Latest News
- Dec- 2021 -17 December
‘വഴിമാറി ഒരു ചികിത്സയ്ക്കും പോയില്ല, അദ്ദേഹത്തിന്റെ നല്ലൊരു ക്വാളിറ്റിയാണ് അത്’: ഇന്നസെന്റിനെ കുറിച്ച് ഡോക്ടര്‍
2013 ൽ തൊണ്ടയ്ക്ക് അര്‍ബുദ രോഗം ബാധിച്ച് ചികിത്സായിലായിരുന്നു നടന് ഇന്നസെന്റിന് . കീമോതെറാപ്പിക്ക് വിധേയനായ അദ്ദേഹം ഏറെ നാള്‍ക്ക് ശേഷം സുഖം പ്രാപിക്കുകയായിരുന്നു. ഇപ്പോളിതാ ‘ഇന്നസെന്റ്…
Read More » - 17 December
‘ടെലിഗ്രാം ആപ്പിലാക്കിയത് സിനിമാ മേഖലയെ’: സംവിധായകന് ബേസില്‍ ജോസഫ്
റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാ മേഖലയ്ക്ക് ഭീഷണിയാണെന്ന് സംവിധായകന് ബേസില്‍ ജോസഫ്. ഒരു അഭിമുഖത്തിലാണ് ടെലിഗ്രാം എന്ന ആപ്പ് ആപ്പിലാക്കിയത്…
Read More » - 17 December
’21 അല്ല, മതിയായ വിദ്യാഭ്യാസം നേടി ജോലി ആയിട്ടേ വിവാഹം കഴിക്കൂ എന്ന് വീട്ടുകാരോട് ഉറക്കെ പറയണം’: സന്തോഷ് പണ്ഡിറ്റ്
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് സന്തോഷ് പണ്ഡിറ്റ്. 21 എന്ന വയസ് അല്ല, മതിയായ വിദ്യാഭ്യാസം നേടി…
Read More » - 17 December
‘ബിഗ് ബഡ്ജറ്റ് ചിത്രം തന്നെയാണ്, സിനിമയ്ക്കായി പണം മുടക്കിയ ആളുകളെ കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല’: നാദിര്‍ഷ
സിനിമയ്ക്കായി പണം മുടക്കിയ ആളുകളെ കുറിച്ച് നമുക്ക് ചിന്തിക്കാതിരിക്കാനാവില്ലെന്ന് നാദിര്‍ഷ. ‘കേശു ഈ വീടിന്റെ നാഥന്’ എന്ന ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതിനെ കുറിച്ച് മാതൃഭൂമിക്ക് നല്കിയ…
Read More » - 17 December
തന്റെ വ്യക്തിത്വത്തെ അംഗീകരിച്ചില്ല, ‘നിക് ജൊനാസിന്റെ ഭാര്യ’ എന്ന് അഭിസംബോധന: വാര്‍ത്ത ഏജന്‍സിക്കെതിരെ പ്രിയങ്ക ചോപ്ര
ബോളിവുഡ് കടന്ന് ഹോളിവുഡും കീഴടക്കി അടുത്തിടെ ലോകപ്രശസ്ത സിനിമ സീരിസായ മെട്രികസ് റിസറക്ഷന്‍സിന്റെ ഭാഗമായ നടിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇപ്പോളിതാ തന്റെ വ്യക്തിത്വത്തെ അംഗീകരിക്കാതെ…
Read More » - 17 December
മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞത് നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവർ: മോഹൻലാൽ
കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറഞ്ഞത് സിനിമ നിരൂപണം ചെയ്യാന്‍ അര്‍ഹതയില്ലാത്തവരെന്ന് മോഹന്‍ലാല്‍. സിനിമ റിലീസിന് പിന്നാലെ വന്ന നിരവധി മോശം…
Read More » - 17 December
‘എന്റെ പുതിയ സിനിമയിലൂടെ അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചു’: സംവിധായകന് സനല്‍ കുമാർ ശശിധരന്
25 ദിവസം കൊണ്ട് ഐ ഫോണിൽ ചിത്രീകരിച്ച സിനിമയാണ് കയറ്റം. മഞ്ജു വാര്യർ, വേദ്, ഗൗരവ് രവീന്ദ്രന്, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്, സോണിത് ചന്ദ്രന്,…
Read More » - 17 December
ഈ പ്രതിസന്ധി ഘട്ടത്തിൽ ആരും തീയേറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുത്: അഭ്യർത്ഥനയുമായി സുരേഷ് ഗോപി
കൊച്ചി: അല്ലു അർജുൻ നായകനായി വെള്ളിയാഴ്ച റിലീസായ ‘പുഷ്പ’ എന്ന ചിത്രത്തിന്റെ പ്രദർശനങ്ങൾ കേരളത്തിൽ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാൽ തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ…
Read More » - 17 December
മക്കള്‍ക്ക് വേണ്ടിയെടുത്ത സിനിമയല്ല മരക്കാര്‍, പ്രണവിന്റെ സീനുകളൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല: മോഹന്‍ലാല്‍
മക്കള്‍ക്ക് വേണ്ടിയെടുത്ത സിനിമയല്ല മരക്കാര്‍, പ്രണവിന്റെ സീനുകളൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല: മോഹന്‍ലാല്‍
Read More » - 17 December
‘പുഷ്പ’ ഷോ പലയിടത്തും മുടങ്ങി, സിനിമാ സംഘടനകള്‍ തമ്മിലുള്ള തൊഴുത്തിൽകുത്തെന്ന് അല്ലു ആരാധകര്‍
കേരളത്തില്‍ അല്ലു അര്ജ്ജുന് ചിത്രം പുഷ്പയുടെ പ്രദർശനം പലയിടത്തിയും മുടങ്ങിയതിൽ രോഷാകുലരായി ആരാധകർ. ചിത്രത്തിന്റെ തമിഴ് പതിപ്പായിരിക്കും ആദ്യം റിലീസ് ചെയ്യുക എന്നറിഞ്ഞതിന് പിന്നാലെയാണ് തമിഴ് പതിപ്പും…
Read More »