Latest News
- Dec- 2021 -15 December
അങ്കമാലി ഡയറീസ് താരം ശ്രുതി ജയന് ബോളിവുഡിലേക്ക്
കൊച്ചി : അങ്കമാലി ഡയറീസില്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ശ്രുതി ജയന്. രാജേഷ് ടച്ച് റിവര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദഹ്നി എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക്…
Read More » - 15 December
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: അന്വേഷണം മലയാളം വെബ് സീരിസിലേക്കും
200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിന്റെ ധനവിനിയോഗത്തെക്കുറിച്ചുള്ള അന്വേഷണം മലയാളം വെബ് സീരിസിലേക്കും. മലയാളം വെബ് സീരീസ് ആയ ഇന്സ്റ്റഗ്രാമത്തിലേക്കാണ്…
Read More » - 15 December
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന് അഭിനയ രംഗത്തേക്ക്
കണ്ണൂര്‍: നടി ആന്‍ അഗസ്റ്റിന് അഭിനയ രംഗത്തേക്ക് തിരികെയെത്തുന്നു. ആറ് വര്‍ഷത്തിന് ശേഷം എം. മുകന്ദന് ആദ്യമായി തിരക്കഥ എഴുതി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’…
Read More » - 15 December
‘പുതിയ യാത്രയുടെ തുടക്കം, അവള് വളരെ മിടുക്കിയും സുന്ദരിയുമാണ്’: ഹര്‍നാസിനെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര
സുസ്മിത സെന്നിന്റെയും, ലാറദത്തയുടെയും കിരീട നേട്ടത്തിന് ശേഷം 21 വർഷം കഴിഞ്ഞിട്ടാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. ഇസ്രായേലിലെ എയ്ലാറ്റില്‍ നടന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ്…
Read More » - 14 December
കൊവിഡ് പോസിറ്റീവ് : കരീന കപൂറിന്റെയും അമൃത അറോറയുടെയും വീട് സീല്‍ ചെയ്ത് മുംബൈ കോര്പ്പറേഷന്
മുംബൈ: കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ബോളിവുഡ് താരം കരീന കപുര്‍, ഭര്‍ത്താവ് സെയ്ന് അലി ഖാന്, മക്കളായ തൈമൂര്‍, ജെഹ് എന്നിവര്‍ക്കൊപ്പം താമസിച്ച വീലുകളും, കരീനയുടെ ഉറ്റ…
Read More » - 14 December
തട്ടമിടാത്ത നിങ്ങള്‍ നരകത്തില്‍ പോകുമെന്നു കമന്റ്, എന്നാൽ രാമസിംഹമെന്ന് പേരിടാമെന്ന മറുപടിയുമായി ഐഷ സുല്‍ത്താന
ലക്ഷദ്വീപ് ഭാഷയിലെഴുതിയ അടിക്കുറിപ്പോടെ ഐഷ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റിന് മറുപടിയായി അലി അക്ബറിനെ ട്രോളി സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന. ഇസ്ലാം മതം…
Read More » - 14 December
‘ഇപ്പോള്‍ കാണുന്ന വീറും വാശിയുമൊക്കെ റിസള്‍ട്ട് വരുന്നതോടെ തീരും’: ബാബുരാജ്
സ്ത്രീകള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന പാനല്‍ ആണ് ഇത്തവണ മത്സരിക്കുന്നതെന്നും, അമ്മയിലെ ഔദ്യോഗിക പാനലിലേക്ക് കൂടുതല്‍ സ്ത്രീ മത്സരാര്‍ത്ഥികളെ നിര്‍ത്തിയത് സ്ത്രീ പ്രാതിനിധ്യം കുറവാണ് എന്ന പരാതി…
Read More » - 14 December
‘ന്യൂജനറേഷനിലുള്ള പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി സിനിമയിൽ വന്നവരാണ്’: അംബിക
ബാലതാരമായി സിനിമയില്‍ എത്തി 150 ഓളം മലയാള സിനിമയും അത്രതന്നെ തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടിയാണ് അംബിക. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്ഹാസന്, രജനികാന്ത്, ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക…
Read More » - 14 December
അരക്കോടി ചെലവില്‍ പടുകൂറ്റന്‍ സെറ്റ്, ‘പള്ളിമണി’യുടെ ഓരോ ഭാഗത്തും സസ്പെന്‍സ് ഒളിപ്പിച്ചു വച്ച് സംവിധായകന്
പ്രശസ്ത ബ്ലോഗറും കലാസംവിധായകനുമായ അനില്‍ കുമ്പഴ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു സൈക്കോ ത്രില്ലര്‍ ചിത്രമാണ് പള്ളിമണി. ശ്വേതാ മേനോന്, നിത്യാദാസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.…
Read More » - 14 December
‘സുകേഷ് അരികിലെത്തിയത് ആരാധകന് ചമഞ്ഞ്, തന്റെ ബന്ധുക്കളെയും സാമ്പത്തികമായി സഹായിച്ചിരുന്നു’: ജാക്വിലിന് ഫെര്‍ണാണ്ടസ്
200 കോടിയുടെ തട്ടിപ്പുകേസിലെ സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ഇ.ഡി. കണ്ടെത്തിയിരുന്നു. 52 ലക്ഷം രൂപ വിലയുള്ള കുതിര, ഒന്‍പതു ലക്ഷം രൂപയുടെ…
Read More »