Latest News
- Nov- 2021 -10 November
10 ഭാഷകളിൽ നിന്നുള്ള 1000 ഹ്രസ്വചിത്രങ്ങളെ പിന്തള്ളി ഒന്നാമതായി മലയാള ഹ്രസ്വചിത്രം ‘കറ’
നാൽപ്പതിലധികം ഫെസ്ടിവലുകളിൽ ഒഫീഷ്യൽ സെലക്ഷനും, നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയ ശ്രദ്ധേയമായ ഹ്രസ്വചിത്രമാണ് ലറിഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കറ’. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി…
Read More » - 10 November
വ്യത്യസ്ത അവതരണത്തോടെ ത്രില്ലർ ചിത്രം, ‘പോർമുഖം’ ചിത്രീകരണം തുടങ്ങുന്നു
വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന പോർമുഖം എന്ന ചിത്രം തിരുവനന്തപുരത്ത് ഉടൻ ചിത്രീകരണം തുടങ്ങും. സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ. വിൽസൻ നിർമ്മിക്കുന്ന ഈ ചിത്രം വി.കെ.സാബു സംവിധാനം…
Read More » - 10 November
‘യഥാര്‍ത്ഥത്തില്‍ മദ്യം അല്ല, ഞാന്‍ ആയിരുന്നു പ്രശ്നക്കാരി’: ഗായിക ജെസീക്ക സിംപ്സണ്
വാഷിംഗ്ടണ്‍: പ്രശസ്ത അമേരിക്കന്‍ ഗായികയാണ് ജെസീക്ക സിംപ്സണ്. നാല് വര്‍ഷക്കാലം കടുത്ത മദ്യാപാനിയായിരുന്ന ജെസീക്ക പ്രശസ്തിയുടെ കൂടെ തന്റെ ജീവിതത്തിലേക്ക് വന്ന് ജീവിതം തകർത്തു കൊണ്ടിരുന്ന തന്റെ…
Read More » - 10 November
സത്യൻ അന്തിക്കാടിന്റെ സിനിമ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു; പൊട്ടിത്തെറിച്ച് കോൺഗ്രസുകാരിയായ ചെയർപേഴ്സൺ
കാക്കനാട്: സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടിയ സിനിമാ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ. തൃക്കാക്കര ബസ് സ്റ്റാൻഡിലാണ് ജയറാം,…
Read More » - 10 November
‘കോഴിക്കോട് ശാരദ, വളരെ പാവം ഒരു അമ്മ, മനുഷ്യസ്നേഹി, പൊന്നുമോനേ എന്നു വിളിച്ച് ഓടി വരുമായിരുന്നെന്ന് മനോജ് കെ. ജയന്
കൊച്ചി : നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് കോഴിക്കോട് ശാരദ. എങ്കിലും സല്ലാപത്തിലെ വഴക്കാളിയായ അമ്മയാണ് നമ്മുടെയെല്ലാം മനസ്സില്‍ തങ്ങി നില്ക്കുന്ന…
Read More » - 10 November
‘ജയ് ഭീം’ ആമസോണ്‍ പ്രൈമിന് വിറ്റത് 35 കോടി ലാഭത്തിന്
ചെന്നൈ : സൂര്യ വലിയ മുതൽ മുടക്കില്ലാതെ പരിമിതമായ ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് ‘ജയ് ഭീം’. വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രം ആമസോണ്‍ പ്രൈമിന് 45…
Read More » - 9 November
സിനിമയുടെ വിജയ പരാജയങ്ങൾ തന്നെ ബാധിക്കാറില്ല, കാരണം വ്യക്തമാക്കി പൃഥ്വിരാജ്
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ അഭിനയരംഗത്തെത്തിയ മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. ഇതിനകം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ പൃഥ്വി സംവിധാനത്തിലും നിര്‍മാണരംഗത്തുമെല്ലാം തിളങ്ങി. പൃഥ്വിരാജ് സംവിധാനം…
Read More » - 9 November
‘ഷൂട്ടിംഗ് സെറ്റിലേക്കുളള സമരം ശരിയല്ല’: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ കെ സുധാകരന്
തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഷൂട്ടിംഗ് സെറ്റിലേക്കുളള സമരം ശരിയല്ലെന്നും സമരം പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്…
Read More » - 9 November
ജോജുവിന്റെ ‘സ്റ്റാര്‍’ ചിത്രത്തിന്റെ പോസ്റ്റർ നീക്കിയില്ല; തീയേറ്ററിനു മുന്നില്‍ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: നടന് ജോജു ജോര്‍ജുമായുള്ള വിഷയത്തില്‍ വീണ്ടും കോണ്‍ഗ്രസിന്റെ പ്രതിഷേധം. ജോജു അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ച് എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത്…
Read More » - 9 November
കൊല്ലം തുളസിയുടെ തിരക്കഥയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിനയിക്കുന്ന ചിത്രം ‘സമാന്തര പക്ഷികൾ’
പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ‘സമാന്തരപക്ഷികൾ’ എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്…
Read More »