Latest News
- Dec- 2021 -20 December
‘ഇലക്ഷനു മുമ്പ് പലരും പലതും പറഞ്ഞിട്ടുണ്ടാകാം, എന്നാൽ ഇനി ‘അമ്മ’യിലെ അംഗങ്ങള്‍ ഒറ്റക്കെട്ട്’: മണിയന്‍പിള്ള രാജു
താരസംഘടനയായ ‘അമ്മ’യിലെ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന് പിള്ള രാജുവും നടി ശ്വേത മേനോനുമാണ് വിജയിച്ചത്. 224 വോട്ടാണ് മണിയന് പിള്ള രാജുവിന്…
Read More » - 20 December
‘സോഷ്യല്‍ മീഡിയയില്‍ സംഘടനയ്ക്കെതിരെ പ്രചരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കും’: ശ്വേത മേനോന്
മൂന്ന് വര്‍ഷം താരസംഘടന ’അമ്മ’യുടെ എക്സിക്യൂട്ടീവ് മെമ്പറായിരുന്ന നടി ശ്വേത മേനോന് ഇപ്പോൾ ആദ്യ വനിത വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ജീവിതത്തില്‍ ഇന്നുവരെ ഒരു ഇലക്ഷനിനും…
Read More » - 20 December
മകൻ ഒളിമ്പിക്സിന് തയ്യാറെടുക്കുന്നു; ദുബായിലേക്ക് താമസം മാറി മാധവനും കുടുംബവും
മകന് വേദാന്തിന് ഒളിമ്പിക്സിനായി തയാറെടുക്കുന്നതിന് വേണ്ടി കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറി നടന് മാധവന്. 2026 ഒളിമ്പിക്സിലേക്കാണ് വേദാന്ത് തയ്യാറെടുക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന…
Read More » - 20 December
പനാമ പേപ്പര്‍ കേസ് : ഐശ്വര്യ റായ് ബച്ചന് ഇ.ഡി സമന്‍സ്
മുംബൈ: പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് നടി ഐശ്വര്യ റായ് ബച്ചന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും, ഐശ്വര്യ റായ്…
Read More » - 20 December
‘മലയാള സിനിമയുടെ യഥാര്‍ത്ഥ സൂപ്പര്‍ഹീറോകള്‍ക്കൊപ്പം, ദശലക്ഷങ്ങള്‍ വിലമതിക്കുന്ന നിമിഷം’: ടൊവിനോ
കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടൻ ടോവിനോ തോമസ്. ടൊവിനോ സോഷ്യല്‍ മീഡിയയില്‍…
Read More » - 20 December
ഒടിടിയില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്നീട് തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല
കൊച്ചി: ഒടിടിയില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്നീട് തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറിയാല്‍ തീയേറ്റര്‍ പ്രദര്‍ശനം അവസാനിക്കും. കൂടാതെ തിയേറ്ററുകളില്‍…
Read More » - 20 December
‘സിനിമ ഇറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ ഡീഗ്രേഡ്, വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണ്’: മോഹന്‍ലാല്‍
ചിലർ ഡീഗ്രേഡിംഗിലൂടെ മലയാള സിനിമയെ കൊല്ലുകയാണെന്ന് മോഹന്‍ലാല്‍. അമ്മയുടെ പുതിയ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മരക്കാറിനെതിരെ ഉയര്‍ന്ന ഡീഗ്രേഡിംഗിനെതിരെ മോഹന്‍ലാല്‍ പ്രതികരിച്ചത്. ‘ഡീഗ്രേഡിംഗ്…
Read More » - 20 December
‘അമ്മയുടെ മീറ്റിംഗില്‍ എനിക്ക് ഒരു ദേശീയ അവാര്‍ഡ് കിട്ടി’: ഹരീഷ് പേരടി
മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് പിന്നാലെ സിനിമയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വ്യാപകമായി നെഗറ്റീവ് റിവ്യൂകളും സൈബര്‍ ആക്രമണങ്ങളും ചിത്രത്തിനെതിരെ നടന്നിരുന്നു. സിനിമയുടെ…
Read More » - 20 December
‘വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല, തെരെഞ്ഞെടുപ്പ് പ്രചരണം മാത്രമായിരുന്നു ലക്ഷ്യം’: സിദ്ദിഖ്
താരസംഘടനയായ ‘അമ്മ’ തിരഞ്ഞെടുപ്പ് വിവാദങ്ങൾക്ക് മറുപടിയുമായി നടൻ സിദ്ദിഖ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ട് അഭ്യര്‍ത്ഥനയിലെ പരാമര്‍ശങ്ങള്‍ക്ക് താരം…
Read More » - 20 December
‘എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ’: അജയ് വാസുദേവ്
മമ്മൂട്ടിയെ നായകനായ രാജാധിരാജ എന്ന ചിത്രത്തിലൂടെ 2014 ല്‍ ആണ് അജയ് വാസുദേവ് ആദ്യമായി സംവിധാനരംഗത്തേക്ക് വരുന്നത്. പിന്നീട് മമ്മൂട്ടിയുടെ തന്നെ മാസ്റ്റര്‍പീസും ഷൈലോക്കും സംവിധാനം ചെയ്ത…
Read More »