Latest News
- Nov- 2021 -17 November
ഐഎംഡിബി റാങ്കിംഗില്‍ ഒന്നാമത് എത്തി മരക്കാര്‍, ഏറെ പ്രതീക്ഷയോടെ സിനിമാലോകം
കൊച്ചി : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ലോക സിനിമകളെ റേറ്റ് ചെയ്യുന്ന വെബ്സൈറ്റായ ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) റാങ്കിങ്ങിൽ ഒന്നാമത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍…
Read More » - 17 November
‘അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നത് ഭീരുത്വം’: സൂര്യയ്ക്ക് പിന്തുണയുമായി സിദ്ധാര്‍ത്ഥ്
ചെന്നൈ: ‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചു കൊണ്ട് ജയ് ഭീമിനും നടന് സൂര്യയ്ക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ നടന് സിദ്ധാര്‍ത്ഥ്. അഭിപ്രായവ്യത്യാസങ്ങളുടെ…
Read More » - 17 November
‘ഈ മനുഷ്യന് സ്നേഹമാണ്’ : ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിജയ് ദേവരകൊണ്ട
ലാസ് വെഗാസ് : വരാനിരിക്കുന്ന ചിത്രമായ ‘ലിഗറില്‍’ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിജയ് ദേവരകൊണ്ട. വിജയും ടൈസണും…
Read More » - 17 November
നടൻ നീരജ് മാധവ് തമിഴിലേക്ക്, അരങ്ങേറ്റം ഗൗതം മേനോന് – സിംബു ചിത്രത്തിലൂടെ
ചെന്നൈ : ഗൗതം മേനോന് ഒരുക്കുന്ന സിനിമയിലൂടെ നടൻ നീരജ് തമിഴ് സിനിമയിലേക്ക്. നിരവധി മലയാള സിനിമകളിലും ‘ദി ഫാമിലി മാന്‍’ എന്ന പരമ്പരയിലും മികച്ച പ്രകടനം…
Read More » - 17 November
ഗോവ രാജ്യാന്തര ചലച്ചിത്ര മേള : ഷോണ്‍ കോണറിയുടെ 5 ചിത്രങ്ങള്‍ പ്രദർശനത്തിന്, മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങള്‍
പനാജി: നവംബര്‍ 20 ന് ഉദ്ഘാടനം ചെയ്യുന്ന ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഖ്യാത ഹോളിവുഡ് നടന് ഷോണ്‍ കോണറിയ്ക്ക് ആദരം. ചലച്ചിത്ര മേളയുടെ റിട്രോസ്പെക്ടീവ് വിഭാഗത്തില്‍…
Read More » - 16 November
‘കുറുപ്പി’ന് വ്യാജ പതിപ്പ്, ഉറവിടം കണ്ടെത്തി സൈബര്‍ സുരക്ഷാ ടീം
കുറുപ്പിന്റെ വ്യാജ പതിപ്പിന്റെ ഉറവിടം കണ്ടെത്തി. കൊച്ചിയിലെ സൈബര്‍ സുരക്ഷാ ടീമാണ് ഉറവിടം കണ്ടെത്തിയത്. തമിഴ്നാട്ടില്‍ ഇറക്കിയ കുറുപ്പിന്റെ വ്യാജപതിപ്പ് ടെലിഗ്രാമിലും വെബ്സൈറ്റിലും പ്രചരിക്കുന്നത് തടയാന്‍ ചിത്രത്തിന്റെ…
Read More » - 16 November
‘മിഥുനത്തിലെ ഹണിമൂണ്‍ പോലെയായിരുന്നു ഞങ്ങളുടെ ഹണിമൂണും’: മേനക സുരേഷ്
ചെന്നൈ : ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിയിരുന്ന നടിയാണ് മേനക .1980 ല്‍ രാമായി വയസ്സുക്ക് വന്താച്ച് എന്ന തമിഴ് സിനിമയിലൂടെ സിനിമാ…
Read More » - 16 November
നടി ശാരി തിരിച്ചു വരുന്നു; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ബാക്ക് ബെഞ്ചേഴ്സ് ഡ്രാമ നിർമ്മിച്ച് നവാഗതനായ അനീഷ് വി. എ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പഴയകാല നടി ശാരി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ‘വിഡ്ഢികളുടെ മാഷ്’ എന്ന…
Read More » - 16 November
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഞ്ച് ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു
പട്ന : ബിഹാറിലെ ലഖിസരായ് ജില്ലയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഞ്ചു ബന്ധുക്കൾ ഉൾപ്പെടെ ആറുപേർ…
Read More » - 16 November
തിയേറ്ററുകളുടെ അപര്യാപ്തത, ഇരുപത്തിയാറാമത് ഐഎഫ്എഫ്കെ നീട്ടിവെച്ചു
കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 -ാമത് രാജ്യാന്തര ചലച്ചിത്രമേളയും (IFFK) 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും…
Read More »