Latest News
- Nov- 2021 -16 November
‘നിനക്കെന്തിനാ സിനിമാപ്പണി’, കെങ്കേമം തുടങ്ങുമ്പോൾ ഒത്തിരി പേർ ചോദിച്ചുവെന്ന് സംവിധായകൻ ഷാമോൻ ബി പറേലിൽ
‘നിനക്കെന്തിനാ സിനിമാപ്പണി എന്നാണ് കെങ്കേമം എന്ന സിനിമ തുടങ്ങുമ്പോൾ എന്നോട് ഒത്തിരി പേർ ചോദിച്ചത്. സിനിമ തുടങ്ങി പാതി വഴിയിൽ ആയപ്പോൾ വലിയ പടമല്ലെങ്കിൽ ബിസിനസ് ആകുവാൻ…
Read More » - 16 November
പവര്‍സ്റ്റാര്‍ ശ്രീനിവാസന് ആശുപത്രിയില്‍
പ്രമുഖ കന്നഡ കോമഡി നടനായ പവര്‍സ്റ്റാര്‍ ശ്രീനിവാസനെ സീരിയസ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. അഭിനയത്തോടുള്ള അഭിനിവേശം കാരണം ചെറിയ റോളുകളിലൂടെ 2010 ൽ വെള്ളിത്തിരയിലേക്ക് എത്തിയ…
Read More » - 16 November
നടി തന്വി വിവാഹിതയായി; വരന് മുംബൈ സ്വദേശി ഗണേഷ്
മുംബൈ : മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലുകളിലെയടക്കം നടിമാര്‍ ലോക്ഡൗണ്‍ കാലത്ത് വിവാഹം കഴിച്ചിരുന്നു. ഏറ്റവുമൊടുവില്‍ നടി തന്വി എസ് രവീന്ദ്രനും വിവാഹിതയായി എന്ന വാര്‍ത്തകള്‍…
Read More » - 16 November
ഒടിടി ചിത്രങ്ങള്‍ക്ക് എതിരല്ല, ചിത്രങ്ങള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്യണം’: ബി ഉണ്ണികൃഷ്ണന്
തീയേറ്റര്‍ – ഓടിടി റിലീസുകള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുമ്പോൾ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്ക. സംഘടന ഒടിടി ചിത്രങ്ങള്‍ക്ക് എതിരല്ലെന്നു പറഞ്ഞ ഫെഫ്ക…
Read More » - 15 November
കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയത്തിൽ ‘മരക്കാർ’ മാരത്തോന്‍ പ്രദർശനം, ആറു സ്ക്രീനുകളിലായി 42 ഷോകള്‍
തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയമായ ഏരീസ് പ്ലസില്‍ മരക്കാറിന്റെ മാരത്തോന്‍ പ്രദര്‍ശനങ്ങള്‍ പ്രഖ്യാപിച്ചു. തിയറ്ററിലെ ആറു സ്ക്രീനുകളിലായി 42 ഷോകള്‍ മരക്കാറിന് മാത്രമായി…
Read More » - 15 November
‘എനിക്കുറപ്പായിരുന്നു ഇത് കാലത്തെ കവച്ചു വെക്കുന്ന ഒരു സൃഷ്ടിയായിരിക്കുമെന്ന്’: ജോയ് മാത്യു
ലൈംഗിക ചുവയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് ഹാസ്യം എന്ന് കരുതിയ ഒരു പ്രേക്ഷകര്‍ക്കിടയിലേക്കാണ് കനകം കാമിനി കലഹം എത്തിയത് എന്ന് ജോയ് മാത്യു. അത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം…
Read More » - 15 November
പ്രൊജക്ടര്‍ തകരാർ, കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി: തീയേറ്ററിന് മുമ്പില്‍ സംഘര്‍ഷം
കൊച്ചി: ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി. കൊച്ചി കവിത തിയേറ്ററില്‍ ചിത്രത്തിന്റെ രണ്ട് ഷോയാണ് മുടങ്ങിയത്. പ്രൊജക്ടര്‍ തകരാറിലായതാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണമെന്നാണ് തീയേറ്റര്‍…
Read More » - 15 November
പതിനൊന്നു വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു , രാജ്കുമാര് റാവുവും പത്രലേഖയും വിവാഹിതരായി
മുംബൈ : 11 വർഷത്തെ പ്രണയത്തിനു ശേഷം രാജ്കുമാര് റാവുവും, നടി പത്രലേഖയും വിവാഹിതരായി . തങ്ങളുടെ പ്രണയത്തെ കുറിച്ച് മുന്നേ വെളിപ്പെടുത്തുകയും, വിശേഷ ദിവസങ്ങളില്‍ ഒന്നിച്ചുള്ള…
Read More » - 15 November
‘ജയ് ഭീം’ സിനിമയിലെ സമുദായത്തിനെതിരായ പരാമർശങ്ങളും രംഗങ്ങളും; അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വണ്ണിയർ സംഘം
ചെന്നൈ: ‘ജയ് ഭീം’ സിനിമയിലെ വണ്ണിയർ സമുദായത്തിനെതിരായ പരാമർശങ്ങളും രംഗങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് സൂര്യയ്ക്ക് എതിരെ ‘വണ്ണിയർ സംഘം’ വക്കീൽ നോട്ടീസ് അയച്ചു. നിർമാതാക്കൾ നിരുപാധികം മാപ്പുപറയണമെന്നും അഞ്ചു…
Read More » - 15 November
10 മില്യൺ ഡോളർ വിലയുള്ള വീട് സ്വന്തമാക്കി ഗായിക റിഹാന
കാലിഫോർണിയ : ലോകത്തെ ഏറ്റവും സമ്പന്നയായ ഗായികയാണ് റിഹാന. ഫോബ്സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് 34 വയസ്സുള്ള ഗായികയുടെ ആസ്തി. സംഗീതരംഗത്ത് നിന്നുള്ള വരുമാനമല്ല…
Read More »