Latest News
- Nov- 2021 -6 November
കണ്ണൻ താമരക്കുളം – സെന്തിൽ കൂട്ടുകെട്ടിൽ ‘ഉടുമ്പ്’: ട്രെയിലെർ പുറത്തിറങ്ങി
കണ്ണൻ താമരാക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഉടുമ്പ്’ ന്റെ ട്രെയിലെർ നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. സെന്തിൽ കൃഷ്ണ,…
Read More » - 6 November
‘സിനിമയോ സിനിമാ തിയേറ്ററുകളോ ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നിലനിൽക്കുന്നത്’: ഫിയോക് പ്രസിഡന്റ്
കൊച്ചി : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ മോഹന്‍ലാലിന്റെ അടുത്ത അഞ്ച് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ആവുമെന്ന് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്തിനു പിന്നാലെ പ്രതികരണവുമായി…
Read More » - 6 November
‘ഒന്നുമില്ലായ്മയില്‍ നിന്നാണ് ഇവിടെ എത്തിയത്, പഴയ അവസ്ഥയിലേക്ക് ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം വേണ്ട’: പ്രിയദര്ശന്
കൊച്ചി : മരക്കാര്‍ സിനിമയുടെ റിലീസ് വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ പിന്താങ്ങി പ്രിയദര്ശന്. ഒരിക്കലും കൈവിടാന്‍ താനും മോഹന്‍ലാലും ഒരിക്കലും ഒരുക്കമല്ലെന്ന് പറഞ്ഞ അദ്ദേഹം ഒന്നുമില്ലായ്മയില്‍ നിന്ന്…
Read More » - 6 November
ഇക്കുറി അഭിപ്രായം പറഞ്ഞു : ‘കുറുപ്പ്’ ചിത്രത്തിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ അഭിപ്രായം പങ്ക് വച്ച് ദുല്‍ഖര്‍
കൊച്ചി : നടന് ദുല്‍ഖര്‍ സല്മാന് നിർമ്മിച്ച് നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘കുറുപ്പ്’. പ്രിവ്യു കണ്ട ശേഷം മമ്മൂട്ടി പങ്കുവച്ച അഭിപ്രായത്തെ കുറിച്ചാണ് ദുല്‍ഖര്‍ പറഞ്ഞത്. പൊതുവെ…
Read More » - 6 November
‘ജോജു സദാചാര പോലീസ് ചമഞ്ഞ് മാന്യന് നടിക്കാന്‍ ശ്രമിക്കുന്നു’: കെ. ബാബു എംഎല്‍എ
കൊച്ചി: ജോജു സദാചാര പോലീസ് ചമഞ്ഞ് മാന്യന് നടിക്കാന്‍ ശ്രമിക്കുവാണെന്ന് വിമര്‍ശനവുമായി കെ. ബാബു എംഎല്‍എ രംഗത്ത് . കൊച്ചിയിലെ കോണ്‍ഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണെന്നും,…
Read More » - 6 November
ഗ്രാമി പുരസ്ക്കാര ജേത്രി ഗായിക മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു
റിയോഡി ജനീറ: ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേത്രിയായ ബ്രസീലിയന്‍ യുവഗായിക മരീലിയ മെന്തോന്‍സ (26) വിമാനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന് മരീലിയയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് അധികൃതര്‍…
Read More » - 6 November
‘പ്രിയങ്ക വന്ന് ഒരുപാട് സങ്കടം പറഞ്ഞതു കൊണ്ടാണ് കേസ് പിൻവലിച്ചത്, അവർ നിരപരാധി ആയത് കൊണ്ടല്ല’: കാവേരിയുടെ അമ്മ
കൊച്ചി : നടി കാവേരിയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ തന്റെ നിരപരാധിത്വം പുറത്തു വന്നുവെന്നും, തന്നെ കാവേരിയുടെ അമ്മ മനപൂര്‍വ്വം ചതിക്കുകയായിരുന്നു എന്നും ഒരു അഭിമുഖത്തില്‍…
Read More » - 6 November
പുനീത് രാജ് കുമാറിന്റെ മരണത്തെ തുടർന്ന് പ്രചരിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശം വ്യാജം; സ്ഥിരീകരണവുമായി ഡോക്ടര്‍
ബെംഗളൂരു : കന്നഡ സിനിമാ നടന് പുനീത് രാജ് കുമാറിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. നാരായണ ഹെല്‍ത്ത് ചെയര്‍പേഴ്സണും എക്സിക്യൂട്ടീവ് ഡയറക്ടറുമായ…
Read More » - 6 November
’ഉടമകള്‍ ഉള്‍കാഴ്ചയോടെ നീങ്ങിയിരുന്നെങ്കിൽ തിയറ്ററുകളെ സജീവമാക്കാനുള്ള ലോഞ്ചായിരുന്നു മരക്കാര്‍’: സഹനിർമ്മാതാവ്
കൊച്ചി : കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ കുറച്ചു കൂടി ഉള്‍കാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നുവെങ്കില്‍ വിപ്ളവമാകുമായിരുന്നുവെന്നും, തിയറ്ററുകളെ സമ്പൂര്‍ണമായി സജീവമാക്കാനുള്ള ഒന്നാന്തരം ലോഞ്ചായിരുന്നു ‘മരക്കാര്‍’ എന്നും സഹനിർമ്മാതാവ്…
Read More » - 6 November
ദുല്ഖറിനെയോ ‘കുറുപ്പ്’നെയോ മോശമാക്കി ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ചു: പ്രിയദര്ശന്
കൊച്ചി : മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ചര്‍ച്ചയിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സംവിധായകൻ പ്രിയദർശൻ. താന്‍ ദുല്‍ഖര്‍…
Read More »