Latest News
- Nov- 2021 -29 November
രവി ബസ്റൂര് ആദ്യമായി മലയാളത്തിൽ : ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം മഡ്ഡി ട്രെയ്ലർ നവംബർ 30ന്
കൊച്ചി: കെ. ജി. എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രവി ബസ്റൂര് ആദ്യമായി മലയാളത്തിലെത്തുന്ന മഡ്ഡിയുടെ ട്രെയിലർ നവംബർ 30 ബുധനാഴ്ച പുറത്തിറക്കും. സോഷ്യൽ മീഡിയയിലൂടെയാകും ട്രെയ്ലർ…
Read More » - 29 November
‘ഇത്രയും ഊര്‍ജസ്വലനായ ഒരാളുടെ കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല’: ഷംന കാസിം
അഭിനേത്രി എന്നതിലുപരി പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് ഷംന കാസിം. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് ഷംനയുടെ തുടക്കം. 2004-ൽ ‘എന്നിട്ടും’ എന്ന മലയാളചിത്രത്തിൽ നായികയായി…
Read More » - 29 November
‘കുറുപ്പ്’ വിജയാഘോഷം: ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷൻ
കൊല്ലം : കുറുപ്പ് സിനിമയുടെ വിജയം ആഘോഷിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തി ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷൻ. ‘കുറുപ്പ്’ 75 കോടി കടന്നതിന്റെ ഭാഗമായാണ് കൊല്ലത്ത് അനാഥാലയങ്ങളിൽ ഫാന്‍സ്…
Read More » - 29 November
വിജയിയെ കാണാനാഗ്രഹിച്ചു, ഭിന്നശേഷിക്കാരനായ യുവാവിന് തിരികെ ലഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടുപോയ കുടുംബത്തെ
കൊച്ചി : നടന് വിജയ്യെ കാണണമെന്ന് ആഗ്രഹിച്ച യുവാവിന് തിരികെ കിട്ടിയത് സ്വന്തം കുടുംബത്തെ. വിജയ്യെ കാണുകയെന്ന സ്വപ്നവുമായി നടക്കുകയായിരുന്ന പള്ളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ രാംരാജ്…
Read More » - 29 November
‘അമ്മയുടെ ജീവിതത്തില്‍ സന്തോഷമുള്ള കാര്യം ചെയ്യണം എന്നായിരുന്നു മക്കള്‍ രണ്ടു പേരും എപ്പോഴും പറയാറ്’: ഗിരിജ മാധവൻ
കൊച്ചി: നടി മഞ്ജു വാര്യരുടെ അമ്മ എന്നതിലുപരി നല്ലൊരു കലാകാരി എന്ന് പേരെടുത്തയാളാണ് ഗിരിജ മാധവന്. കഥകളി കലാകാരിയായ ഗിരിജ, ഇപ്പോൾ നല്ലൊരു നർത്തകി കൂടിയാണ് ഇപ്പോൾ.…
Read More » - 29 November
‘സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല’: നടൻ ഷാജു
ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ ഏറ്റവും കൂടുതല്‍ കുടുംബപ്രേക്ഷകരെ ആകർഷിക്കുന്നത് സീരിയലുകളാണ്. എന്നാൽ ഇത്തവണത്തെ കലാമൂല്യമുള്ള സീരിയല്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും…
Read More » - 29 November
‘പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുളള പരസ്പര ബന്ധം തനിക്ക് ഒരു പാഠം’: ഹരീഷ് പേരടി
സംവിധായകന് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുളള പരസ്പര ബന്ധം തനിക്ക് ഒരു പാഠമാണെന്ന് നടന് ഹരീഷ് പേരടി. പ്രിയദർശനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും, ഒരു സംവിധായകന് എന്ന…
Read More » - 29 November
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പുതുമകളുമായി സേതുരാമയ്യര്‍ ഒരിക്കല്‍ കൂടി വെള്ളിത്തിരയിലേക്ക്
ഒട്ടേറെ പുതുമകളുമായി സേതുരാമയ്യര്‍ ഒരിക്കല്‍ കൂടി വെള്ളിത്തിരയിലേക്ക്. മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ സി.ബി.ഐ സീരിസിലെ അഞ്ചാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിക്കും. സി.ബി.ഐ സീരീസില്‍…
Read More » - 29 November
പ്രശസ്ത തമിഴ് തെലുങ്ക് നൃത്ത സംവിധായകന് ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു
ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത നൃത്ത സംവിധായകന് ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. 1948 ഡിസംബര്‍ 7നായിരുന്നു ജനനം. തമിഴ് – തെലുങ്ക് സിനിമകളിലൂടെയാണ് ശിവശങ്കര്‍…
Read More » - 28 November
ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ പുതിയ വീട് വാങ്ങി നയന്‍താര: വിഘ്നേഷിനൊപ്പം ഉടന്‍ താമസം മാറും
ചെന്നൈ: പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി സൂപ്പര്‍ താരം നയന്‍താര. നാല് മുറികളുള്ള വീടാണ് താരം സ്വന്തമാക്കിയത്. പ്രതിശ്രുത വരനായ വിഘ്നേഷ് ശിവനൊപ്പം വൈകാതെ തന്നെ…
Read More »