Latest News
- Nov- 2021 -9 November
‘ഗുരുസ്ഥാനത്ത് കാണുന്ന വ്യക്തിയാണ്, അതിന്റെ ഭയം എപ്പോഴുമുണ്ട്’ : പ്രശസ്ത സംവിധായകനെ കുറിച്ച് ആസിഫ് അലി
കണ്ണൂരിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വേഷത്തിൽ എത്തുന്ന സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന് ആസിഫ് അലി. രഞ്ജിത് നിർമ്മിച്ച്…
Read More » - 9 November
നടി കോഴിക്കോട് ശാരദ നിര്യാതയായി
കോഴിക്കോട് : സിനിമ സീരിയൽ നടി കോഴിക്കോട് ശാരദ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു . മെഡിക്കൽ കോളജിൽ…
Read More » - 9 November
‘ബോര്‍ഡറി’ന്റെ പ്രദര്‍ശനത്തിനിടെ 59 പേര് മരിച്ച തിയറ്റര്‍ തീപിടിത്തം; അന്‍സാല്‍ സഹോദരന്മാര്ക്ക് ഏഴു വര്‍ഷം തടവ്
ന്യൂഡല്‍ഹി: 1997 ൽ ഡല്‍ഹി ഉപഹാര്‍ തീയേറ്ററിൽ 59 പേര് തീപിടിത്തത്തിൽ മരിച്ച സംഭവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച കേസില്‍ വ്യവസായ പ്രമുഖരും സഹോദരങ്ങളുമായ സുശീല്‍ അന്‍സാലിനും…
Read More » - 9 November
‘അറബിക്കടലിന്റെ ഇക്കരയിരുന്ന് ഞാന്‍ നിന്നെ ഓര്‍ക്കുന്നു’: യാദൃശ്ചയാ കിട്ടിയ സൗഹൃദത്തിന് ആദരാഞ്ജലികളർപ്പിച്ച് ലാൽ ജോസ്
ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ദുബായ് പശ്ചാത്തലമാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മ്യാവൂ. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന് ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ്…
Read More » - 9 November
കര്‍ഷക പ്രക്ഷോഭത്തെ വിമർശിച്ചു ; അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവൻശി’ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍
ഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചെന്നാരോപിച്ച് അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ‘സൂര്യവൻശി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ താരത്തിന്റെ ചിത്രം…
Read More » - 8 November
രണ്ട് ദിവസം കൊണ്ട് ഒരു കോടിയിലധികം കാഴ്ച്ചക്കാരുമായി ‘വിക്രം – ദ ഫസ്റ്റ് ഗ്ലാന്‍സ്’
കമൽ ഹാസന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് വിക്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ താരത്തിന്റെ ഒരു സ്പെഷ്യല്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ‘ വിക്രം- ദ ഫസ്റ്റ് ഗ്ലാന്‍സ്’ എന്ന പേരില്‍ ആരാധകര്‍ നാളേറെയായി…
Read More » - 8 November
മുംബൈ മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിക്ക് സമന്‍സ്
മുംബൈ: ആര്യന്ഖാന് അറസ്റ്റിലായ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പൊലീസ്. എന്‍സിബിയുടെ വിജിലന്‍സ്…
Read More » - 8 November
‘അര്‍ബുദത്തെ അതിജീവിക്കുക എന്നത് സ്വയം കണ്ടെത്തലും ജീവിതത്തെ സ്നേഹിക്കാന്‍ പഠിക്കലും കൂടിയാണ് ‘: മനീഷ കൊയ്രാള
മുംബൈ : ദേശീയ അർബുദ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി അർബുദത്തോടു പൊരുതുന്ന നടി മനീഷ് കൊയ്രാള. ഈ കാൻസർ ബോധവത്കരണ ദിനത്തിൽ, അർബുദ ചികിത്സയെന്ന…
Read More » - 8 November
സിനിമാറ്റോഗ്രഫര്‍ മരിച്ചതിനു പിന്നാലെ ഹോളിവുഡ് ചിത്രം ‘റസ്റ്റിന്റെ’ ലൊക്കേഷനില്‍ വീണ്ടും അപകടം
ലോസ്ആഞ്ചലോസ് : സിനിമയുടെ ചിത്രീകരണത്തിനിടെ നായകനായ അലക് ബാള്‍ഡ്വിന്റെ വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ ഹലൈന ഹച്ചിസ് മരിച്ചതിനു പിന്നാലെ ‘റസ്റ്റ്’ ഹോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വീണ്ടും അപകടം. ഷൂട്ടിംഗിന്…
Read More » - 8 November
തമിഴ് ചിത്രം ‘ട്രാവൽ ബ്ലോഗ്’: പൂജ കൊച്ചിയിൽ നടന്നു
കൊച്ചി: യുണി ടെക്സ്റ്റ് മൂവി ഹൗസ് നിർമ്മിച്ച് ആശ എം മേനോന്റെ കഥക്ക് മണി മേനോൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ട്രാവൽ…
Read More »