Latest News
- Nov- 2021 -8 November
അത്യന്തം സസ്പെൻസ് നിറഞ്ഞ പൊലീസ് സ്റ്റോറിയുമായി സാഗർ ഒരുക്കുന്ന ‘വീകം’
അത്യന്തം സസ്പെൻസ് നിറഞ്ഞ ഒരു മർഡർ മിസ്റ്ററിയുമായിട്ടാണ് സാഗർ എത്തുന്നത്. ചിത്രം – ‘വീകം’. കുമ്പാരിസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്കു ശേഷം സാഗർ തിരക്കഥ…
Read More » - 8 November
കെ.പി.എ.സി ലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു, കരള്‍ മാറ്റിവയ്ക്കേണ്ടി വരുമെന്ന് സൂചന
കൊച്ചി: കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ.പി.എ.സി ലളിത ഇപ്പോള്‍ ഇവർ ഐ.സി.യുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.എ.സി…
Read More » - 8 November
ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി
തൃശ്ശൂർ : പ്രശസ്ത ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി. നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനാണ് അജയ് ഡേവിഡ്. അജയും ആലീസ് ജോയ് ദമ്പതികളുടെ മകള്‍ റെനിറ്റയുമായുള്ള…
Read More » - 8 November
പരമോന്നത പുരസ്ക്കാരം പത്മശ്രീ ഏറ്റുവാങ്ങി കങ്കണ റണാവത്
ഡൽഹി : തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന പത്മ പുരസ്കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും ബോളിവുഡ് താരം കങ്കണ റണാവത് പത്മശ്രീ…
Read More » - 8 November
റെക്കോർഡ് കളക്ഷനുമായി അക്ഷയ് കുമാറിന്റെ ‘സൂര്യവന്‍ശി’
മുംബൈ : അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സൂര്യവന്‍ശി. കൊവിഡ് രണ്ടാ തരംഗത്തിന് ശേഷം അക്ഷയ് കുമാറിന്റെ ‘ബെല്‍ബോട്ടം’…
Read More » - 8 November
‘ദയവ് ചെയ്ത് ഈ പ്രശ്നം ഇനി വലുതാക്കരുത്, സംഭവിച്ചത് മറ്റൊന്ന്’: എയര്‍പോര്‍ട്ടില്‍ നടന്ന സംഭവത്തിൽ വിജയ്സേതുപതി
ബെംഗളൂരു : കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ വെച്ച് നടന് വിജയ്സേതുപതി ആക്രമിയ്ക്കപ്പെട്ടുവെന്ന് എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. നിമിഷങ്ങള്‍ക്കകം വൈറലായ വീഡിയോയില്‍ ഒരു അപരിചിതന് വിജയ്…
Read More » - 8 November
‘നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ‘മരക്കാർ’ കളിക്കും, ആ സിനിമ ജനങ്ങളെ കാണിക്കണം’: ലിബര്‍ട്ടി ബഷീര്‍
കൊച്ചി : മരക്കാർ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന ഫിയോക് പ്രസിഡന്റിന്റെ പ്രതികരണത്തിന് മറുപടിയായി ലിബർട്ടി ബഷീർ. നിര്‍മ്മാതാവ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ചോദിച്ചാല്‍ നൂറ് തിയേറ്ററുകളില്‍ എങ്കിലും…
Read More » - 8 November
ആദ്യകാല നാടക സിനിമ നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു
ആലപ്പുഴ: ആദ്യകാല സിനിമാ നടനായ ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ് (ആലപ്പി ലത്തീഫ്- 85) അന്തരിച്ചു. നാടകപ്രവര്‍ത്തകനായിരുന്ന ലത്തീഫ് തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയില്‍ എത്തുന്നത്.…
Read More » - 8 November
ജന്മദിനം ആഘോഷിച്ച കമല്ഹാസന് ആശംസകളുമായി താരങ്ങള്‍
ചെന്നൈ : കമല്ഹാസന് നവംബര്‍ 7 ന് തന്റെ 67-ാം ജന്മദിനം ആഘോഷിച്ചു. ഉലകനായകന്റെ പിറന്നാൾ ദിനത്തില്‍ സിനിമാ – രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍…
Read More » - 8 November
രാഷ്ട്രീയ പകപോക്കലിൽ അനാഥമാകുന്ന കുടുംബങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയുമായി സിബി മലയിൽ ചിത്രം ‘കൊത്ത്’
മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലായി പുരോഗമിക്കുന്നു.…
Read More »