Latest News
- Nov- 2021 -18 November
അജിത്തിന് പുറമെ മരക്കാറിന്റെ സെറ്റിലെത്തി വിജയ് സേതുപതി, വീഡിയോ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍
‘തല’ അജിത്തിന് പുറമെ മോഹന്‍ലാല്‍ നായകനാവുന്ന മരക്കാറിന്റെ സെറ്റിലെത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതി. സെറ്റിലെത്തി ഷൂട്ടിംഗ് കാണുന്നതിന്റെയും മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും സംസാരിക്കുന്നതിന്റെയും വീഡിയോ അണിയറ പ്രവര്‍ത്തകര്‍…
Read More » - 18 November
നിർമ്മാണ കമ്പനി ബില്ലടച്ചില്ല ; കാളിദാസ് ജയറാമിനെയും സഹതാരങ്ങളെയും ഹോട്ടലില്‍ തടഞ്ഞു വെച്ചു
ഇടുക്കി: സിനിമാ നിർമ്മാണ കമ്പനി ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞു വച്ചു. മൂന്നാറില്‍ തമിഴ് വെബ്സീരീസിന്റെ…
Read More » - 18 November
‘മുന്താനൈ മുടിച്ച്’ മുതൽ 700 സിനിമകൾ, ഉർവശിക്ക് ആശംസകളുമായി പ്രിയദര്ശന്
1983ല്‍ കെ. ഭാഗ്യരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മുന്താനൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി ആദ്യമായി നായികയായത്. തമിഴ് സിനിമയിലൂടെയായിരുന്നു താരം നായികാ പദവിയിലേക്കുയര്‍ന്നത്. ‘എതിര്‍പ്പുകള്‍’ എന്ന ചിത്രത്തിലായിരുന്നു താരം…
Read More » - 18 November
ഹേമമാലിനിയ്ക്കും പ്രസൂണ്‍ ജോഷിയ്ക്കും ഇന്ത്യന്‍ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്കാരം
പനാജി: ഇന്ത്യന്‍ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു. ചലച്ചിത്ര ലോകത്തിന് നല്കിയ സമഗ്ര സംഭാവന പരിഗണിച്ച് ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കും ഗാന…
Read More » - 18 November
സീരിയല്‍ താരം ശ്രീകലയുടെ വീട്ടിൽ മോഷണം, 15 പവന് സ്വര്‍ണം നഷ്ടപ്പെട്ടു
കണ്ണൂര്‍: പ്രശസ്ത സീരിയല്‍ താരം ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം. എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രീകല. ഇരുപതില്‍ അധികം…
Read More » - 18 November
ചുവന്ന പട്ടുസാരിയിൽ മുല്ലപ്പൂവും നെറ്റിച്ചുട്ടിയുമായി നവവധുവിന്റെ മേക്കോവറിൽ സൗപർണിക സുഭാഷ്
കുട്ടിത്തം വിട്ടുമാറാത്ത നായികയെന്നാണ് സൗപര്‍ണിക സുഭാഷിനെ ആരാധകര്‍ പറയാറുള്ളത്. ഏകദേശം എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി എത്തിയാണ്…
Read More » - 18 November
വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം പങ്കുവച്ച് പ്രീതി സിൻറ്റ
ലോസാഞ്ചലസ്: വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി ബോളിവുഡ് നടി പ്രീത സിൻറ്റയ്ക്കും ഭര്‍ത്താവ് ജീന്‍ ഗുഡ്ഇനഫും. 2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അഞ്ച്…
Read More » - 18 November
നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി
സീരിയൽ നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന…
Read More » - 18 November
അമേരിക്കന്‍ റാപ്പ് ഗായകന് യങ് ഡോള്‍ഫ് കൊല്ലപ്പെട്ടു
മിംഫിസ്: അമേരിക്കന്‍ റാപ്പ് ഗായകന് യങ് ഡോള്‍ഫ് (36) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കന്‍ ഹിപ്പ് ഹോപ്പ് കമ്യൂണിറ്റിയില്‍ ഏറെ പ്രശസ്തനാണ് യങ് ഡോള്‍ഫ്. ഡോള്‍ഫിന്റെ ജന്മദേശമായ മിംഫിസിലെ…
Read More » - 18 November
50 ശതമാനത്തിൽ കൂടുതൽ പ്രേക്ഷകർ: കൃത്യമായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍
തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദര്‍ശനാനുമതി എന്നിരിക്കെ അധികം ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍ പരാതി കൊടുത്തിരുന്നു. സര്‍ക്കാരിനും…
Read More »