചതിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് നടന് ദുല്‍ഖര്‍ സല്മാന്. ഈ ചെറുപ്പക്കാരായ ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത്…
Read More » - 1 November
‘സഹിക്കാവുന്നതിലും അപ്പുറം, ഒ.ടി.ടി പ്ലാറ്റ്ഫോമുകള് വലിയ പ്രൊഡക്ഷന്‍ ഹൗസുകളുടെ റാക്കറ്റ്’ : നവാസുദ്ദീന്‍ സിദ്ദിഖി
മുംബൈ : ഒ.ടി.ടിയില്‍ വരുന്ന കണ്ടന്റുകള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്നും, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളോട് വിടപറയുകയാണെന്നും പ്രഖ്യാപിച്ച് നടന് നവാസുദ്ദീന്‍ സിദ്ദിഖി. ഒ.ടി.ടി പ്ലാറ്റ്ഫോമുകള് വലിയ പ്രൊഡക്ഷന്‍ ഹൗസുകളുടെ റാക്കറ്റായും…
Read More » - 1 November
‘ഞാന്‍ ജോജുവിനോട് ഒപ്പം, സമരം നടത്താന്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്’: സംവിധായകന് ഒമര്‍ ലുലു
കൊച്ചി: നടന് ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന് ഒമര്‍ ലുലു. ഈ വിഷയത്തിൽ താന്‍ ജോജുവിനൊപ്പമാണ് എന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമര്‍ പറഞ്ഞു.…
Read More » - 1 November
‘തെരുവു ഗുണ്ടാ’ പ്രയോഗം : കെപിസിസി പ്രസിഡന്റിനെതിരെ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ
കൊച്ചി: നടൻ ജോജു ജോർജിനെ തെരുവ് ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ…
Read More » - 1 November
കേരളപ്പിറവി ദിനത്തിൽ ശ്രീജിത്തിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് റബേക്ക സന്തോഷ്
തൃശൂര്‍: അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സിനിമാ സംവിധായകന് ശ്രീജിത്ത് വിജയനും സീരിയല്‍ താരം റെബേക്ക സന്തോഷും വിവാഹിതരായി. ദീർഘകാലത്തെ പ്രണയത്തിനു ശേഷം കേരളപ്പിറവിദിനത്തിലാണ് ഇവർ ഒന്നിച്ചത്. അടുത്ത…
Read More » - 1 November
മകൻ മാധവിന്റെ ഒന്നാം ജന്മദിനം ആഘോഷമാക്കി വിഷ്ണു ഉണ്ണിക്കൃഷ്ണൻ
കൊച്ചി : ബാലനടനായി മലയാളസിനിമയിലേക്ക് എത്തി പിന്നീട് അമർ അക്ബർ അന്തോണിയിലൂടെ തിരക്കഥാകൃത്തായി മാറിയ കലാകാരനാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ…
Read More » - 1 November
വഴി തടയൽ സമരത്തിനെതിരെ പ്രതിഷേധം, നടൻ ജോജു ജോർജിന്റെ വാഹനം തല്ലി തകർത്ത് കോൺഗ്രസ് പ്രവർത്തകർ
കൊച്ചി : റോഡ് ഗതാഗതം തടഞ്ഞ് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രതാരം ജോജു ജോർജ്ജിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. ഇന്ധനവില വർദ്ധനവിനെതിരെ…
Read More » - 1 November
ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി; സന്തോഷം പങ്കുവച്ച് രജനികാന്ത്
ചെന്നൈ: തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് തിരികെ വീട്ടിലെത്തി. 70കാരനായ താരത്തെ വ്യാഴാഴ്ചയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ്…
Read More »