Latest News
- Nov- 2021 -23 November
ഗാങ്സ്റ്റർമാരുടെ ജീവിതം, ഭയവും ആകാംക്ഷയും നിറച്ച് ഉടുമ്പ് ടീസർ
നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവരാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്
Read More » - 23 November
‘പ്രാര്‍ത്ഥനയിലൂടെയാണ് ജീവൻ തിരിച്ചു കിട്ടിയത്, ശരിക്കും ഇത് രണ്ടാം ജന്മം’: കാവല്‍ നായിക
ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രണവ് മോഹൻലാലിന്റെ നായികയായി മലയാളികള്‍ക്ക് പരിചിതയായ നടിയാണ് റേച്ചല്‍ ഡേവിഡ്. ഇപ്പോഴിതാ റേച്ചലിന്റെ പുതിയ സിനിമ സുരേഷ് ഗോപി നായകനായ കാവല്‍…
Read More » - 23 November
‘ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിച്ചാല്‍ സിനിമ എന്ന സ്വപ്നം കൈയ്യില്‍ കിട്ടും’: ഗ്രേസ് ആൻറണി
ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ട് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആൻറണി. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം…
Read More » - 23 November
‘കുറുപ്പിന്റെ പ്രമോഷന് ചെയ്ത വണ്ടി ശരി, ഞങ്ങള്‍ ചെയ്തത് തെറ്റ്’ : എം വി ഡിയ്ക്കെതിരെ ഇ ബുള്‍ ജെറ്റ്
വാഹനം മോഡിഫൈ ചെയ്തതിനെ തുടര്‍ന്ന് അടുത്തിടെ കേരളത്തില്‍ വലിയ ചര്‍ച്ചയായ സംഭവമാണ് യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടേത്. ഇപ്പോള്‍ കുറുപ്പ് സിനിമയുടെ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട്…
Read More » - 23 November
പാഥേയം പദ്ധതിയിലെ പൊതിച്ചോര്‍ ഇനി ചൂടാറില്ല, വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി എംപി
തൃശ്ശൂർ : വാഗ്ദാനം ചെയ്ത ചൂടാറാ പെട്ടിയുമായി സുരേഷ് ഗോപി എംപി കൊരട്ടിലെത്തി. കൊരട്ടി ജനമൈത്രി പൊലീസിന്റെ ‘പാഥേയം’ പദ്ധതിയിലെ പൊതിച്ചോര്‍ ഇനി ചൂടാറില്ല. ഒരു വര്‍ഷം…
Read More » - 23 November
ആരോഗ്യ നിലയില്‍ പുരോഗതി, കെപിഎസി ലളിത ആശുപത്രി വിട്ടു
കൊച്ചി : ഗുരുതര കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെപിഎസി ലളിത ആശുപത്രി വിട്ടു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടിയെ…
Read More » - 23 November
‘പ്രണയം മനോഹരമാണെന്ന് കരുതിയത് കൊണ്ട് എല്ലാവരും അറിയാന്‍ ആഗ്രഹിച്ചു’: രകുല്‍ പ്രീത് സിംഗ്
തെന്നിന്ത്യൻ നടിയും മോഡലുമായ രകുല്‍ പ്രീത് സിംഗ് നടനും നിര്‍മാതാവുമായ ജാക്കി ബഗ്നാനിയുമായുള്ള പ്രണയ ബന്ധം അടുത്തിടെയാണ് വെളിപ്പെടുത്തിയത്. തന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് രകുല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയ…
Read More » - 23 November
രമ്യാ അരവിന്ദ് ഒരുക്കുന്ന ചിത്രം ‘പൊലീസുകാരൻ്റെ മരണം’ തുടക്കം കുറിച്ചു
സംവിധാന രംഗത്ത് സ്ത്രീ സാന്നിദ്ധ്യമായി രമ്യാ അരവിന്ദ് എന്ന നവാഗത കടന്നു വരുന്നു. ‘പൊലീസുകാരൻ്റെ മരണം’ എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ കടന്നു വരവ്. മലയാള സിനിമയിൽ നിരവധി…
Read More » - 23 November
സന്തോഷ് പണ്ഡിറ്റ് എടുത്ത സിനിമയിൽ പോലും സഭ്യേതരമല്ലാത്ത ചേരുവകൾ ആയിരുന്നോ? ആരെങ്കിലും പണ്ഡിറ്റിനെ അംഗീകരിക്കുന്നുണ്ടോ
കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ സെൻസറിംഗുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്ത് മര്യാദ കേടും…
Read More » - 23 November
‘നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും സാക്ഷരതയെയും വെല്ലുവിളിച്ച സിനിമയാണ് ചുരുളി’: സജി നന്ത്യാട്ട്
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ചുരുളി എന്ന സിനിമ കേരളത്തിന് അപമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം…
Read More »