Latest News
- Dec- 2021 -4 December
‘എട്ടുമക്കളെ തനിച്ച് നോക്കി വളര്‍ത്തിയ അമ്മയാണ് എന്റെ കരുത്തും മാതൃകയും’: കത്രീനാ കെയ്ഫ്
ബോളിവുഡിലെ യുവനായകൻ വിക്കി കൗശലും ബോളിവുഡിലെ സൂപ്പർ നായിക കത്രീന കെയ്ഫും തമ്മിലുള്ള വിവാഹത്തിന്റെ വാർത്തകളായിരുന്നു കുറച്ചു നാളുകളായി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത് . ഇരുവരും ഏറെക്കാലമായി പ്രണയബന്ധരായിരുന്നു.…
Read More » - 4 December
‘എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല’: മോഹന്‍ലാല്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഹൃദയത്തിൽ സ്വീകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് മോഹൻലാൽ. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ പ്രേക്ഷകര്‍ക്കും മരക്കാര്‍ ചിത്രത്തിന്റെ…
Read More » - 3 December
‘ആകാനേറെ ആഗ്രഹിച്ചിട്ട് ആകാനാകാതെ പോയ ഒരാഗ്രഹമാണ് അത്’: തുറന്നു പറഞ്ഞ് സലിംകുമാര്‍
കോമഡി താരമായി സിനിമാലോകത്തെത്തി പ്രേക്ഷകരെ ആവോളം രസിപ്പിച്ച സലിം കുമാറിന്റെ വളരെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾക്കും മലയാളക്കര സാക്ഷ്യം വഹിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളായ…
Read More » - 3 December
‘അവസാനം ഉറങ്ങിക്കിടന്ന ഭാര്യയേം വിളിച്ച് ജിമ്മില്‍ കൊണ്ടിരുത്തി നീ ഇവിടെ ഇരുന്ന് ഉറങ്ങിക്കോന്ന് പറഞ്ഞു’: ബേസില്‍ ജോസഫ്
സംവിധായകൻ എന്നാൽ നിലയിൽ അല്ലാതെ നടനായും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബേസില്‍ ജോസഫ്. സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് ബേസിലും ടൊവിനോയും. ടൊവിനോ നായകനായ പുതിയ…
Read More » - 3 December
‘ആ നിമിഷം അനുഭവിച്ച അത്ര ഏകാന്തത ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല’: സണ്ണി ലിയോണ്‍
പോണ് സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ പലപ്പോഴും സോഷ്യല്‍ മീഡിയയുടേയും മാധ്യമങ്ങളുടേയും വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയായ വ്യക്തിയാണ് സണ്ണി. 2016ല്‍ ഭൂപേന്ദ്ര…
Read More » - 3 December
‘ജൂഹിയെ കെട്ടിപിടിച്ച് അഭിനയിക്കുന്നത് കണ്ടപ്പോള്‍ മകൻ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി’: സണ്ണി ഡിയോള്‍
കപില്‍ ശര്‍മ അവതരിപ്പിയ്ക്കുന്ന ചാറ്റ് ഷോയിലൂടെ പല താരങ്ങളുടെയും പല പഴയ കഥകളും പുറത്ത് വരാറുണ്ട്. അത്തരത്തില്‍ രസകരമായ ഒരു കഥയാണ് ഇപ്പോള്‍ സണ്ണി ഡിയോള്‍ ഷോയില്‍…
Read More » - 3 December
‘ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ’: സുരേഷ് ഗോപിയെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ തന്റെ മുന്നിൽ വരുന്ന ഓരോരുത്തരെയും തന്നാൽ കഴിയും വിധം സഹായിക്കുന്ന താരമാണ് സുരേഷ് ഗോപി. സിനിമ നടൻ എന്നതിൽ നിന്നും രാഷ്ട്രീയ…
Read More » - 3 December
ഡീഗ്രേഡിങ്ങ് ഒരു തരത്തില്‍ നല്ലത് ആണെന്ന് ഹരീഷ് പേരാടി, കാരണമിതാണ്
മോഹന്‍ലാല്‍ പ്രിയദര്ശന് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്ത ആദ്യ ദിനം തൊട്ടേ വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഉണ്ടായത്. എന്നാൽ ഒരു ചെറിയ വിഭാഗം…
Read More » - 3 December
കങ്കണയെ വെട്ടിമാറ്റി പോസ്റ്റർ, കരൺ ജോഹറിന്റെ പ്രവർത്തി വ്യക്തി വൈരാഗ്യം മൂലമെന്ന് രൂക്ഷ വിമർശനം
ബോളിവുഡ് നടി കങ്കണ രണാവത്തും സംവിധായകൻ കരൺ ജോഹറും തമ്മിലുള്ള ശത്രുത വാര്‍ത്തകളില്‍ നിറയാറുണ്ട്. കരണ്‍ അവതാരകനായി എത്തിയ കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ നിന്നായിരുന്നു…
Read More » - 3 December
‘കടല്‍ കാണാത്ത കടല്‍ സിനിമ, സാങ്കേതികതയുടെ അത്ഭുത സമുദ്രം തന്നെയാകും’: മരക്കാറിന് ആശംസയുമായി വി എ ശ്രീകുമാര്‍
തീയേറ്ററിൽ എത്തുന്നതിനു മുന്നേ തന്നെ പ്രീ ബുക്കിങ്ങിൽ 100 കോടി കടന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് ഒടിയന്റെ സംവിധായകന്…
Read More »