Latest News
- Nov- 2021 -8 November
‘സ്ത്രീ’യിലെ ഐശ്വര്യമായ സിന്ധുവിനു അന്‍പതാം പിറന്നാള്‍ ആശംസകള്‍ നേരുന്നു’: കൃഷ്ണകുമാറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
കൊച്ചി : മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിറഞ്ഞുനില്ക്കുന്ന കുടുംബത്തിന് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. ഇപ്പോഴിതാ ഭാര്യ സിന്ധുവിന് പിറന്നാള്‍…
Read More » - 8 November
‘ആകസ്മികതകള്‍ അതിന്റെ എല്ലാ പരിധിയും വിട്ട് എന്നെ അത്ഭുതപെടുത്തുകയാണ്’: ഗായത്രി അരുണ്‍
പരസ്പരം എന്ന പരമ്പരയിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ നടിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ഗായത്രി പ്രേക്ഷക പ്രശംസയോടെ മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു. മമ്മൂട്ടിയുടെ ‘വണ്‍’…
Read More » - 8 November
52 വർഷത്തെ സിനിമാജീവിതം, സിനിമാ അരങ്ങേറ്റ വാർഷികത്തിന്റെ സന്തോഷം പങ്ക് വച്ച് അമിതാഭ് ബച്ചൻ
മുംബൈ : അമിതാഭ് ബച്ചന് എന്ന ബോളിവുഡിന്റെ ബിഗ് ബി ഇന്ത്യന്‍ സിനിമയില്‍ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1969 ലായിരുന്നു അമിതാഭ് ബച്ചന്…
Read More » - 7 November
‘സിനിമ ഒരു കല എന്നതിനപ്പുറം ഒരു ആഘോഷം കൂടിയാണ്’: ‘കുറുപ്പ്’ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്
കൊച്ചി : ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത കുറുപ്പ് നവംബര്‍ 12ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഒ.ടി.ടിയില്‍ നിന്ന് വന്ന ഓഫറുകള്‍ വേണ്ടെന്ന് വച്ചാണ്…
Read More » - 7 November
പുനീത് രാജ് കുമാറിന്റെ മരണം: ചികിത്സിച്ച ഡോക്ടര്‍ക്ക് വധഭീഷണി, കനത്ത സുരക്ഷ
ബെംഗളൂരു : പുനീത് രാജ് കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കരകയറാന്‍ കന്നഡ സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു…
Read More » - 7 November
‘നമ്മുടെ കണ്മുന്നില് നടക്കുന്ന തെറ്റുകളെ ചോദ്യം ചെയ്താല്‍ മതി നാടു നന്നാകാന്‍’: ‘ഒരു താത്വിക അവലോകനം’ ടീസർ
കൊച്ചി: സമകാലിക രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി അഖില്‍ മാരാര്‍ രചനയും സംവിധാനവും നിർവ്വഹിച്ച ഒരു താത്വിക അവലോകനത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ജോര്ജു ജോര്ജു നായകനായി എത്തുന്ന ചിത്രത്തിൽ…
Read More » - 7 November
സുന്ദരിയായ രാജകുമാരിയായി മാളവിക മോഹനൻ: ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
കൊച്ചി : 2013 ൽ ദുൽഖർ സൽമാനൊപ്പം ‘പട്ടം പോലെ’ എന്ന ചിത്രത്തിൽ നായികയി അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക . പിന്നാലെ നിർണ്ണായകം എന്ന ചിത്രത്തിൽ…
Read More » - 7 November
വീണ്ടും പിന്നണി ഗാനരംഗത്ത് ; ഷെയ്ൻ നിഗത്തിന്റെ ‘ബര്‍മുഡ’യിൽ ഗാനം ആലപിച്ച് മോഹൻലാൽ
അഭിനയത്തിന് പുറമെ സിനിമാ പിന്നണിഗാനരംഗത്ത് കഴിവ് തെളിയിച്ച നടനാണ് മോഹൻലാൽ. ഇതിനോടകം നിരവധി ഗാനങ്ങൾ മോഹൻലാലിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ ഷെയ്ൻ നിഗത്തിനെ നായകനാക്കി ടി.കെ. രാജീവ്…
Read More » - 7 November
പൃഥ്വിരാജിന്റെ ‘കടുവ’യുടെ ഷൂട്ടിങ് തടയാൻ മുദ്രാവാക്യവുമായെത്തി; അവസാനം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി
കോട്ടയം: കൊച്ചിയിലെ വിവാദമായ വഴിതടയല്‍ സമരത്തിന്റെ തുടര്‍ച്ചയായി കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള മാർച്ചിനിടയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ച് ഷൂട്ടിങ് തടയാൻ…
Read More » - 7 November
മോഹൻലാലിൻറെ വീട്ടിൽ അതിഥികളായി എം.ജി.ശ്രീകുമാറും ഭാര്യയും
കോളജ് കാലം മുതലുള്ള സൗഹൃദമാണ് എം.ജിശ്രീകുമാറും മോഹൻലാലും തമ്മിൽ. സിനിമയിൽ സജീവമായപ്പോൾ ബന്ധം കൂടുതൽ ബലപ്പെട്ടു. തിരക്കുകൾ കാരണം പലപ്പോഴും നേരിൽ കാണാൻ സാധിക്കാറില്ലെന്നും എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ…
Read More »