Latest News
- Nov- 2021 -2 November
‘മരയ്ക്കാര്‍’ ഇനി തിയേറ്ററുകള്‍ക്ക് ആവശ്യമില്ല, ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഫിയോക്
കൊച്ചി: മരയ്ക്കാര്‍ ഇനി തിയേറ്ററുകള്‍ക്ക് ആവശ്യമില്ലെന്ന് ഫിയോക്. മരയ്ക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും അവസാനിപ്പിച്ചെന്ന് ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. ആറാട്ട്, ട്വല്‍ത്ത്, ബ്രോ ഡാഡി…
Read More » - 2 November
‘അതിക്രമം അപലപനീയം, ജോജുവിനോട് ക്ഷമാപണം നടത്താൻ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണം’- മന്ത്രി സജി ചെറിയാന്
കൊച്ചി :കോൺഗ്രസ് റോഡ് ഉപരോധ സമരത്തില്‍ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകർക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവൃത്തികള്‍ അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അതിനാൽ സംഭവത്തിന്റെ…
Read More » - 2 November
ചൂതാട്ടം, കുഴൽപ്പണം: നാഗശൗര്യയുടെ ഫാം ഹൗസില്‍ നിന്ന് 20 സെലിബ്രിറ്റികളെ പിടികൂടിയതായി സൂചന
ഹൈദരാബാദ് : യുവ നടന് നാഗ ശൗര്യയുടെ ഫാം ഹൗസില്‍ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ 20 സെലിബ്രിറ്റികളെ പിടികൂടിയെന്ന് സൂചന. ഇവരില്‍ നിന്ന്…
Read More » - 1 November
ജയില്‍ മോചിതനായ ശേഷം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഡീലിറ്റ് ചെയ്ത് രാജ് കുന്ദ്ര
മുംബൈ : അശ്ലീല സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര ജാമ്യത്തിലിറങ്ങിയ ശേഷം തന്റെ സോഷ്യല്‍മീഡിയ അകൗണ്ടുകള്‍ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. ജൂലൈയിലാണ് രാജ് കുന്ദ്രയെ…
Read More » - 1 November
‘പാവം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ജോജു ആരാണ്, ഞാനായിരുന്നേൽ ജോജു ആശുപത്രിയില്‍ കിടന്നേനെ’: പിസി ജോര്‍ജ്
കൊച്ചി : കോണ്‍ഗ്രസിന്റെ റോഡ് തടയൽ സമരത്തിനെതിരെ രംഗത്തെത്തിയ നടന് ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ്. പാവം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ചെല്ലുവാന്‍ ജോജു…
Read More » - 1 November
ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് തടഞ്ഞ് പൊലീസ്, സംഘർഷത്തിൽ ഒരാൾക്ക് പരുക്ക്
മാള: സിനിമാ നടന് ജോജു ജോര്‍ജ്ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. വലിയപറമ്പിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു…
Read More » - 1 November
കുട്ടികൾ തെറ്റായ കൂട്ടിൽ എത്തിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം, ഷാരൂഖിന്റെ മകനായതിനാൽ ഇളവ് കൊടുക്കരുത്: ശത്രുഘ്നൻ സിൻഹ
ഡൽഹി: 1970-80 കളിൽ പ്രധാന നടന്മാരിൽ ഒരാളായിരുന്നു ശത്രുഘ്നൻ. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശത്രുഘ്നൻ തന്റെ അഭിനയജീവിതം തുടങ്ങിയത്. ഇപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിലാണ് അദ്ദേഹം സജീവമായിരിക്കുന്നത്. മക്കളായ…
Read More » - 1 November
‘മാനസികമായി തകർന്ന്, ചില ചിന്തകള്‍ വല്ലാതെ അലട്ടുന്ന സമയത്ത് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമല്‍’: ജ്യോതിർമയി
കൊച്ചി : സീരിയൽ അഭിനയ രംഗത്ത് നിന്നും പൈലറ്റ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തിലേക്ക് വന്ന നടിയാണ് ജ്യോതിർമയി. എങ്കിലും ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയത് 2002 ൽ പുറത്തിറങ്ങിയ…
Read More » - 1 November
കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച് സാറാ അലി ഖാനും ജാന്‍വി കപൂറും, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
മുംബൈ : താര പുത്രിമാർ എന്നതിലുപരി ബോളിവുഡിൽ സ്ഥാനമുറപ്പിച്ച് വരുന്ന യുവതാരങ്ങളാണ് സെയിഫ് അലി ഖാന്റെ മകൾ സാറ അലി ഖാനും, താരറാണി ശ്രീദേവിയുടെ മകൾ ജാൻവി…
Read More » - 1 November
രണ്‍ബീര്‍ – ആലിയ വിവാഹം ഡിസംബറില്‍ നടക്കില്ല
മുംബൈ : ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. താരകുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീറും ആലിയയും തങ്ങളുടെ പ്രതിഭ കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു…
Read More »