Latest News
- Dec- 2021 -21 December
‘വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്’: ‘പുഷ്പ’യിലെ ഐറ്റം ഡാന്‍സിനെ കുറിച്ച് സാമന്ത
സാമന്ത ആദ്യമായി ഐറ്റം ഡാന്‍സ് ചെയ്ത സിനിമയാണ് അല്ലുഅർജുൻ നായകനായ ‘പുഷ്പ’. ആദ്യം ഐറ്റം ഡാന്‍സ് ചെയ്യാൻ വിസമ്മതിച്ച സാമന്തയ്ക്ക് ആ ഒരു ഡാന്‍സിന് വേണ്ടി മാത്രം…
Read More » - 21 December
‘എന്റെ ഹൃദയം നിങ്ങളെ കുറിച്ചോര്‍ക്കുമ്പോൾ വിങ്ങുകയാണ്’ : അച്ഛന്റെ ഓർമ്മകളിൽ സുപ്രിയ മേനോൻ
കുറച്ചു നാളുകൾക്ക് മുൻപേ ആയിരുന്നു നിര്‍മ്മാതാവും നടന് പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്റെ അച്ഛന് വിജയകുമാര്‍ മേനോന്റെ മരണം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ…
Read More » - 21 December
‘ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍’: ചുംബന രംഗത്തെക്കുറിച്ച് ചോദിച്ച അവതാരകയ്ക്ക് മറുപടി കൊടുത്ത് സായ് പല്ലവി
തന്റെ പുതിയ തെലുങ്ക് സിനിമയായ ‘ശ്യാം സിൻഹ റോയ്’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് സായ് പല്ലവി. തെലുങ്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിൽ ചുംബന രംഗത്തെക്കുറിച്ച് ചോദിച്ച അവതാരകയ്ക്ക് വായടപ്പിക്കുന്ന…
Read More » - 21 December
പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു, ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാപ്രവർത്തകർ
തൃശ്ശൂര്‍: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 69 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ ശ്വാസംമുട്ടിനെ തുടർന്നാണ് അദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 21 December
‘നന്ദമുരി ബാലകൃഷ്ണയെ വച്ച് സിനിമ ചെയ്യില്ല’: കാരണം വ്യക്തമാക്കി രാജമൗലി
തെലുങ്ക് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് എസ് എസ് രാജമൗലി. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ മഗധീര, 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ഈച്ച, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി എന്നിവ അദ്ദേഹത്തിന്റെ വിജയസിനിമകളാണ്. ഇതിൽ ബാഹുബലിയുടെ…
Read More » - 21 December
സന്തോഷ് പണ്ഡിറ്റിന്റെ ആ ഗാനം ഇല്ലായിരുന്നെങ്കില്‍ എന്നെ ആരും അറിയാതെ പോയേനെ’: ഗ്രേസ് ആന്റണി
2016ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഗ്രേസ് ആന്റണി. സിജു വിത്സന്, ഷറഫുദ്ദീന്, സൗബിന് എന്നിവർ…
Read More » - 21 December
‘നടിയായത് പൈസ ലാഭിക്കാന്‍ വേണ്ടി, ആര്‍ട്ടിസ്റ്റുകളെ വിളിക്കാൻ കാല് പിടിക്കേണ്ട അവസ്ഥയാണ്’: സാന്ദ്ര തോമസ്
മലയാള ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. ചലച്ചിത്ര നിർമ്മാതാവ് എന്നതിലുപരി ആമേൻ, സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, പെരുച്ചാഴി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ആമേന്‍ എന്ന…
Read More » - 21 December
‘എന്റെ ജീവിതത്തെ നിര്‍വചിക്കാന്‍ ഈ രോഗത്തെ ഞാന്‍ അനുവദിക്കില്ല, ഒരു പുഞ്ചിരിയോടെ അതിനെതിരെ പോരാടും’: നടി ഹംസനന്ദിനി
സ്തനാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് തെലുങ്ക് നടി ഹംസനന്ദിനി. രുദ്രമ ദേവി, ജയ് ലവ കുശ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ…
Read More » - 21 December
മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോട്, ബാഹുബലിയുമായി താരതമ്യം ചെയ്യരുത്: പ്രിയദര്ശന്
കൊച്ചി: മോഹൻലാൽ നായകനായി അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ബാഹുബലിയുമായി താ രതമ്യം ചെയ്യരുതെന്ന് സംവിധായകന് പ്രിയദര്ശന്. തങ്ങളുടെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നുവെന്നും…
Read More » - 21 December
‘ഇന്ത്യൻ സിനിമകളിൽ ഇതുവരെ കടൽ യുദ്ധം ആളുകൾ കണ്ടിട്ടില്ല, അതിൽ ഞാൻ വിജയിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു’: പ്രിയദർശൻ
1996-ൽ കാലാപാനി എന്ന സിനിമയുടെ നിർമ്മാണ വേളയിലാണ് കുഞ്ഞാലി മരക്കാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ എന്ന ആശയം കിട്ടിയത് എന്ന് സംവിധായകൻ പ്രിയദർശൻ. അന്തരിച്ച തിരക്കഥാകൃത്ത്…
Read More »