Latest News
- Nov- 2021 -10 November
നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം
കൊച്ചി : നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്, പി ജി ജോസഫ്, ജോസഫ്…
Read More » - 10 November
800ലധികം ചിത്രങ്ങള്‍ക്ക് നൃത്തരംഗങ്ങൾ ഒരുക്കിയ പ്രശസ്ത നൃത്ത സംവിധായകന് കൂള്‍ ജയന്ത് അന്തരിച്ചു
ചെന്നൈ: പ്രശസ്ത നൃത്ത സംവിധായകന് കൂള്‍ ജയന്ത് അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ അന്തരിച്ചു. ജയരാജ് എന്നാണ് യഥാര്‍ഥ പേര്. പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്റായിട്ടാണ്…
Read More » - 10 November
‘തിയേറ്ററില്‍ പോയി സിനിമ കാണുക എന്നത് നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്’: ആസിഫ് അലി
കൊച്ചി : സിനിമകളെല്ലാം തന്നെ ഒടിടി റിലീസിലേക്ക് പോകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആസിഫ് അലി. തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് താൻ…
Read More » - 10 November
മിനിസ്ക്രീന്‍ താരങ്ങളായ നടി ചന്ദ്ര ലക്ഷ്മണും നടന് ടോഷ് ക്രിസ്റ്റിയും വിവാഹിതയായി
കൊച്ചി : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നടി ചന്ദ്ര ലക്ഷ്മണും നടന് ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
Read More » - 10 November
ഷൂട്ടിംഗ് തടസപ്പെടുത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ അപലപിച്ച് മാക്ട
ജോജു ജോര്‍ജ് – കോണ്‍ഗ്രസ് വിഷയത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവ സിനിമയുടെ ഷൂട്ടിംഗ് തടസപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് (മാക്ട)…
Read More » - 10 November
ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കൈയേറ്റം ശക്തമായി നേരിടും’: യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സിനിമ ചിത്രീകരണങ്ങൾ തടഞ്ഞു കൊണ്ടുളള യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംഘടനകളുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സംസാരിക്കാനും ഇഷ്ടമുളള തൊഴില്‍ ചെയ്യാനും കൂട്ടംകൂടാനുമെല്ലാം സ്വാതന്ത്ര്യമുളള…
Read More » - 10 November
അധ്യായന ദിവസങ്ങളില്‍ ചിത്രീകരണം, ‘ജന ഗണ മന’യുടെ ചിത്രീകരണത്തിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും
മൈസൂർ : അധ്യായന ദിവസങ്ങളില്‍ ചിത്രീകരണം നടക്കുന്നു എന്നാരോപിച്ച് പൃഥ്വിരാജ് ചിത്രം ‘ജന ഗണ മന’യുടെ ചിത്രീകരണത്തിന് എതിര്‍പ്പുമായി മഹാരാജ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. മൈസൂര്‍ സര്‍വകലാശാലക്ക്…
Read More » - 10 November
ജീത്തു ജോസഫിന് പിറന്നാള്‍ സമ്മാനമായി ‘ട്വല്‍ത്ത് മാന്‍’ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
2007 ലെ ഡിക്റ്റക്റ്റീവ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. തുടര്‍ന്ന് മമ്മി ആന്‍ഡ് മി, മൈ ബോസ്,…
Read More » - 10 November
പോലീസ് സ്റ്റോറിയുമായി ധ്യാൻ ശ്രീനിവാസൻ്റെ ‘വീകം’ : ചിത്രീകരണം പൂർത്തിയായി
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വീകം’ ചിത്രീകരണം പൂർത്തിയായി. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി…
Read More » - 10 November
‘സ്റ്റാര്‍’ പ്രദര്‍ശനം നിർത്തിയത് അറിയാതെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, ഒടുവിൽ അമളി തിരിച്ചറിഞ്ഞപ്പോൾ വെല്ലുവിളി
എറണാകുളം : ജോജു ജോര്‍ജ് ചിത്രം ‘സ്റ്റാര്‍’ പ്രദര്‍ശനം അവസാനിപ്പിച്ചത് അറിയാതെ എറണാകുളം ഷേണായിസ് തീയേറ്ററിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ .…
Read More »