Latest News
- Nov- 2021 -16 November
‘ദുല്‍ഖര്‍ സൽമാൻ പൊട്ടിച്ചിരിച്ചതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല’: ഡോ. വീണ ജെ എസ്
കുറുപ്പില്‍ സുകുമാരക്കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ശോഭിതയുടെ മലയാള സിനിമയിലെ അരങ്ങേറ്റം നിവിന്‍ പോളി നായകനായ മൂത്തോന് എന്ന ചിത്രത്തിലൂടെയായിരുന്നു. റോസി എന്ന കഥാപാത്രമായാണ്…
Read More » - 16 November
‘അതിഗംഭീരം, പുതുതലമുറയിലെ സംവിധായകരുടെ ആത്മാര്‍ഥവും വ്യത്യസ്തവുമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല’: രഞ്ജിത്
രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത നിവിന്‍ പോളി, ഗ്രേസ് ആന്റണി എന്നിവർ കേന്ദ്രകഥാപാത്രമായി വന്ന പുതിയ ചിത്രം ‘കനകം കാമിനി കലഹ’ത്തെ പ്രശംസിച്ച് സംവിധായകന് രഞ്ജിത്.…
Read More » - 16 November
‘മലയാളിത്തമുള്ള കുട്ടിയായി തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും ശോഭിതക്ക് തന്നെ’: ദുല്‍ഖര്‍ സല്മാന്
ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പ് തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുമ്പോൾ ദുല്‍ഖറിനൊപ്പം നായിക കഥാപാത്രത്തെ അവതരിപ്പിച്ച ശോഭിത ധൂലിപാലിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ സുകുമാര കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ…
Read More » - 16 November
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി രസ്ന പവിത്രന്, ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മികച്ച പ്രകടനത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് നടി രസ്ന പവിത്രൻ. അതും നായികയായി അല്ല രസ്ന ആ സിനിമയിൽ…
Read More » - 16 November
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീം മ്യൂസിക് പുറത്ത്
മോഹന്‍ലാല്‍ – പ്രിയദര്ശന് സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീം മ്യൂസിക് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തില്‍ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുല്‍…
Read More » - 16 November
‘അഭിനയമാണ് കൂടുതല്‍ ആസ്വദിക്കുന്നത്, സംവിധാനമെന്ന ആഗ്രഹം ഇപ്പോഴില്ല’: ഷൈന്‍ ടോം ചാക്കോ
ഒന്‍പത് വര്‍ഷത്തോളം സംവിധായകന് കമലിന്റെ കീഴില്‍ സഹസംവിധായകനായിരുന്നതിന് ശേഷം അഭിനയത്തിലേയ്ക്ക് കടന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. 2011ല്‍ കമല്‍ ചിത്രം ഗദ്ദാമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ…
Read More » - 16 November
ആദ്യദിന കളക്ഷന്‍ റെക്കോർഡ് തകർത്ത ‘കുറുപ്പ്’ 50 കോടി ക്ലബ്ബില്‍ : പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ ‘കുറുപ്പ്’ ചിത്രത്തിന് എല്ലാ ഇന്‍ഡസ്ട്രികളിലും മികച്ച ഓപ്പണിംഗാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മലയാളികള്‍…
Read More » - 16 November
മിസ് കേരള ഫിറ്റ്നസ് ഫാഷന്‍ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇരുള സമുദായക്കാരിയായ അനു പ്രശോഭിനി
തൃശൂര്‍: തൃശൂരില്‍ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷന്‍ മത്സരത്തില്‍ അനു പ്രശോഭിനി ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. അട്ടപ്പാടി സ്വദേശിനിയും ഇരുള സമുദായക്കാരിയുമായ അനു പ്രശോഭിനി അയ്യപ്പനും…
Read More » - 16 November
സൂര്യയ്ക്ക് പിന്തുണയുമായി സംവിധായകന് പാ രഞ്ജിത്ത്
ചെന്നൈ: ‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്ക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ നടന് സൂര്യയ്ക്ക് പിന്തുണയുമായി സംവിധായകന് പാ…
Read More » - 16 November
താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച കാരവന് നികുതി അടച്ചില്ല, കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
കാക്കനാട്: മലയാള സിനിമയിലെ രണ്ട് താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാരവന് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം നികുതി…
Read More »