Latest News
- Nov- 2021 -20 November
സമ്പാദ്യത്തിന്റെ 70 ശതമാനവും വസ്തു ഇടപാടില്‍പ്പെട്ട് നഷ്ടപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാന്
മുംബൈ : വസ്തു ഇടപാടില്‍ താന്‍ സാമ്പത്തിക തട്ടിപ്പിനിരയായെന്നും തന്റെ മ്പാദ്യത്തിന്റെ 70 ശതമാനം ഭാഗമാണ് നഷ്ടപ്പെട്ടതെന്നും ബോളിവുഡ് നടന് സെയ്ഫ് അലിഖാന്. തന്റെ പുതിയ ചിത്രം…
Read More » - 20 November
‘മാറ്റിനി’യുടെ ആദ്യ നിർമ്മാണ ചിത്രം, ടോം ഇമ്മട്ടിയുടെ ‘ഒരു ബൊഹീമിയൻ ഗാനം’: ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
ഒരു മെക്സിക്കന്‍ അപാരത, ദ ഗാംബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു ബൊഹീമിയൻ ഗാനം’. ചിത്രത്തിൻ്റെ…
Read More » - 20 November
‘ചില നേരങ്ങളില്‍ പരീക്ഷണങ്ങളാണെങ്കിലും പ്രതികരിക്കാതെ ഇരിക്കുന്നതാണ് യഥാര്‍ത്ഥ പ്രതികരണം’: കാളിദാസ്
മൂന്നാര്‍ : തമിഴിലെ ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗിനായി മൂന്നാറിലെത്തിയ കാളിദാസ് ജയറാം അടക്കമുള്ള സിനിമാ സംഘത്തെ സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക അടക്കാത്തതിനെ തുടര്‍ന്ന്…
Read More » - 20 November
വീഡിയോ ആൽബത്തിലൂടെ മമ്മൂട്ടിക്ക് ആദരവർപ്പിച്ച് അബ്ദുൾ ബാസിത്ത്, ഏറ്റെടുത്ത് ആരാധകർ
കൊച്ചി : 1971ൽ പ്രദർശനത്തിനെത്തിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെ കടന്നു വന്ന് കഠിനാദ്ധ്വാനം കൊണ്ട് താരസിംഹാസനം നേടിയെടുത്ത അഭിനയപ്രതിഭയാണ് മമ്മൂട്ടി. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച…
Read More » - 20 November
‘ഓരോ വലിയുടെയും വേദനയും ചങ്കിടിപ്പും ചോരയും നീരുമെടുത്താണ് ഓരോരുത്തരും ഈ പടം ചെയ്തത്’ : അമിത് ചക്കാലക്കല്‍
കൊച്ചി : ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബിബിന്‍ പോള്‍ സാമുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ആഹാ. വടംവലി പ്രധാന പ്രമേയമാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് കേന്ദ്രകഥാപാത്രത്തെ…
Read More » - 20 November
‘ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തത് സമാധാനമാണ്’: വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി മേഘ്ന
കൊച്ചി: ചന്ദനമഴയിലെ അമൃതയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത നടിയാണ് മേഘ്ന വിന്‍സെന്റ്. കുറച്ച് കാലം മലയാളത്തില്‍ നിന്ന് മാറി തമിഴ് സീരിയലുകളില്‍ അഭിനയിക്കുകയായിരുന്നു നടി.…
Read More » - 19 November
ചുരുളി ഒരു സ്വപ്ന ലോകമല്ല നമ്മൾ ജീവിക്കുന്ന യഥാർത്ഥ ജീവിതമാണ്: ഹരീഷ് പേരടി
കൊച്ചി: നിയമം നടപ്പിലാക്കേണ്ടവർ പോലും ഒരു ഫാസിസ്റ്റ് ലോകത്തോട് എങ്ങിനെയാണ് പൊരുത്തപെടേണ്ടി വരുന്നത് എന്ന് കൃത്യമായി പറയുന്ന കലാസൃഷ്ടിയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ചുരുളി’ എന്ന ചിത്രമെന്ന്…
Read More » - 19 November
ഇത്തവണ വീട്ടിലിരുന്ന് ഗോവ രാജ്യാന്തര ചലച്ചിത്ര മേള കാണാം
ഗോവ: നവംബർ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 52 – മത് രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് ഐ ഇനി…
Read More » - 19 November
‘എന്റെ അപകർഷതാബോധം മാറ്റി ആത്മവിശ്വാസം പകർന്നു തന്നത് കമൽഹാസൻ’: റാണി മുഖര്‍ജി
മുംബൈ : ബോളിവുഡിലെ താരസുന്ദരിയാണ് റാണി മുഖര്‍ജി. 1996 ൽ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര…
Read More » - 19 November
15 മിനിറ്റ് രംഗത്ത് അഭിനയിച്ച ജോജുവിന്റെ സിനിമ അല്ല ചുരുളി, വിചാരണ ചെയ്യേണ്ടത് സംവിധായകനെ: അഖിൽ മാരാർ
കൊച്ചി: ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമയ്ക്കെതിരെ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ രംഗത്ത്. സംസ്കാരം ,സദാചാരം ഇതൊക്കെ ഈ കാലഘട്ടത്തിന് യോജിച്ച വാക്കുകൾ…
Read More »