Latest News
- Nov- 2021 -30 November
മരക്കാർ സിനിമയുടെ ഒടിടിക്ക് ഒപ്പിട്ടിരുന്നില്ല, തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ല’: മോഹൻലാൽ
മരക്കാർ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വളരെയധികം ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് ഡിസംബർ 2 ന് റിലീസ് ആകുന്നത്. ചിത്രം ഒടിടിക്ക് കൊടുക്കുമെന്ന ആൻറണി പെരുമ്പാവൂരിന്റെ വാക്കുകൾ പല…
Read More » - 30 November
‘ഇങ്ങനെ മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’: വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ പ്രവീണ
നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവീണ നല്കിയ പരാതിയില്‍ ഡല്‍ഹിയില്‍ സ്ഥിര…
Read More » - 30 November
സിനിമാ ഷൂട്ടിങ്ങിനിടെ നടിക്ക് അപകടം, ഷൂട്ടിങ് മാറ്റിവച്ചു
മുംബൈ : നടി മാളവിക മോഹന്‍ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. സിദ്ധാര്‍ത്ഥ് ചതുര്‍വേദി നായകനാകുന്ന ‘യുദ്ര’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്. മാളവികയുടെ ഹിന്ദി അരങ്ങേറ്റ…
Read More » - 30 November
ഹിന്ദി വെബ് സീരീസ് ഒരുക്കാൻ പൃഥ്വിരാജ്
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍. അതിനു ശേഷം മോഹന്‍ലാലിനെ തന്നെ നായകനാക്കി ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയ ബ്രോ ഡാഡി…
Read More » - 30 November
‘പാല് നല്‍കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കൂ’; പാലഭിഷേകത്തിനെതിരെ സല്മാന് ഖാന്
മുംബൈ: സിനിമ പോസ്റ്റെറുകളില്‍ പാലഭിഷേകം നടത്തുന്നതില്‍ നിന്ന് ആരാധകരെ വിലക്കി ബോളിവുഡിന്റെ പ്രിയതാരം സല്മാന് ഖാന്. ഏറെ നാളുകള്‍ക്ക് ശേഷം തീയേറ്ററിലെത്തിയ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ…
Read More » - 30 November
സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി, പരാതിയുമായി നടി കങ്കണ
വിവിധ വിഷയങ്ങളിൽ വിവാദ പരാമർശങ്ങളും പ്രസ്താവനകളുമായി രംഗത്ത് വരുന്ന നടിയാണ് കങ്കണ റണൗട്ട് . ഇപ്പോളിതാ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് വധഭീഷണി ഉണ്ടെന്നു പറഞ്ഞ് പരാതിയുമായി എത്തിയിരിക്കുകയാണ്.…
Read More » - 30 November
സംവിധായകന് മരക്കാര്‍ കാണാന്‍ പോകുമെന്ന് ഭീഷണി, ഒരു താത്വിക അവലോകനത്തിന്റെ റിലീസ് മാറ്റി
ഡിസംബര്‍ 2ന് തിയറ്ററിലെത്തുന്ന പ്രിയദര്ശന്-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റെക്കോര്‍ഡ് ബുക്കിങുകളും ഫാന്‍ ഷോകളുമായി തരംഗം സൃഷ്ടിക്കുകയാണ്. ഡിസംബര്‍ മൂന്നിന് റിലീസാവേണ്ടിയിരുന്ന ജോജു ജോര്‍ജ്…
Read More » - 30 November
ഗാങ്സ്റ്റർമാരുടെ കഥ പറയുന്ന ഉടുമ്പ്: ഭയവും ആകാംക്ഷയും നിറച്ച് മൂന്നാമത്തെ ടീസർ
സൂപ്പർഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമൻ, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്സ്റ്റർമാരുടെയും കഥ പറയുന്ന ചിത്രമാണ് ‘ഉടുമ്പ്’. ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ…
Read More » - 30 November
ഒരു ദിവസം 42 ഷോകൾ; മരക്കാറിൻറെ മാരത്തോൺ റിലീസിന് ഒരുങ്ങി തിരുവനന്തപുരം ഏരീസ് പ്ലെക്സ്
തിരുവനന്തപുര: സംസ്ഥാനത്തെ ഏറ്റവും മികച്ച തിയേറ്റർ ആയ തിരുവനന്തപുരം ഏരീസ് പ്ലെക്സ് പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. മോഹൻലാൽ ചിത്രമായ മരക്കാറിൻറെ റിലീസ് വഴി ആണ് മലയാള…
Read More » - 30 November
‘ഞാൻ നാല്‍പ്പതിനായിരം രൂപ കൊടുത്തു, ലക്ഷങ്ങൾ കൊടുത്തവരുണ്ട്, ഒടുവില്‍ ഷൂട്ടിംഗ് നിര്‍ത്തി അവര്‍ പോയി’: ജോമോന്
മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് സിനിമയായ നരസിംഹത്തിന്റെ സ്പൂഫ് കോമഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജോമോന് ജ്യോതിര്‍ . ഗൗതമന്റെ രഥം, സാറാസ്, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും ജോമോന്…
Read More »